Post Views: 137 കൊച്ചി: പെണ്‍സുഹൃത്തുമായുളള വിവാഹം എതിര്‍ത്തതിന് പിതൃസഹോദരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അഭിജിത് അമ്മയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന്. കഴിഞ്ഞ മാസം 21-ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അഭിജിത്തിന്റെ മര്‍ദ്ദനത്തില്‍ അമ്മയ്ക്കും അച്ഛനും പരിക്കേറ്റിരുന്നു. പരാതിയില്‍ […]
Month: May 2026
പേവിഷബാധയെന്ന് സംശയം; പരിഭ്രമം കാണിച്ച രോഗി ആംബുലന്‍സില്‍ നിന്നിറങ്ങിയോടി ഓടയില്‍ ചാടി; ദാരുണാന്ത്യം
Post Views: 127 തിരുവനന്തപുരം: പേവിഷബാധ ഉണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സില്‍ നിന്നിറങ്ങിയോടി ഓടയില്‍ ചാടിയ രോഗി മരിച്ചു. നെയ്യാറ്റിന്‍കര ചെങ്കല്‍ വട്ടവിള സ്വദേശി രാജേന്ദ്രന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ ആശുപത്രിയിലേക്ക് പോകും വഴി തിരുവനന്തപുരം ഈഞ്ചയ്ക്കല്‍ ജംഗ്ഷന് […]
വേനൽക്കാലത്ത് നല്ലതാണ്, പക്ഷെ ഡ്രാഗൺ ഫ്രൂട്ടിന് ചില പാർശ്വഫലങ്ങളുണ്ട്
Post Views: 41 വിദേശിയാണെങ്കിലും മലയാളികളുടെ മനം കവർന്ന ഡ്രാഗൺ ഫ്രൂട്ടിന് പോഷകഗുണങ്ങൾ ഏറെയുണ്ട്. വിറ്റാമിന്‍ സി, പ്രോട്ടീന്‍, ഇരുമ്പ്, മഗ്നീഷ്യം, നിരവധി ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ആരോഗ്യഗുണങ്ങള്‍ അങ്ങനെ ധാരാളം ഉണ്ടെങ്കിലും ചില ദോഷങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.ഡ്രാഗണ്‍ ഫ്രൂട്ടിൻ്റെ […]
മംഗളാദേവി ക്ഷേത്രോത്സവത്തിനെത്തി, ഇടിമിന്നലേറ്റ് പൊലീസുകാരനും അഞ്ച് ഭക്തർക്കും പരിക്ക്
Post Views: 69 ഇടുക്കി: മംഗളാദേവി ക്ഷേത്രോത്സവത്തിനിടെയുണ്ടായ ഇടിമിന്നലിൽ പൊലീസുകാരനും അഞ്ച് ഭക്തർക്കും പരിക്കേറ്റു. ഇടുക്കി ഡിഎച്ച്ക്യുവിലെ സിപിഒ അൻസാർ തിരുവനന്തപുരം ആഴിമല സ്വദേശി വിഷ്ണു, തമിഴ്‌നാട് സ്വദേശികളായ ധനലക്ഷ്മി(57) ലോകമണി(59) കാളി അമ്മാൾ(51) തൃശ്ശൂർ സ്വദേശിനി രമ്യ(36) എന്നിവർക്കാണ് പരിക്കേറ്റത്. […]




