Post Views: 117 വിശാഖപട്ടണം: ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ഇന്ന് നാലാം ടി20 മത്സരത്തിനിറങ്ങും. ആദ്യ മൂന്നു മത്സരങ്ങളിലും വിജയിച്ച ഇന്ത്യ ഇത്തണവയും വിജയം തന്നെയാണ് പ്രതീക്ഷിക്കുന്നത്. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരേ പോലെ ഫോമിലെത്തിയത് ടീമിന് ആത്മവിശ്വാസം ഇരട്ടിയാക്കുന്നതാണ്. മൂന്നു […]
Year: 2026
‘ഇറാൻ ഭരണകൂടം ചർച്ചകൾക്കും വിട്ടുവീഴ്ചകൾക്കും തയ്യാറെടുക്കുന്നു’; ട്രംപ്
Post Views: 109 ഇറാൻ ഭരണകൂടം ചർച്ചകൾക്കും വിട്ടുവീഴ്ചകൾക്കും തയ്യാറെടുക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വിട്ടുവീഴ്ചയ്ക്കായി ഇറാനിൽ നിന്ന് നിരവധി തവണ ഫോൺകോളുകൾ വന്നതായും ട്രംപ് വെളിപ്പെടുത്തി. പശ്ചിമേഷ്യയിൽ യുഎസ് വ്യോമസേനയുടെ നേതൃത്വത്തിൽ വൻതോതിലുള്ള സൈനികാഭ്യാസങ്ങളും അമേരിക്ക പ്രഖ്യാപിച്ചു.ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടിട്ടും, […]
രാഹുലിന് നിര്‍ണായകം; ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
Post Views: 107 പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യ അപേക്ഷയില്‍ പത്തനംതിട്ട സെഷന്‍സ് കോടതി ഇന്ന് വിധി പറയും. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷന്‍ സംശയമുന്നയിച്ചിരുന്നു. […]
കാറിന്റെ ബോണറ്റില്‍ പെണ്‍കുട്ടികളെ ഇരുത്തി പിതാവിന്റെ അപകട യാത്ര; കേസ്
Post Views: 220 കോട്ടയം: രണ്ട് പെണ്‍കുട്ടികളെ കാറിന്റെ ബോണറ്റില്‍ ഇരുത്തി പിതാവിന്റെ അപകടകരമായ യാത്ര. സംഭവത്തില്‍ പൊലീസ് കേസെടുത്തു.കോട്ടയം പാമ്പാടിയിലാണ് സംഭവം. പെണ്‍കുട്ടികളുമായി പിതാവ് കാറോടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അപകട യാത്ര നടത്തിയ കാര്‍ ഉടന്‍ പിടിച്ചെടുക്കുമെന്നാണ് […]
പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ കൊറിയന്‍ യുവാവിന്റെ മരണത്തില്‍ മനം നൊന്ത്; പരിചയം ഇന്‍സ്റ്റഗ്രാം വഴി
Post Views: 287 കൊച്ചി: എറണാകുളം ചോറ്റാനിക്കരയ്ക്ക് സമീപം മാമലയില്‍ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഇന്‍സ്റ്റഗ്രാം സുഹൃത്തായ കൊറിയന്‍ യുവാവിന്റെ മരണത്തില്‍ മനംനൊന്താണെന്ന് ജീവനൊടുക്കുന്നതെന്നാണ് പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. തിരുവാങ്കുളം മാമലയില്‍ കക്കാട് […]









