ദിലീപിനെ വെറുതെ വിട്ടതില്‍ അപ്പീല്‍, പള്‍സര്‍ സുനിക്ക് പരമാവധി ശിക്ഷ നല്‍കണം, നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍

Post Views: 96 കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപ് ഉൾപ്പെടെയുള്ളവരെ വെറുതെ വിട്ട വിചാരണ കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. പള്‍സര്‍ സുനി അടക്കമുള്ള പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും അപ്പീലില്‍ സർക്കാരിന്റെ […]

മദ്യനയ കേസിൽ ആം ആദ്മി നേതാക്കളായ കേജ്‌രിവാളും സിസോദിയയും കുറ്റവിമുക്തർ

Post Views: 92 ഡൽഹി മദ്യനയ കേസിൽ മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയും (Arvind Kejriwal) മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും (Manish Sisodia) കുറ്റവിമുക്തരാക്കി. സിബിഐയെ ഡൽഹി കോടതി രൂക്ഷമായി വിമർശിക്കുകയും പ്രോസിക്യൂഷന്റെ ആരോപണങ്ങൾ വിശ്വസനീയമായ തെളിവുകൾ ഉപയോഗിച്ച് […]

റീച്ചിന് വേണ്ടി റീൽസിൽ കല്ലുപ്പ് എംഡിഎംഎ ആക്കിയ ‘മിസ്റ്റർ ബുദ്ധൻ’ എക്‌സൈസിനു മുന്നിൽ ലേലു അല്ലു

Post Views: 136 കോഴിക്കോട്: സോഷ്യൽ മീഡിയയിൽ ലഹരിമരുന്ന് കൈവശമുണ്ടെന്ന് വ്യാജപ്രചാരണം നടത്തി എക്സൈസിനെ വെല്ലുവിളിച്ച യുവാവ് പിടിയിൽ. കോഴിക്കോട് മേപ്പയൂർ സ്വദേശി വിഷ്ണുവാണ് എക്സൈസ് സംഘത്തിന്റെ പരിശോധനയിൽ കുടുങ്ങിയത്. ഇൻസ്റ്റാഗ്രാമിലെ ‘മിസ്റ്റർ ബുദ്ധൻ’ എന്ന അക്കൗണ്ട് വഴിയാണ് ഇയാൾ വിവാദ […]

ഭർത്താവിന്റെ വീട്ടിൽ നിന്നും 35 പവൻ സ്വർണവും പണവും മോഷ്‌ടിച്ചു കടന്ന യുവതി പിടിയിൽ

Post Views: 152 ആലപ്പുഴ: ഭർതൃവീട്ടിൽ നിന്ന് പണവും സ്വർണവും മോഷ്ടിച്ച് മുങ്ങിയ കേസിൽ യുവതി പിടിയിൽ. ചേർത്തല എസ്എൽ പുരം കോർത്തുശേരി ആതിര(26) ആണ് പിടിയിലായത്. കോട്ടയത്ത് നിന്നാണ് യുവതിയെ പൂച്ചാക്കൽ പൊലീസ് പിടികൂടിയത്. 2024 നവംബറിലാണ് ആതിരയുടെ ഭർതൃമാതാവ് […]

മാധ്യമങ്ങളുടെ ഉള്ളടക്കം ഉപയോഗിച്ചാൽ വരുമാനം പങ്കിടണം: ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്ക് കേന്ദ്രമന്ത്രിയുടെ മുന്നറിയിപ്പ്

Post Views: 82 ന്യൂഡൽഹി: മാധ്യമ സ്ഥാപനങ്ങളുടെ വാർത്താ ഉള്ളടക്കം ഉപയോഗിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വരുമാനത്തിന്റെ നിശ്ചിത വിഹിതം മാധ്യമങ്ങൾക്ക് കൈമാറണമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവ്. ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു […]

