‘രാജിവെച്ച് പോകുമെന്ന് കരുതേണ്ട, ഇന്ന് ആരുടേയും ചോര കുടിക്കാന്‍ കിട്ടിയില്ലേ?

Post Views: 86 തിരുവനന്തപുരം: രാജിയെക്കുറിച്ചുള്ള അഭ്യൂഹം മാധ്യമങ്ങള്‍ക്ക് മാത്രമാണെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. അത്തരം അഭ്യൂഹം നിങ്ങള്‍ക്കേയുള്ളൂ. എനിക്കില്ല, നാട്ടുകാര്‍ക്കുമില്ല. രാജിയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഗണേഷ്‌കുമാറിന്റെ മറുപടി ഇങ്ങനെയായിരുന്നു. ഇന്ന് മറ്റാരുടേയും ചോര കുടിക്കാന്‍ കിട്ടിയില്ലേ?. എന്റെ […]

വയനാട് മെഡിക്കൽ കോളേജിൽ പ്രവർത്തന സജ്ജമാകാതെ സി ടി സ്കാൻ ഉത്ഘാടന പ്രഹസനം നടത്തി:പ്രതിഷേധവുമായി കോൺഗ്രസ്‌

Post Views: 80 മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിൽ കഴിഞ്ഞ ഒന്നര വർഷമായി മുടങ്ങി കിടക്കുന്ന സി ടി സ്കാൻ നിരവദി പ്രതിഷേദങ്ങൾക്കൊടുവിൽ ഫണ്ട്‌ വകയിരുത്തി കഴിഞ്ഞ മാസം പുതിയ മിശ്യൻ കൊണ്ട് വരുകയും ഫെബ്രുവരി അവസാന വാരത്തോടെ പൊതു ജനങ്ങൾക് […]

ഹൈടെക് ക്യാമറകളെ തോൽപ്പിക്കാൻ ‘ലോ-ടെക്’ തന്ത്രം; ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തി വാഹന ഉടമകൾ

Post Views: 174 അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും തടയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത ട്രാഫിക് ക്യാമറകൾ സ്ഥാപിച്ചത് വലിയ പ്രതീക്ഷയോടെയായിരുന്നു. വാഹനങ്ങളുടെ യാത്രാവഴികൾ കണ്ടെത്താനും വേഗം നിരീക്ഷിക്കാനും മനുഷ്യസഹായമില്ലാതെ തന്നെ പിഴ ഈടാക്കാനും ശേഷിയുള്ള അത്യാധുനിക സംവിധാനങ്ങളാണിവ. എന്നാൽ ഗുജറാത്തിലെ […]

ക്ലാസ് മുറിയില്‍ കമിഴ്ന്നു കിടന്നു, പെണ്‍കുട്ടികളെ കൊണ്ട് മസാജ് ചെയ്യിപ്പിച്ച് അധ്യാപിക,

Post Views: 58 അധ്യാപകര്‍ കുട്ടികളെ പലതരത്തില്‍ ചൂഷണങ്ങള്‍ക്കിരയാക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരാറുണ്ട്. ഇത്തരത്തില്‍ ഉത്തര്‍പ്രദേശിലെ ചിത്രകൂട് ജില്ലയില്‍ നിന്നുള്ള ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ചിത്രകൂടിലെ ഒരു പ്രൈമറി സ്‌കൂള്‍ ക്ലാസ് മുറിയിലെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. ക്ലാസ്മുറിയില്‍ വച്ച് പെണ്‍കുട്ടികളെ […]

ലോണ്‍ ആപ്പ് മാഫിയയുടെ ഭീഷണി; മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍, 21-കാരന്‍ ജീവനൊടുക്കി

Post Views: 117 തിരുവനന്തപുരം: ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് മാഫിയയുടെ ഭീഷണിയില്‍ യുവാവ് ജീവനൊടുക്കി. ആര്യനാട് സ്വദേശി ആനന്ദ് (സച്ചു-21) ആണ് മരിച്ചത്. ലോണ്‍ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചതില്‍ മനംനൊന്താണ് ആനന്ദ് ആത്മഹത്യ ചെയ്തത്. […]

വേനല്‍ക്കാലത്ത് കറന്റ് ബില്‍ കൂടുതലാണോ? വൈദ്യുതി ഉപഭോഗം കുറയ്ക്കാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

