തൂഫാൻ കത്തുന്നു; ബ്രഹ്മപുരത്ത് ഏഴര കോടി രൂപയുടെ ലഹരി വസ്തുക്കൾ നശിപ്പിച്ചു കളഞ്ഞു

Post Views: 26 കൊച്ചി സിറ്റി പൊലീസ് പിടിച്ചെടുത്ത ഏഴര കോടി രൂപയുടെ ലഹരി വസ്തുക്കൾ നശിപ്പിച്ചു കളഞ്ഞു. കഞ്ചാവ്, എംഡിഎംഎ അടക്കമുള്ള ലഹരി മരുന്നുകളാണ് ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ കത്തിച്ചത്.കഴിഞ്ഞ ഒരു വർഷത്തിനിടെ കൊച്ചി സിറ്റി പൊലീസ് പിടികൂടിയ ലഹരി വസ്തുക്കളാണ് […]

യൂണിഫോം ഷർട്ടിന്റെ ബട്ടൻസ് ഇടാത്തത് ചോദ്യം ചെയ്തു; കൊളത്തൂരിൽ പ്ലസ് വൺ വിദ്യാർഥിക്ക് പ്ലസ് ടു വിദ്യാർഥികളുടെ മർദനം

Post Views: 26 കോഴിക്കോട് അത്തോളി കൊളത്തൂർ SGM HSS ലെ പ്ലസ് വൺ വിദ്യാർഥിയെ പ്ലസ് ടു വിദ്യാർഥികൾ മർദിച്ചു. സംഭവത്തിൽ ആറ് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തുവെന്നും വിഷയം പൊലീസിനെ അറിയിക്കുമെന്നും സ്കൂൾ പ്രിൻസിപ്പൽ ട്വന്റിഫോറിനോട് പറഞ്ഞു.കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ […]

സ്ത്രീ സൗജന്യയാത്ര: ആദ്യ 15 ദിവസം കെഎസ്ആര്‍ടിസിക്ക് ചെലവ് 41.50 കോടി; തുക അനുവദിച്ച് സര്‍ക്കാര്‍

Post Views: 38 തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതിയില്‍ ആദ്യ 15 ദിവസം കെഎസ്ആര്‍ടിസിക്ക് ചെലവായത് 41.50 കോടി രൂപ. സൗജന്യ ടിക്കറ്റുകളുടെ തുകകെഎസ്ആര്‍ടിസിക്ക് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ബജറ്റില്‍ പദ്ധതിക്കായി നീക്കിവച്ചിരിക്കുന്ന 600 കോടി […]

സ്‌കോഡ സ്ലാവിയയുടെ അപ്‌ഡേറ്റ് വേര്‍ഷന്‍ വരുന്നു, ഓഗസ്റ്റ് 18ന് ലോഞ്ച്; അറിയാം പ്രത്യേകതകള്‍

Post Views: 26 ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ സ്ലാവിയയുടെ അപ്‌ഡേറ്റ് വേര്‍ഷന്‍ ഓഗസ്റ്റ് 18ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. പുതുക്കിയ മിഡ് സൈസ് സെഡാന്‍ ആകര്‍ഷകമായ ഡിസൈനും മറ്റു ഫീച്ചറുകളുമായാണ് അവതരിപ്പിക്കുക. പുറത്തുവന്ന ചിത്രങ്ങളില്‍ നിന്ന് സ്ലാവിയ ഫെയ്‌സ് […]

ബസ് യാത്രയ്ക്കിടെ മൊബൈലില്‍ ഉച്ചത്തില്‍ പാട്ടുവെക്കരുത്, ഹെഡ്‌ഫോണ്‍ നിര്‍ബന്ധം; ലംഘിച്ചാല്‍ ആയിരം രൂപ പിഴ; പെരുമാറ്റച്ചട്ടവുമായി തമിഴ്‌നാട് സര്‍ക്കാര്‍

