‘ലൈസന്‍സ് എടുക്കാന്‍ മറന്നെന്ന് കളവ്’, ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി യുവതിയെ ബലാത്സംഗം ചെയ്ത സംഭവം; പ്രതി പിടിയില്‍

Post Views: 169 പത്തനംതിട്ട: പത്തനംതിട്ടയില്‍ 28 കാരിയെ ക്രൂരബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍. പ്രതി വിനോദിനെ ഇന്നലെ രാത്രി അടൂര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. യുവതിയുടെ അയല്‍വാസിയായ ഓട്ടോ ഡ്രൈവര്‍ ആണ് പ്രതിയായ വിനോദ്. ജ്യൂസില്‍ മയക്കുമരുന്ന് […]

ലഹരി മാഫിയയുടെ തടങ്കലില്‍ നിന്ന് യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി പോലീസ്; രണ്ട് പേര്‍ പിടിയില്‍

Post Views: 53 താമരശ്ശേരി: ലഹരി മാഫിയ സംഘം തട്ടിക്കൊണ്ടുപോയി വാടക വീട്ടില്‍ പൂട്ടിയിട്ടിരുന്ന മാനന്തവാടി സ്വദേശിയായ യുവാവിനെ താമരശ്ശേരി പോലീസ് സാഹസികമായി രക്ഷപ്പെടുത്തി. ബാംഗ്ലൂരില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന എള്ളുമന്ദം കല്ലായി മുഹമ്മദ് സാജിദിനെ (30) ആണ് പോലീസ് മോചിപ്പിച്ചത്. […]

55 ലിറ്റര്‍ ചാരായവുമായി യുവാവ് പിടിയില്‍

Post Views: 41 മാനന്തവാടി: 55 ലിറ്റര്‍ ചാരായവുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. വരയാല്‍ എടമന കോളി മൊട്ടമ്മല്‍ ബിനുവിനെയാണ്(37) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇയാളുടെ വീടിനോട് ചേര്‍ന്ന് വിറകുപുരയില്‍ കന്നാസുകളില്‍ നിറച്ചനിലയിലായിരുന്നു ചാരായം. എക്‌സൈസ് റേഞ്ച് പ്രിവന്റിവ് ഓഫീസര്‍മാരായ […]

‘ലാലേട്ടാ മെയ് 21 ന് തൂക്കണം’; ആരാധകന്റെ കമന്റിന് മറുപടിയുമായി മോഹൻലാൽ

Post Views: 37 ‘ദൃശ്യം 3’ യ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ പ്രേക്ഷകർ. ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമേ ചിത്രത്തിന്റെ റിലീസിനുള്ളൂ. മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തുന്ന ചിത്രം മെയ് 21 നാണ് റിലീസിനെത്തുക. മോഹൻലാലിന്റെ ജന്മദിനം കൂടിയായതു കൊണ്ട് […]

ഞെട്ടിക്കുന്ന ക്രൂരത; ദില്ലിയില്‍ മൂന്ന് വയസുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം

Post Views: 38 ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയില്‍ സ്‌കൂള്‍ സമയത്ത് മൂന്ന് വയസ്സുകാരിയായ പെണ്‍കുട്ടിക്ക് നേരെ ലൈം?ഗികാതിക്രമം. സ്‌കൂള്‍ ജീവനക്കാരനായ ഒരാള്‍ കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പൊലീസ് അറിയിച്ചു. മെയ് ഒന്നിനാണ് അതിക്രമത്തിന് ഇരയായ കുട്ടിയുടെ അമ്മ ജനിക്പുരി പൊലീസ് […]

വിവാഹസദ്യ വിളമ്പുന്നതിനിടെ സംഘര്‍ഷം;വരന്റെ ബന്ധുക്കളും കേറ്ററിങ്ങുകാരും ഏറ്റുമുട്ടി, 8 പേര്‍ക്ക് പരിക്ക്

