പാലം ഉദ്ഘാടനം: ബിജെപിയെ അവഗണിച്ചത് തരംതാണ രാഷ്ട്രീയക്കളി: ബിജെപി

Post Views: 130 മാനന്തവാടി: ആര്‍ബിഐക്ക് കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കമ്മന വള്ളിയൂര്‍ക്കാവ് പാലത്തിന്റെ ഉദ്ഘാടനത്തിന് ബിജെപിയെ അവഗണിച്ച സ്ഥലം എംഎല്‍എയുടെ നടപടി തീര്‍ത്തും പ്രതീഷേധാര്‍ഹവും  ഇലക്ഷന്‍ മുന്നില്‍കണ്ട് വോട്ട് നേടാനുള്ള  തികച്ചും തരംതാഴ്ന്ന […]

രാഹുലും പ്രിയങ്കയും വയനാടിനായി സംഭാവന നല്‍കിയോ?; ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കിയ ജനപ്രതിനിധികള്‍ ആരൊക്കെ?; കണക്കുകള്‍ പുറത്ത്

Post Views: 374 തിരുവനന്തപുരം : വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സിഎംഡിആര്‍എഫ്) ധനസഹായം നല്‍കിയത് 10 എംപിമാര്‍ മാത്രമെന്ന് രേഖകൾ. എംഎല്‍എമാരും എംപിമാരും നല്‍കിയ ധനസഹായത്തിന്റെ കണക്കുകള്‍ പുറത്തുവന്നു. വിവരാവകാശാപേക്ഷ പ്രകാരം ധനകാര്യ വകുപ്പ് കൈമാറിയ വിവരം […]

പ്രഥമ കുടുംബശ്രീ ട്രൈബല്‍ സോക്കര്‍ ലീഗിന് ഔദ്യോഗിക പരിസമാപ്തി

Post Views: 84 ഫെബ്രുവരി 27ന് വയനാട് മരവയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ തുടക്കമായ കുടുംബശ്രീ ട്രൈബല്‍ സോക്കര്‍ ലീഗിന് ഔദ്യോഗിക പരിസമാപ്തി. പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ‘ജനഗല്‍സ’ […]

സൗദിയിലെയും കുവൈത്തിലെയും യുഎസ് എംബസികള്‍ അടച്ചു; പൗരന്മാര്‍ക്കു ജാഗ്രതാ നിര്‍ദേശം

Post Views: 156 റിയാദ്: ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സൗദിയിലെയും കുവൈത്തിലെയും എംബസികള്‍ അമേരിക്ക അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി അധികൃതര്‍ വ്യക്തമാക്കി. സംഘര്‍ഷം കണക്കിലെടുത്ത് റിയാദിലെ എംബസി കാനഡയും അടച്ചിട്ടുണ്ട്. സൗദിയിലെ […]

വയനാട് ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീയെ ബദ്‌റുല്‍ഹുദ അക്കാദമി അനുമോദിച്ചു

Post Views: 111 പനമരം: സംസ്ഥാന ഐസിഡിഎസ്  മികച്ച ജില്ലാ കളക്ടര്‍ അവാര്‍ഡ് നേടിയ വയനാട് ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീയെ പനമരം ബദ്‌റുല്‍ ഹുദാ അക്കാദമി ജനറല്‍ സെക്രട്ടറി പി ഉസ്മാന്‍ മൗലവി അനുമോദിച്ചു.നാടിനെ നടുക്കിയ ചൂരല്‍മല ഉരുള്‍ ദുരന്തം […]

കെകെ ശൈലജ പേരാവൂരില്‍, പികെ ശ്യാമള തളിപ്പറമ്പില്‍; കണ്ണൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയായി

Post Views: 131 കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ പേരാവൂര്‍ മണ്ഡലത്തില്‍ മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ മത്സരിക്കും. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കിയത്. നിലവിലെ സീറ്റായ മട്ടന്നൂര്‍ വീണ്ടും നല്‍കാനാവില്ലെന്ന് പാര്‍ട്ടി […]

ചേര്‍ത്തലയില്‍ കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചു; രണ്ടു യുവാക്കള്‍ മരിച്ചു

Post Views: 101 ആലപ്പുഴ: ചേര്‍ത്തലയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. വയലാര്‍ സ്വദേശി ആരവ് കൃഷ്ണ (24), തണ്ണീര്‍മുക്കം സ്വദേശി നന്ദഗോപാല്‍ (22) എന്നിവരാണ് മരിച്ചത്. ടിപ്പര്‍ ലോറിയും കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ചേര്‍ത്തല 11-ാം മൈല്‍ പള്ളിക്കവലയില്‍ വെച്ചാണ് അപകടം. […]

സംസ്ഥാനത്തെ സര്‍വകലാശാലകള്‍ക്ക് ഇനി ഒരേ സമയക്രമം; അക്കാദമിക കലണ്ടറിന് അംഗീകാരം

Post Views: 75 തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ പ്രവേശനം മുതല്‍ പരീക്ഷാ ഫലപ്രഖ്യാപനം വരെ ഏകീകൃത അക്കാദമിക കലണ്ടറിന് അംഗീകാരം. ജൂലൈ ഒന്നിന് ക്ലാസ് ആരംഭിച്ച് മെയ് 25നകം ഒന്നാം വര്‍ഷ ഫല പ്രഖ്യാപനം സാധ്യമാക്കണമെന്നാണ് അക്കാദമിക കലണ്ടര്‍ നിര്‍ദേശിക്കുന്നത്. സര്‍വകലാശാലകളിലും […]

ലിവ്–ഇൻ പങ്കാളിയെ കൊലപ്പെടുത്തി; കന്നഡ നടി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

Post Views: 95 ബെംഗളൂരു ∙ മോഹൻ റാവു എന്ന ലിവ്–ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ കന്നഡ നടി ബിന്ദു, കാമുകൻ വിനയ്, കൂട്ടാളി ധനുഷ് എന്നിവർ അറസ്റ്റിലായി. വിനയിനെ ബിന്ദു വിവാഹം ചെയ്യുന്നതു തടഞ്ഞതാണു പ്രകോപനമെന്നാണു മൊഴി. ഫെബ്രുവരി 19നു […]

ഇ-ഓട്ടോറിക്ഷ സബ്‌സിഡിക്ക് നാളെ മുതല്‍ അപേക്ഷിക്കാം; ആദ്യത്തെ 1000 പേര്‍ക്ക് ലഭിക്കും

Post Views: 243 തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് പാസഞ്ചര്‍ ഓട്ടോറിക്ഷകള്‍ക്കുള്ള സബ്‌സിഡിക്കായി നാളെ മുതല്‍(മാര്‍ച്ച് 4) അപേക്ഷിക്കാം. ഓരോ വര്‍ഷവും 1000 ഇലക്ട്രിക് പാസഞ്ചര്‍ ഓട്ടോറിക്ഷകള്‍ക്കാണ് സബ്‌സിഡി അനുവദിക്കുന്നത്. പ്രതിവര്‍ഷം 30,000 രൂപയുടെ സബ്‌സിഡിയാണ് […]

error: Content is protected !!
Verified by MonsterInsights