Post Views: 138 വേനല്‍ക്കാലത്ത് ഫാനുകളും എയര്‍ കണ്ടീഷണറുകളും തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നതിനാല്‍ വൈദ്യുതി ബില്ലുകള്‍ വര്‍ദ്ധിക്കാറുണ്ട്. എന്നാല്‍ ഒരു പരിധി വരെ വൈദ്യുതി ചെലവ് നിയന്ത്രിക്കുന്ന ചില വഴികള്‍ പ്രയോഗിച്ചാല്‍ മതി. വേനല്‍ക്കാലത്ത് നിങ്ങളുടെ വൈദ്യുതി ബില്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില […]

കണ്ണൂരില്‍ ഉത്സവത്തിനിടെ സിപിഎം – ബിജെപി സംഘര്‍ഷം: ലാത്തി വീശി അടിച്ചോടിച്ച് പൊലീസ്-

Post Views: 93 കണ്ണൂര്‍ : മുഴപ്പിലങ്ങാട് കൂറുമ്പ ഭഗവതി ക്ഷേത്ര ഉത്സവത്തിനിടെ സിപിഎം- ബിജെപി സംഘര്‍ഷം. ചേരി തിരിഞ്ഞ് ഇരുവിഭാഗവും കല്ലും ചെരിപ്പുകളും വലിച്ചെറിഞ്ഞതോടെ പൊലീസ് ലാത്തിവീശി പ്രവര്‍ത്തകരെ സ്ഥലത്തുനിന്നും ഒഴിപ്പിച്ചു.ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. ശനിയാഴ്ച ആരംഭിച്ച ക്ഷേത്ര ഉത്സവത്തിന്റെ […]

‘പാവപ്പെട്ട വീട്ടിലെ കുട്ടിയായതിനാലാണോ ഈ നിശബ്ദത?’; ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ യുവാവ് കൊല്ലപ്പെട്ടതില്‍ അനുമോള്‍

Post Views: 137 കൊല്ലത്ത് ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായി 18 കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് നടി അനുമോള്‍. പാവപ്പെട്ട വീട്ടിലെ കുട്ടി ആയതിനാലാണോ സമൂഹം മിണ്ടാതിരിക്കുന്നതെന്നാണ് താരം ചോദിക്കുന്നത്. ആരും ഒന്നും ചോദിക്കുന്നില്ല, പ്രതിഷേധിക്കുന്നില്ല എന്ന്ത വേദനിപ്പിക്കുന്നതാണെന്നും താരം സോഷ്യല്‍ […]

ഇന്ധന പ്രതിസന്ധി: ഗാർഹിക ആവശ്യങ്ങൾക്കും ആശുപത്രികൾക്കും മുൻഗണന നൽകാൻ നിർദേശം

Post Views: 81 രാജ്യത്തെ ഇന്ധന പ്രതിസന്ധി പരിഹരിക്കുന്നതിനായി നിർണായക നടപടികളിലേക്ക് കടന്ന് പെട്രോളിയം മന്ത്രാലയം. ഉൽപാദനം വർദ്ധിപ്പിക്കാൻ എണ്ണ ശുദ്ധീകരണ ശാലകൾക്ക് നിർദേശം നൽകിയ മന്ത്രാലയം, ഗാർഹിക എൽ പി ജി , ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള വിതരണത്തിന് […]

കൂളിവയലില്‍ ഇന്നലെ നടന്ന വാഹനാപകടത്തില്‍ മരിച്ച രണ്ടുപേരെയും തിരിച്ചറിഞ്ഞു

Post Views: 189 പനമരം : കൂളിവയലില്‍ ഇന്നലെ നടന്ന വാഹനാപകടത്തില്‍ മരിച്ച രണ്ടുപേരെയും തിരിച്ചറിഞ്ഞു. കാര്‍ യാത്രികനായ വെസ്റ്റ് ബംഗാള്‍ ഉത്തര്‍ ദിനാജ്പുര്‍, ബാജര്‍ഗാവ് അബ്ദുല്‍ അന്‍സാരി (28) ആണ് മരിച്ചത്. അപകടത്തില്‍ മരിച്ച കോഴിക്കോട് കോടഞ്ചേരി കല്ലന്തറമേട് സ്വദേശി […]

error: Content is protected !!
Verified by MonsterInsights