Post Views: 78 വണ്ടിപ്പെരിയാര്‍ (ഇടുക്കി): വിവാഹസദ്യക്കിടെ ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ സംഘട്ടനത്തില്‍ വരന്റെ ബന്ധുവും കേറ്ററിങ് ജീവനക്കാരും ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്ക്. ഗ്രാമ്പി സ്വദേശികളായ പൊന്‍രാജ് (60),സുധ (37),റിധിന്‍(17), സുബാഷ് (35), രാജേന്ദ്രന്‍ (40), കേറ്ററിങ് ഉടമ തെക്കിനേത്ത് […]

’20 ലക്ഷം രൂപ തന്നാല്‍ വൃക്ക നല്‍കാം’, സംസ്ഥാന വ്യാപകമായി വന്‍മാഫിയ; അവയവക്കടത്തിനായി വ്യാജരേഖ; മുഖ്യസൂത്രധാരന്‍ ഒളിവില്‍

Post Views: 39 കൊച്ചി: അവയവക്കടത്തിനായി വ്യാജരേഖ ഉണ്ടാക്കിയ സംഘത്തിന്റെ മുഖ്യസൂത്രധാരന്‍ നജീബിനായി അന്വേഷണം ഊര്‍ജിതം. ഇയാള്‍ സംസ്ഥാനം വിട്ടതായാണ് സൂചന. എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച മാഫിയയ്ക്ക് വിവിധ ജില്ലകളില്‍ ശൃംഖലകള്‍ ഉണ്ടെന്ന് പൊലീസ് പറയുന്നു. വൃക്കയക്ക് വേണ്ടി രോഗിയില്‍ നിന്ന് […]

ഇന്ത്യൻ ടി20 ക്യാപ്റ്റനായി സഞ്ജു സാംസണെ പരിഗണിക്കുന്നു; ഗംഭീറിന് താത്പര്യം സഞ്ജുവിനോടെന്ന് റിപ്പോർട്ട്

Post Views: 14 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വലിയ മാറ്റം വരുന്നു. ടി20 ടീമിൽ അടിമുടി മാറ്റം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. നായകസ്ഥാനത്തടക്കം അഴിച്ചപണി ഉണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. നിലവിലെ ഇന്ത്യയുടെ ടി20 ടീമിന്റെ […]

‘ഹാൻ്റ വൈറസ് കൊവിഡ് പോലെ പകർച്ചവ്യാധി ആകില്ല’: ലോകാരോഗ്യ സംഘടന

Post Views: 4 ജനീവ: എംവി ഹോൺഡിയസ് ഡച്ച് കപ്പലിൽ സ്ഥിരീകരിച്ച ഹാൻ്റ വൈറസ് മാരക പകർച്ചവ്യാധിയാകാൻ സാധ്യതയില്ലെന്ന് യു എൻ ആരോ​ഗ്യ സംഘടന. ലോകത്തിലെ ഏറ്റവും അപൂർവവും മാരകവുമായ വൈറസുകളിൽ ഒന്നാണ് ഹാൻ്റ വൈറസ്. എന്നാൽ ഇത് കൊവിഡ് പോലെ […]

അല്‍പ്പന് ഐശ്വര്യം കിട്ടിയാല്‍ അര്‍ധരാത്രിയും കുടപിടിക്കും; മാത്യു കുഴല്‍നാടനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

Post Views: 43 കൊച്ചി: കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ലീഗ് ഇടപെടേണ്ടെന്ന മാത്യു കുഴല്‍നാടന്റെ പ്രസ്താവനയെ പരിഹസിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. അല്‍പ്പന് ഐശ്വര്യം കിട്ടിയാല്‍ അര്‍ധരാത്രിയും കുടപിടിക്കുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഇത്തരമൊരു പ്രസ്താവന നടത്താന്‍ മാത്യു കുഴല്‍നാടന് എന്താണ് അവകാശം. രാഹുല്‍ […]

error: Content is protected !!
Verified by MonsterInsights