‘തള്ളൽ ഒരു കായിക ഇനമായിരുന്നെങ്കിൽ കേരളത്തിന് ഒളിംപിക്സിൽ മെഡൽ കിട്ടിയേനെ’

Post Views: 38 കണ്ണൂർ: മുഖ്യമന്ത്രി വിഡി സതീശനെ പരിഹസിച്ച് സിപിഎം നേതാവും രാജ്യസഭ എംപിയുമായ ജോൺ ബ്രിട്ടാസ്. ടാറ്റ ​ഗ്രൂപ്പ് നിക്ഷേപവുമായി ബന്ധപ്പെട്ടായിരുന്നു ബ്രിട്ടാസിന്റെ പരിഹാസം. “തള്ളൽ ഒരു കായിക ഇനമായിരുന്നെങ്കിൽ കേരളത്തിന് ഒളിംപിക്സിൽ മെഡൽ കിട്ടിയേനെ” മുഖ്യമന്ത്രി വി.ഡി. […]

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീ പടർന്നു; പൊള്ളലേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം

Post Views: 19 കൊച്ചി: പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് പൊള്ളലേറ്റ വയോധിക മരിച്ചു. എറണാകുളം എളമക്കര സ്വദേശിനിയായ മറിയം പൈലി ആണ് മരിച്ചത്. 71 വയസായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. രാത്രിയിൽ വൈദ്യുതി മുടങ്ങിയപ്പോൾ മറിയം മെഴുകുതിരി കത്തിച്ചു. ഇതിനിടെ മെഴുകുതിരിയിൽ […]

മഴയെ തുടർന്ന് ബോട്ടിങ് സമ്മതിച്ചില്ല; ആനച്ചാലിൽ വിനോദസഞ്ചാരികളും നാട്ടുകാരും തമ്മിൽ വാക്കേറ്റം, കൈയാങ്കളി

Post Views: 26 തൊടുപുഴ: ഇടുക്കി ആനച്ചാൽ ചെങ്കുളത്ത് തമിഴ്നാട്ടിൽ നിന്നെത്തിയ വിനോദസഞ്ചാരികളും നാട്ടുകാരും തമ്മിൽ സംഘർഷം. ചെങ്കുളം ഡാമിൽ ബോട്ടിങ്ങിനായി എത്തിയ തമിഴ്നാട്ടിൽ നിന്നുള്ള 45 അംഗ വിനോദസഞ്ചാര സംഘവുമായിട്ടായിരുന്നു തർക്കം. ഹൈഡൽ ടൂറിസത്തിന്റെ ഭാ​ഗമായാണ് ഡാമിൽ ബോട്ടിങ് ഏർപ്പെടുത്തിയത്. […]

വീട്ടിലെ എസിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎയും കഞ്ചാവും; ചങ്ങനാശേരിയിൽ ദമ്പതികൾ എക്സൈസ് പിടിയിൽ

Post Views: 26 ചങ്ങനാശേരിയിൽ എക്സൈസ് നടത്തിയ ‘ഓപ്പറേഷൻ തണ്ടർ’ മിന്നൽ പരിശോധനയിൽ വൻ ലഹരിമരുന്ന് വേട്ട. ചങ്ങനാശേരി സ്റ്റേഡിയത്തിന് സമീപത്തെ വാടകവീട്ടിൽ എസിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ചിരുന്ന 0.52 ഗ്രാം എംഡിഎംഎയും 11 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു. […]

നടി ശാന്തി കൃഷ്ണയുടെ അമ്മ അന്തരിച്ചു

Post Views: 28 നടി ശാന്തി കൃഷ്ണയുടെ അമ്മ ശാരദ കൃഷ്ണൻ അന്തരിച്ചു. 91 വയസായിരുന്നു. ഇന്നലെ വൈകിട്ട് ബംഗളൂരിൽ മകന്റെ വീട്ടിൽ വെച്ചായിരുന്നു മരണം . മൃതദേഹം ഇന്നലെ സംസ്കരിച്ചു. ആർ കൃഷ്ണയാണ് ശാന്തി കൃഷ്ണയുടെ അച്ഛൻ.മലയാളം , തമിഴ് […]

