ട്രക്ക് ഇടിച്ചിട്ടയാൾ ബസിന് മുന്നിലേക്ക്; KSRTC ഡ്രൈവറുടെ ഇടപെടലില്‍ അത്ഭുത രക്ഷപ്പെടൽ

Post Views: 33 മലപ്പുറം: കെഎസ്ആര്‍ടിസി ഡ്രൈവറുടെ നിര്‍ണായക ഇടപെടലില്‍ രക്ഷപ്പെട്ടത് ഒരു ജീവന്‍. നിലമ്പൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ മലപ്പുറം കാവന്നൂര്‍ സ്വദേശി എന്‍ എം നസീഫിന്റെ ജാഗ്രതയും മനസ്സാന്നിധ്യവും കാരണം കര്‍ണാടക ആര്‍ടിസി ഡ്രൈവര്‍ വന്‍ അപകടത്തില്‍ നിന്നാണ് രക്ഷപ്പെട്ടത്. […]

ബജറ്റിൽ ഉമ്മൻ ചാണ്ടിക്ക് സ്മാരകം പ്രഖ്യാപിക്കാത്തതിൽ വിവാദം; ജനങ്ങൾക്ക് ആഗ്രഹം ഉണ്ടാകുമെന്ന് ചാണ്ടി ഉമ്മൻ

Post Views: 14 തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സ്മാരകം പ്രഖ്യാപിക്കാത്തത്തില്‍ വിവാദം. വി ഡി സതീശന്‍ സര്‍ക്കാരിന്റെ കന്നി ബജറ്റില്‍ കോണ്‍ഗ്രസിന്റെ അധികായനും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ സ്മാരകം പ്രഖ്യാപിക്കും എന്നായിരുന്നു ഉമ്മന്‍ […]

കൊടുവള്ളിയില്‍ വന്‍ലഹരിവേട്ട; പൊലീസിനെ വെട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്‍ന്ന് പിടികൂടി

Post Views: 24 കോഴിക്കോട്: കൊടുവള്ളിയില്‍ വന്‍ലഹരിവേട്ട. 30 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. എളേറ്റില്‍ വട്ടോളി തടയങ്ങല്‍ ഷിഹാബ്( 34) ആണ് പിടിയിലായത്. സ്‌കൂട്ടറില്‍ വില്‍പ്പനക്കായി കൊണ്ടു പോകുന്നതിനിടെയാണ് പിടിയിലായത്.പൊലീസിനെ വെട്ടിച്ച് കടന്നു കളയാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. […]

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

Post Views: 23 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, […]

പാലക്കാട് അഞ്ചാം ക്ലാസുകാരിയായ മകളെ ക്രൂരമായി മര്‍ദിച്ച സംഭവം; പിതാവ് കസ്റ്റഡിയില്‍

Post Views: 26 പാലക്കാട്: പാലക്കാട് മീനാക്ഷിപുരത്ത് അച്ഛന്‍ മകളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ കൗണ്‍സിലിംഗില്‍ കുട്ടി മര്‍ദനവിവരം തുറന്നു പറഞ്ഞിരുന്നു. പിന്നാലെ പൊലീസ് കേസെടുക്കുകയായിരുന്നു. കുട്ടിയെ വീട്ടില്‍ നിന്ന് […]

മിൽമയിൽ ഓഫീസ് അറ്റൻഡർ ഒഴിവ്; പത്താം ക്ലാസ് യോഗ്യത, പ്രതിമാസം 22,000 രൂപ

Post Views: 30 മിൽമയുടെ തിരുവനന്തപുരം മേഖലാ യൂണിയനിൽ ഓഫീസ് അറ്റൻഡർ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു. താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് ജൂൺ 30-ന് തിരുവനന്തപുരം പട്ടം ക്ഷീരഭവനിലുള്ള മിൽമ ഹെഡ് ഓഫീസിൽ നേരിട്ട് അഭിമുഖത്തിൽ പങ്കെടുക്കാം. യോഗ്യത എസ്.എസ്.എൽ.സി […]

‘ഞാൻ വിരമിക്കുന്നു, ഇത് അവസാന ടെസ്റ്റ്’; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ബെൻ സ്റ്റോക്സ്!

Post Views: 7 ലണ്ടൻ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റനും ഓൾ റൗണ്ടറുമായ ബെൻ സ്റ്റോക്സ്. ന്യൂസിലൻഡിനെതിരെ ട്രെന്റ് ബ്രിഡ്ജിൽ നിലവിൽ നടക്കുന്ന മൂന്നാം ടെസ്റ്റിന് ശേഷം താൻ അന്താരാഷ്ട്ര ക്രിക്കറ്റിനോട് […]

സൗദിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 പേര്‍ക്ക് ദാരുണാന്ത്യം

Post Views: 28 റിയാദ്: സൗദി അറേബ്യയിലെ റാസ് തനൂറയില്‍ സൗദി അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ 14 പേര്‍ മരിച്ചു. ഇന്ന് പ്രാദേശിക സമയം പുലര്‍ച്ചെ ആറോടെയാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്.ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മരിച്ചവരെല്ലാം സൗദി […]

തവിടരി ശീലമാക്കൂ; ഷു​ഗറും കൊളസ്ട്രോളും നിയന്ത്രണത്തിലാക്കാം, ഒപ്പം ഹൃദയാരോ​ഗ്യവും കാക്കാം

Post Views: 6 ഏത് നാട്ടിൽ ചെന്നാലും ഒരു നേരമെങ്കിലും ഒരു ഉരുള ചോറ് കഴിച്ചില്ലെങ്കിൽ മലയാളികൾക്ക് തൃപ്തിയാകില്ല. എന്നാൽ കൊളസ്ട്രോളും ഷുഗറും പ്രഷറുമൊക്കെ പേടിച്ച് അരിയാഹാരം പലരും അകറ്റിനിർത്തിയിരിക്കുകയാണ്. എന്നാൽ തവിടരി അല്ലെങ്കിൽ തവിടോടു കൂടിയ അരി തിരഞ്ഞെടുത്താൽ ഈ […]

വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ മൂന്നാം എഡിഷൻ ഡിസംബർ 20 മുതൽ 23 വരെ മാനന്തവാടി ദ്വാരകയിൽ

Post Views: 25 മാനന്തവാടി: ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവമെന്ന നിലയിൽ ശ്രദ്ധ പിടിച്ചുപറ്റിയ വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ മൂന്നാം എഡിഷൻ ഡിസംബർ 20 മുതൽ 23 വരെ മാനന്തവാടി ദ്വാരകയിൽ നടക്കും. വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ സംഘാടക സമിതി […]

error: Content is protected !!
Verified by MonsterInsights