Post Views: 11 ചെന്നൈ: സര്‍ക്കാര്‍ ബസുകളിലെ യാത്രക്കാര്‍ പെരുമാറ്റച്ചട്ടവുമായി തമിഴ്‌നാട് സര്‍ക്കാര്‍. പൊതുഗതാഗത യാത്രയ്ക്കിടെ ഹെഡ് ഫോണ്‍ ഉപയോഗിക്കാതെ മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ പാട്ടുകേട്ടും റീല്‍സ് കണ്ട് മറ്റ് യാത്രക്കാര്‍ ബുദ്ധിമുട്ടാക്കുന്നവര്‍ക്ക് തടയിടുന്നതിന്റെ ഭാഗമായാണ് വിജയ് സര്‍ക്കാരിന്റെ നടപടി. നിയമലംഘകരില്‍ […]

ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്ക്കും

Post Views: 50 തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഓഗസ്റ്റ് 13ന് ഓണപ്പരീക്ഷ തുടങ്ങും. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലാണ് 13ന് പരീക്ഷ തുടങ്ങുക. ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 14നാണ് പരീക്ഷ തുടങ്ങുക. രാവിലെയും ഉച്ചയ്ക്കുമാണ് പരീക്ഷ നടത്തുക. 15 മിനിറ്റ് […]

ഇന്റര്‍നെറ്റ് ഇല്ലാതെയും പണം അയക്കാം; എന്താണ് എന്‍എഫ്‌സി?

Post Views: 12 ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഓഫ്ലൈന്‍ യുപിഐ പേയ്മെന്റുകള്‍ ഉടന്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. നെറ്റ്‌വര്‍ക്ക് കവറേജ് ഇല്ലാത്ത സ്ഥലങ്ങളില്‍ ഡിജിറ്റല്‍ പേയ്മെന്റുകള്‍ എളുപ്പമാക്കുകയാണ് ലക്ഷ്യം. ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ തന്നെ യുപിഐ ഇടപാടുകള്‍ നടത്താന്‍ കഴിയുന്ന പുതിയ ഫീച്ചറിനായി നാഷണല്‍ […]

ഗ്ലാസ്‌ഗോയില്‍ ചരിത്രം കുറിച്ച് ഗുല്‍വീര്‍ സിങ്; 10,000 മീറ്ററില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

Post Views: 11 ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആറാം ദിനം ഇന്ത്യക്ക് സമ്മാനിച്ചത് അവിസ്മരണീയ നേട്ടങ്ങള്‍. പുരുഷന്മാരുടെ 10,000 മീറ്റര്‍ ഫൈനലില്‍ ഇന്ത്യയുടെ ദീര്‍ഘദൂര ഓട്ടക്കാരന്‍ ഗുല്‍വീര്‍ സിങ് വെള്ളി മെഡല്‍ സ്വന്തമാക്കി. വനിതകളുടെ 69 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഹര്‍ജീന്ദര്‍ കൗറും […]

മനുവിന്റെ മരണം: സർക്കാർ സംവിധാനങ്ങളുടെ വീഴ്ചയിൽ സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യങ് ഡെമോക്രാറ്റ്സ് പരാതി നൽകി.

Post Views: 41 സുൽത്താൻ ബത്തേരി: പൊൻകുഴിയിൽ ആദിവാസി വിദ്യാർത്ഥി മനു അപകടത്തിൽപ്പെട്ട് മരണപ്പെട്ട സംഭവത്തിൽ സർക്കാർ സംവിധാനങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ കൺവീനർ കെ. എസ്. മുഹമ്മദ് സകരിയ്യ ജില്ലാ പോലീസ് മേധാവി, സംസ്ഥാന […]

മാനന്തവാടിയില്‍ പതിനാറുകാരിയെ തട്ടികൊണ്ടുപോയെന്ന കേസ്: നാല് പേർ അറസ്റ്റിൽ

Post Views: 79 മാനന്തവാടി: രക്ഷിതാക്കളോടൊപ്പം വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന പതിനാറുകാരിയെ നിയമപരമായ സംരക്ഷണ ചുമതലയുള്ള രക്ഷിതാക്കളറിയാതെ കൂട്ടി ക്കൊണ്ടുപോയെന്ന പരാതിയിൽ മാനന്തവാടി പോലിസ് രജിസ്റ്റർ ചെയ്‌ത കിഡ്‌നാ പ്പിംഗ് കേസിലെ പ്രതികളായ നാല് പേരെ അറസ്റ്റു ചെയ്തു. തൃശ്ശിലേരി മുത്തു മാരി […]

error: Content is protected !!
Verified by MonsterInsights