ചരിത്രം കുറിച്ച് വിക്രം 1; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപിച്ചു

Post Views: 13 ബെംഗളൂരു: രാജ്യത്തെ ആദ്യ സ്വകാര്യ നിര്‍മ്മിത ഓര്‍ബിറ്റല്‍ ക്ലാസ് റോക്കറ്റ് വിക്രം-1 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് കൃത്യം 12.05നാണ് വിക്രം 1 കുതിച്ചുയർന്നത്. ഇന്ന് രാവിലെ 11.30 നാണ് വിക്ഷേണം നിശ്ചയിച്ചിരുന്നത്. […]

മലപ്പുറത്ത് വീട്ടില്‍ ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ തെരുവുനായ കടിച്ചു; കാസര്‍കോട് ഒന്നര വയസ്സുകാരനും കടിയേറ്റു

Post Views: 21 കോഴിക്കോട്: തെരുവുനായ ആക്രമണത്തില്‍ അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് പരിക്കേറ്റു. മലപ്പുറം ഒതുക്കുങ്ങല്‍ തൊടുവത്തു പറമ്പിലാണ് സംഭവം. വീടിനകത്ത് ഉറങ്ങുകയായിരുന്ന കുഞ്ഞിനെ വീട്ടില്‍ കയറിയാണ് നായ കടിച്ചത്.ഇന്ന് ഉച്ചയോടെയാണ് സംഭവം. കുഞ്ഞിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. […]

72 ാമത് ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചു, മികച്ച നടനായി മമ്മൂട്ടി; മലയാളത്തിന് നാല് പുരസ്‌കാരങ്ങൾ

Post Views: 31 72 ാമത് ദേശീയ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ഭ്രമയുഗത്തിലെ പ്രകടനത്തിന് മമ്മൂട്ടിയും ചന്തു ചാമ്പ്യനിലെ പ്രകടനത്തിന് കാർത്തിക് ആര്യനും സ്വന്തമാക്കി. ആർട്ടിക്കിൾ 370 എന്ന സിനിമയിലെ പ്രകടനത്തിന് യാമി ഗൗതം മികച്ച നടിക്കുള്ള പുരസ്‌കാരം […]

പൊന്നാനി പീഡനക്കേസില്‍ വിചിത്ര എഫ്‌ഐആര്‍; പ്രതികളായ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുടെയും പേരില്ല

Post Views: 38 മലപ്പുറം: പൊന്നാനി പീഡനക്കേസില്‍ വിചിത്ര എഫ്‌ഐആറുമായി പൊലീസ്. പ്രതികളായ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുടെയും പേരില്ലാതെയാണ് പൊന്നാനി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു പരാതിയില്‍ മൂന്ന് എഫ്‌ഐആര്‍ ഇട്ടിട്ടുണ്ട്. വിനോദ് വലിയാറ്റൂര്‍, വി വി ബെന്നി, സുജിത് […]

സപ്ലൈകോ കുടിശിക ലഭിച്ചില്ല; വാതിൽപടി വിതരണക്കാർ സമരത്തിലേക്ക്

Post Views: 15 സപ്ലൈകോ കുടിശിക നൽകാത്തതിൽ പ്രതിഷേധിച്ച് റേഷൻ വാതിൽപടി വിതരണക്കാർ സംസ്ഥാന വ്യാപക സമരത്തിലേക്ക്. ഈ മാസം 20, 21 തീയതികളിൽ സൂചന പണിമുടക്ക് നടത്തും. മുപ്പതാം തീയതിക്കുള്ളിൽ കുടിശിക നൽകിയില്ലെങ്കിൽ ഓഗസ്റ്റ് 1 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് […]

error: Content is protected !!
Verified by MonsterInsights