‘നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വിരല്‍ ചൂണ്ടിയവര്‍ക്കെതിരെ നടപടി വേണം, പ്രധാനമന്ത്രി മാപ്പ് പറയണം’: രാഹുൽ

Post Views: 27 ന്യൂഡൽഹി: കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ പ്രതികരണവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വിരല്‍ ചൂണ്ടിയവര്‍ക്കെതിരെ നടപടി വേണമെന്നും അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വിദ്യാര്‍ത്ഥികളെ […]

മുട്ടുകുത്തിച്ച് ഇന്ത്യന്‍ യുവത്വം, രാജിവെച്ച് വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

Post Views: 33 രാജ്യത്ത് ദിവസങ്ങളായി തുടരുന്ന ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കും കോക്രോച്ച് ജനതാ പാർട്ടിയുടെ (CJP) നേതൃത്വത്തിലുള്ള ഐതിഹാസിക സമരങ്ങൾക്കും ഒടുവിൽ നിർണായക വഴിതിരിവ് (Dharmendra Pradhan Resigns). കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചു. നീറ്റ് പേപ്പർ […]

‘രാജിയില്ലെങ്കിൽ ഡൽഹി സമരക്കാരാൽ നിറയും’; നാളെ രാജ്യവ്യാപക മെഴുകുതിരി മാർച്ച് പ്രഖ്യാപിച്ച് CJP

Post Views: 18 രാജ്യവ്യാപക മെഴുകുതിരി മാർച്ച് പ്രഖ്യാപിച്ച് CJP. നാളെ ജില്ലാ അടിസ്ഥാനത്തിൽ മാർച്ച് നടത്താൻ ആഹ്വാനം. പൊലീസ് അതിക്രമത്തിന് ഇരയായ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാർച്ച് നടത്താനാണ് തീരുമാനം. ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചില്ലെങ്കിൽ ഡൽഹി സമരക്കാരെക്കൊണ്ട് നിറയുമെന്നും […]

പേളിയെ ‘അണ്‍ഫോളോ’ ചെയ്ത് സോഷ്യല്‍ മീഡിയ; ഇറങ്ങിപ്പോയത് രണ്ട് ലക്ഷം പേര്‍; ആടിയുലഞ്ഞ് നടിയുടെ സാമ്രാജ്യം

Post Views: 53 നീറ്റ് പരീക്ഷാക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാര്‍ത്ഥി സമരം അനുദിനം ശക്തമാവുകയാണ്. സമരത്തിന് പിന്തുണയുമായി സിനിമാ ലോകത്തു നിന്നും നിരവധി പേരാണ് രംഗത്തെത്തുന്നത്. മലയാള സിനിമയിലെ മുന്‍നിര താരങ്ങളടക്കം മണ്ണിലിറങ്ങിയാണ് സമരത്തിന് […]

ലൈഫ് ഭവന പദ്ധതി അട്ടിമറിക്കരുത്;കെഎസ്‌കെടിയു

Post Views: 19 വെണ്ണിയോട്,ഭൂമിയും വീടും ഇല്ലാത്ത പാവങ്ങളുടെ കയറികിടക്കാന്‍ ഒരിടം എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ ലൈഫ് ഭവന പദ്ധതി അട്ടിമറിക്കാനുള്ള യുഡിഫ് സര്‍ക്കാരിന്റെ നീക്കം ഉപേക്ഷിക്കണം എന്നും സ്ത്രീ സുരക്ഷ പദ്ധതിയും കണക്ട് റ്റു വര്‍ക്ക് […]

ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ആദരവും രക്തദാനസേന രൂപീകരണവും

Post Views: 14 അമ്പലവയല്‍: ടാഗോര്‍ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് സംസ്ഥാന സബ്ജൂനിയര്‍ വനിത ഫുട്‌ബോള്‍ മത്സരത്തില്‍ ജില്ലയെ പ്രതിനിധീകരിച്ച അമ്പലവയലിന്റെ താരങ്ങള്‍ക്ക് ആദരവ് സംഘടിപ്പിച്ചു. ഫുട്‌ബോള്‍ താരങ്ങളായ വേദ, ഗൗരി സജി, അന്‍ഹ ഷെറിന്‍, നിഷാന, അലംകൃത, തീര്‍ത്ഥ […]

‘365 ഡെയ്സ് ഓഫ് ലൈഫ്’, അമ്മയായ സന്തോഷം പങ്കിട്ട് നടി പദ്മപ്രിയ, ചിത്രങ്ങൾ വൈറൽ

Post Views: 8 മലയാളികൾക്ക് സുപരിചിതയായ നടിയാണ് പദ്മപ്രിയ. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന മലയാള സിനിമയുടെ തെലുഗു റീമേക്കായ ‘സീനു വാസന്തി ലക്ഷ്മി’ എന്ന തെലുങ്ക് സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടി പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒട്ടനവധി […]

കരിങ്കടലില്‍ വാണിജ്യ കപ്പലിന് നേരെ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

Post Views: 9 തെഹ്‌റാന്‍: കരിങ്കടലില്‍ ചരക്ക് കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. വിദേശ കാര്യ മന്ത്രാലയമാണ് വാര്‍ത്ത സ്ഥിരീകരിച്ചിരിക്കുന്നത്. റഷ്യന്‍ തീരത്തു കൂടി സഞ്ചരിക്കുന്നതിനിടെയാണ് എംവി ഒമോര്‍ഫി എന്ന കപ്പലിന് നേരെ ആക്രമണമുണ്ടായത്. ജൂലൈ […]

പൊലീസ് വാൻ തടയുന്ന ചിത്രം പുനരാവിഷ്‌കരിച്ച് നവ്യാ നായര്‍; നിമിഷങ്ങള്‍ക്കകം പിന്‍വലിച്ചു

Post Views: 33 കൊച്ചി: സിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുംബൈയില്‍ നടന്ന പ്രതിഷേധത്തിലെ റിയ ആഹിര്‍ എന്ന യുവമോഡലിന്റെ ചിത്രം പുനരാവിഷ്‌കരിച്ച് നടി നവ്യാ നായര്‍. ദാദറിലെ ശിവജി പാര്‍ക്കിന് സമീപത്തുനിന്ന് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളുമായി പോയ […]

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നിരാഹാര സമരത്തിലേക്ക്; സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും ആരോപണം

Post Views: 18 തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നിരാഹാര സമരത്തിലേക്ക്. ഇന്നുമുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാര സമരം തുടങ്ങുമെന്ന് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരുടെ സംഘടന വ്യക്തമാക്കി. സമരത്തിന് മുന്നോടിയായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്താനുമാണ് തീരുമാനം. ഓണ്‍ലൈന്‍ […]

error: Content is protected !!
Verified by MonsterInsights