Post Views: 239 മലപ്പുറം: വാട്ടര്‍ ടാങ്കിനടിയില്‍ കുളിക്കുന്നതിനടയില്‍ ടാങ്ക് തകര്‍ന്ന് യുവാവിന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി കരുവാങ്കല്ല് വട്ടപറമ്പില്‍ ചോനാരി മുഹമ്മദ് ഫൈസല്‍ (38) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് ദാരുണമായ അപകടമുണ്ടായത്. ഓടിട്ട വീടായതിനാല്‍ കമ്പികള്‍ കൊണ്ടുള്ള […]
Month: February 2026
മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന്‍ ഒന്ന് വ്യാഴാഴ്ച
Post Views: 83 കോഴിക്കോട്: കേരളത്തില്‍ എവിടെയും മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ ശഅബാന്‍ 30 പൂര്‍ത്തീകരിച്ച് ഫെബ്രുവരി 19 വ്യാഴാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് ഖാദിമാര്‍ അറിയിച്ചു. കേരളത്തിലെവിടെയും മാസപ്പിറവി കാണാത്തതിനാല്‍ ഖാദിമാര്‍ സംയുക്തമായി തീരുമാനമെടുക്കുകയായിരുന്നു. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ […]
കൗമാരക്കാരെ മര്‍ദ്ദിച്ച് പണം കവര്‍ന്ന കേസ്: ഒരാള്‍ കൂടി പിടിയില്‍
Post Views: 105 മാനന്തവാടി: പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുകയും, നിര്‍ബന്ധിച്ച് ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിപ്പിക്കുകയും, പണം കവരുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍കൂടി പിടിയില്‍. മാനന്തവാടി വിമലാനഗര്‍ പാലാക്കുളി പോത്തനാട്ടില്‍ വീട്ടില്‍ എ. വി അജിത്ത്(22) എന്ന ഡിങ്കനെയാണ് തമിഴ് […]
അമ്പലവയല്‍ ടൗണില്‍ നിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ച പ്രതികള്‍ പിടിയിൽ
Post Views: 300 കഴിഞ്ഞ ജനുവരി രണ്ടിനാണ് അമ്പലവയല്‍ കളത്തുവയല്‍ സ്വദേശി ജോയ്സന്റെ സ്‌കൂട്ടി സ്‌കൂട്ടര്‍ അമ്പലവയല്‍ മാര്‍ട്ടിന്‍ ആശുപത്രിക്ക് സമീപമുള്ള ബേക്കറിക്കു മുന്നില്‍ നിന്ന് മോഷണം പോയത്. സ്‌കൂട്ടര്‍ മോഷ്ടിക്കുന്ന സിസിടിവി ഭൃശ്യങ്ങളും പുറത്തുവന്നിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായി […]