‘ഇത്ര ക്രൂരത അരുത്, മന്ത്രി അഭിനയിച്ചു നാടകം കളിച്ചുവെന്ന പ്രചാരണം മനുഷ്യത്വമില്ലായ്മ’; സെല്‍ഫി വിവാദത്തില്‍ നഴ്‌സിന്റെ കുറിപ്പ്

Post Views: 184 കണ്ണൂര്‍: കെഎസ്യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മന്ത്രി വീണാ ജോര്‍ജിനൊപ്പം ഫോട്ടോ എടുത്തതില്‍ വിശദീകരണവുമായി നഴ്സ്. പരിയാരം മെഡിക്കല്‍ കോളജിലെ നഴ്സ് പി സി സ്മിതയാണ് ഫെയ്‌സ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയത്. […]

പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിനിരയായതായി പരാതി

Post Views: 137 വൈത്തിരി: വൈത്തിരിയിൽ പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിനിരയായതായി പരാതി. എട്ട് സീനിയർ വിദ്യാർത്ഥികൾ ചേർന്ന് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. മർദ്ദനത്തിനിരയായ കൽപ്പറ്റ സ്വദേശിയായ വിദ്യാർത്ഥി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. തന്നെ വളഞ്ഞിട്ട് മർദ്ദിച്ച സീനിയർ […]

സമ്പൂര്‍ണ ‘ചന്ദ്രഗ്രഹണം’ മാര്‍ച്ച് 3 ന്; സമയം അറിയാം

Post Views: 131 ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ സമ്പൂര്‍ണ ചന്ദ്രഗ്രഹണം മാര്‍ച്ച് മൂന്നിന്. പടിഞ്ഞാറേയറ്റത്തുള്ള പ്രദേശങ്ങള്‍ ഒഴിച്ചുള്ള മിക്കയിടത്തും ചന്ദ്രഗ്രഹണം ദൃശ്യമാകുമെന്നു കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം അറിയിച്ചു. കിഴക്കന്‍ ഏഷ്യ, ഓസ്ട്രേലിയ, പസഫിക് സമുദ്രം, അമേരിക്കന്‍ മേഖലകള്‍ എന്നിവിടങ്ങളില്‍ പ്രകടമാകും. ഗ്രഹണം […]

ഹൈഡ്രജന്‍ ബലൂണ്‍ തീ പടര്‍ന്ന് പൊട്ടി, മണപ്പുള്ളിക്കാവില്‍ എഴുന്നള്ളിപ്പിനിടെ ആന വിരണ്ടോടി; വാഹനങ്ങള്‍ നശിപ്പിച്ചു-

Post Views: 54 പാലക്കാട്: മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ച് ആന ഇടഞ്ഞോടി. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഹൈഡ്രജന്‍ ബലൂണില്‍ തീപടര്‍ന്ന് പൊട്ടിയ ശബ്ദം കേട്ടാണ് ആന വിരണ്ട് ഓടിയത്. ചിറക്കല്‍ പരമേശ്വരന്‍ എന്ന ആനയാണ് ഇടഞ്ഞത്.ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. കോട്ട […]

‘ഓർക്കുമ്പോൾ ഇപ്പോഴും പേടി തോന്നും, രോഗികളെ പണം കൊയ്യാനുള്ള വെറും ഉപകരണങ്ങളായി മാത്രം കാണുന്ന ഡോക്ടർമാരുണ്ട്’;

Post Views: 151 തന്റെ കണ്ണിനെ ബാധിച്ച അസുഖത്തെക്കുറിച്ചും ഇതിന് പിന്നാലെ ആശുപത്രിയിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചും പറഞ്ഞ് സംവിധായകനും നടനുമായ എം ബി പത്മകുമാർ. 2017 ജനുവരിയിൽ തന്റെ കണ്ണിനുണ്ടായ ഒരു ചുവപ്പ് നിറത്തിൽ നിന്നായിരുന്നു എല്ലാത്തിന്റെയും […]

error: Content is protected !!
Verified by MonsterInsights