ആലുവയില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം; 35 യാത്രക്കാര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Post Views: 69 കൊച്ചി: ആലുവ എടത്തലയില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. 35 യാത്രക്കാര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ആലുവയില്‍ നിന്നും പുക്കാട്ടുപടി ഭാഗത്തേക്ക് പോവുകയായിരുന്ന സെന്റ് തോമസ് ബസ്സും ആലുവ ഭാഗത്തേക്ക് വരികയായിരുന്നു ലോറിയുമാണ് കൂട്ടിയിടിച്ചത്.ലോറിയുടെ നിയന്ത്രണം […]

ടയര്‍ മാറ്റുന്നതിനിടെ ലോറി ഇടിച്ചു; വാഹനാപകടത്തില്‍ സഹോദരങ്ങള്‍ മരിച്ചു

Post Views: 115 പട്ടാമ്പി: വാഹനാപകടത്തില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. പട്ടാമ്പി കരിമ്പുള്ളി തെക്കേതില്‍ വീട്ടില്‍ വിനീതിന്റെ ഭാര്യ ദിവ്യ (30), ദിവ്യയുടെ അനിയന്‍ ഒറ്റപ്പാലം പനമണ്ണ സ്വദേശി ദീപു (28)എന്നിവരാണ് മരിച്ചത്. കര്‍ണാടക കൃഷ്ണഗിരിയിലായിരുന്നു അപകടം. കാര്‍ പഞ്ചറായതിനെ തുടര്‍ന്ന് റോഡരികില്‍ […]

കൂട്ടബലാത്സംഗ കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു.

Post Views: 175 ബത്തേരി: ഭര്‍തൃമതിയായ വീട്ടമ്മയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തകേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. മാനന്തവാടി പാലാക്കുളി ജംഗ്ഷനില്‍ സ്ഥിതിചെയ്യുന്ന കോട്ടേഴ്‌സില്‍ വച്ച് വീട്ടമ്മയെ പീഡിപ്പിച്ചു എന്ന് പരാതിയില്‍ മാനന്തവാടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ […]

ഐസിസി ഏകദിന റാങ്കിങ്; ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി

Post Views: 11 ദുബൈ: ഐസിസിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യ. 118 പോയിന്റുകളുമായാണ് ടീം ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ന്യൂസിലന്‍ഡാണ് രണ്ടാം സ്ഥാനത്ത്. 113 പോയിന്റുമായാണ് ന്യൂസിലന്‍ഡ് രണ്ടാം സ്ഥാനത്തു നില്‍ക്കുന്നത്. 109 പോയിന്റുമായി […]

മോഷ്ടാക്കൾ എവിടെ മുങ്ങിയാലും അമ്പലവയൽ പൊലീസ് അവിടെയെത്തും

Post Views: 135 അമ്പലവയൽ : മോഷണക്കേസുകളിലെ പ്രതികളെ തുടർച്ചയായി പിടികൂടി അമ്പലവയൽ പെ‍ാലീസ്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ രണ്ട് മോഷണക്കേസുകളിലെ പ്രതികളെയാണ് പല ജില്ലകളിൽ നിന്നായി അമ്പലവയൽ പെ‍ാലീസ് പെ‍ാക്കിയത്. മഞ്ഞപ്പാറ ജുമാ മസ്ജിദിൽ നിന്ന് 1. 60 ലക്ഷം മോഷ്ടിച്ച […]

കായിക താരങ്ങൾക്ക് സർക്കാർ ജോലി; 404 ഒഴിവുകൾ,മികച്ച ശമ്പളം, അർധ സൈനീക വിഭാഗത്തിൽ നിയമനം

Post Views: 36 അർധ സൈനീക വിഭാഗമായ സശസ്ത്ര സീമാബെലിൽ കായിക താരങ്ങൾക്ക് ജോലി നേടാൻ മികച്ച അവസരം. സ്പോർട്സ് ക്വോട്ടയിൽ 404 ഒഴിവുകളിലേക്ക് നിയമനം നടത്താനുള്ള വിജ്ഞാപനം എസ്.എസ്.ബി പുറത്തിറക്കി. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ഗ്രൂപ്പ് ‘സി ’ വിഭാഗത്തിൽപ്പെടുന്ന […]

‘വിജയ്‌യുടെ ദാരിദ്ര്യ കഥ പച്ചക്കള്ളം!; അദ്ദേഹം സ്‌കൂളില്‍ എന്റെ സഹപാഠി’; തുറന്നടിച്ച് എഴുത്തുകാരന്‍ മനു ജോസഫ്

Post Views: 118 തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം വിജയ് നടത്തിയ പ്രസംഗം വൈറലായി മാറിയിരുന്നു. സിനിമകളെ വെല്ലുന്ന തീപ്പൊരി പ്രസംഗമായിരുന്നു വിജയ് യുടേത്. എന്നാല്‍ പ്രസംഗത്തില്‍ വിജയ് നടത്തിയൊരു പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ സഹപാഠി കൂടിയായ എഴുത്തുകാരന്‍ മനു […]

‘ഭാര്യയെ പരിഗണിക്കേണ്ടത് മൃഗത്തെപ്പോലെയല്ല’; ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയായ ഭര്‍ത്താവിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് സുപ്രീംകോടതി

Post Views: 47 ന്യൂഡല്‍ഹി: `ഭര്‍ത്താവ് ഭാര്യയെ ‘മൃഗത്തെപ്പോലെ’ പരിഗണിക്കരുതെന്നും അന്തസ്സോടെ ജീവിക്കാന്‍ അവള്‍ക്ക് അവകാശമുണ്ടെന്നും സുപ്രീംകോടതി. ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയുടെ മുന്‍കൂര്‍ ജാമ്യം പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തപ്പെട്ട പ്രതി സമര്‍പ്പിച്ച […]

കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; പദ്ധതി നടപ്പായാല്‍ പൊതുഗതാഗത സംവിധാനം തകരുമെന്ന് സ്വകാര്യ ബസ് ഉടമകള്‍

Post Views: 136 കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ ഇന്ദിരാ ഗ്യാരന്റി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകള്‍. പദ്ധതി നടപ്പായാല്‍ പൊതുഗതാഗത സംവിധാനം തകരുമെന്നും ബസ് ഉടമകളും ജീവനക്കാരും വഴിയാധാരമാകുമെന്നും ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് […]

തോല്‍പ്പെട്ടിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് പരിക്ക്

Post Views: 76 തോല്‍പ്പെട്ടി: തോല്‍പ്പെട്ടി ചെറിയ നായ്ക്കട്ടി സ്വദേശി എടമലവീട്ടില്‍ വിഷ്ണു കുമാര്‍ (45)നാണ് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇന്ന് രാവിലെ ഡ്യൂട്ടിക്ക് പോകുന്നതിനിടെ വീടിനു സമീപത്തു വച്ചായിരുന്നു സംഭവം. ആക്രമണത്തില്‍ വിഷ്ണു കുമാറിന്റെ ഇടതു കാലിന് പരിക്കേറ്റു. വിവരമറിഞ്ഞ് […]

error: Content is protected !!
Verified by MonsterInsights