എനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിനു കാരണം യൂട്യൂബേഴ്സ്, മുഖ്യമന്ത്രി ഇടപെടണം: വിഡിയോയിൽ പൊട്ടിക്കരഞ്ഞ് നടി രേഖ രതീഷ്

Post Views: 208 സർക്കാരിനോട് സഹായം അഭ്യർഥിച്ച് മലയാളം സീരിയൽ നടി രേഖ രതീഷ് പങ്കുവച്ച വിഡിയോ ചർച്ചയാകുന്നു. ഒരു കൂട്ടം യൂട്യൂബേഴ്സ് കാരണം കടുത്ത മാനസിക സമ്മർദത്തിലാണെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിനു കാരണം ഇവരായിരിക്കുമെന്നും നടി വെളിപ്പെടുത്തുന്നു. 9 മാസമായി […]

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍

Post Views: 173 കൊച്ചി: ഇടപ്പള്ളിയില്‍ കെഎസ്ആര്‍ടിസി ബസില്‍ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. ആലപ്പുഴ മാന്നാര്‍ സ്വദേശി സാബുവിനെയാണ് പാലാരിവട്ടം പൊലിസ് അറസ്റ്റ് ചെയ്തത്. ചെറുതോണിയില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിലാണ് സംഭവം.ബസ്സിലുണ്ടായിരുന്ന ഇടുക്കി […]

സംസ്ഥാനത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ആലിന്‍ ഷെറിന്റെ പേര് നല്‍കും; ആലിന്റെ വീട്ടിലെത്തി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

Post Views: 101 പത്തനംതിട്ട: സംസ്ഥാനത്തെ പ്രായം കുറഞ്ഞ അവയവദാതാവായ ആലിന്‍ ഷെറിന്റെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യ മന്ത്രി വീണ ജോര്‍ജിനോടൊപ്പമാണ് കുടുംബത്തെ സന്ദര്‍ശിച്ചത്. ആലിന്റെ വേര്‍പാടില്‍ മാതാപിതാക്കളുടെയും കുടുംബത്തിന്റെയും വേദനയില്‍ ആശ്വാസം പകരാനെത്തിയ മുഖ്യമന്ത്രി, ആലിനെ കേരളം […]

നൈപുണ്യ വികസനത്തിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങുകയാണ് കേരളം; മന്ത്രി വി ശിവൻകുട്ടി

Post Views: 70 തിരുവനന്തപുരം: സംസ്ഥാനത്തെ ഉദ്യോഗാര്‍ഥികള്‍ക്ക് സുരക്ഷിതവും സുതാര്യവുമായ വിദേശ കുടിയേറ്റം ഉറപ്പാക്കുകയും പ്രാദേശികമായി മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. തൊഴിലും നൈപുണ്യവും […]

ഹംപി കൂട്ടബലാത്സംഗം: പ്രതികള്‍ക്ക് വധശിക്ഷ

Post Views: 164 ബംഗളൂരു: കര്‍ണാടകയിലെ ഹംപി കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ. പ്രതികളായ മല്ലേഷ് എന്ന ഹന്‍ഡിമല്ല, സായ്, ശരണപ്പ എന്നിവരെയാണ് ഗംഗാവതി കോടതി മരണശിക്ഷയ്ക്ക് വിധിച്ചത്. 27 കാരിയായ ഇസ്രയേലി വനിതയെയും ഹോം സ്‌റ്റേ ഉടമയായ 29 കാരിയേയും കൂട്ടബലാത്സംഗം […]

സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്സി-ഗിഗ് തൊഴിലാളികള്‍ നാളെ മുതല്‍ പണിമുടക്കിലേക്ക്

Post Views: 92 തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ഓണ്‍ലൈന്‍ ടാക്സി-ഗിഗ് തൊഴിലാളികള്‍ പണിമുടക്കിലേക്ക്. ഫെബ്രുവരി 17 മുതല്‍ 19 വരെ സംസ്ഥാനവ്യാപകമായി ഊബര്‍ ആപ്പ് ബഹിഷ്‌കരിക്കാനാണ് തീരുമാനം. ഊബറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ മൂന്ന് ദിവസത്തെ […]

ചുഴലി പാലം നിര്‍മ്മാണത്തിന് സാങ്കേതിക അനുമതി

Post Views: 87 വയനാട്  കല്‍പ്പറ്റ: ചുഴലി പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മ്മാണത്തിന് സാങ്കേതിക അനുമതി ലഭിച്ചതായി കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് അറിയിച്ചു.2021 ല്‍ 22 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്ന ഈ പദ്ധതി, സ്ഥലം വിട്ട് […]

പത്താം ക്ലാസ് വിദ്യാർത്ഥികൾ ഒന്നാം ബോർഡ് പരീക്ഷ നിർബന്ധമായും എഴുതണം, നയം വിശദീകരിച്ച് സിബിഎസ്ഇ

Post Views: 111 സിബിഎസ്ഇ പത്താം ക്ലാസ് വിദ്യാർത്ഥികൾ ഒന്നാം ബോർഡ് പരീക്ഷ എഴുതേണ്ടത് നിർബന്ധമാണെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) വ്യക്തമാക്കി, ഒന്നാം പരീക്ഷയിൽ കുറഞ്ഞത് മൂന്ന് വിഷയങ്ങളെങ്കിലും പരീക്ഷ എഴുതാത്തവരെ “എസൻഷ്യൽ റിപ്പീറ്റ്” വിഭാഗത്തിൽ ഉൾപ്പെടുത്തുമെന്ന് […]

കുസാറ്റ് അംഗീകൃത ഏവിയേഷൻ കോഴ്‌സുകൾക്ക് സി.ഐ.എ.എസ്.എൽ അക്കാദമി അപേക്ഷ ക്ഷണിച്ചു

Post Views: 101 ​കൊച്ചി: സിയാലിന്റെ അനുബന്ധ സ്ഥാപനമായ സി.ഐ.എ.എസ്.എൽ അക്കാദമി പുതിയ അധ്യയന വർഷത്തെ വിവിധ ഏവിയേഷൻ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഒരു വർഷം ദൈർഘ്യമുള്ള കുസാറ്റ് അംഗീകൃത പി.ജി ഡിപ്ലോമ, അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്‌സുകൾക്കും ആറുമാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് […]

മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി

Post Views: 141 വയനാട് പനമരം:മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. പനമരം കൂളിവയല്‍ സ്വദേശിയായ ഷുഹൈബ് (27 ) എന്ന യുവാവിനെയാണ് കൂളിവയല്‍ സ്വദേശികളായ രണ്ടുപേര്‍ അതി ക്രൂരമായി മര്‍ദിച്ചതായി പരാതിയുള്ളത്. ദേഹമാസകലം പരിക്കേറ്റ ഷുഹൈബ് നിലവില്‍ […]

error: Content is protected !!
Verified by MonsterInsights