കാര്‍ത്തികയെത്തി, കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തെ കാണാന്‍; വിഡിയോ പങ്കിട്ട് ഫിറോസ്

Post Views: 25 മലയാളികള്‍ക്ക് മറക്കാനാകില്ല കൊച്ചിന്‍ ഹനീഫ. ബാക്കി വച്ചു പോയ സിനിമകളിലൂടെ മലയാളി ഇന്നും അദ്ദേഹത്തെ കാണുന്നു, സ്‌നേഹിക്കുന്നു. ആ സ്‌നേഹം അദ്ദേഹത്തിന്റെ കുടുംബത്തിലേക്കും പങ്കിടുന്നു. ഈയ്യടുത്താണ് നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷം കൊച്ചിന്‍ ഹനീഫയുടെ കുടുംബം സ്വന്തം […]

ബെവ്‌കോ ജീവനക്കാര്‍ക്ക് ‘ലോട്ടറി’; ഓണം ബോണസ് 1,05,000 രൂപ

Post Views: 37 തിരുവനന്തപുരം: ഇത്തവണ ഓണത്തിന് ബെവ്‌കോ ജീവനക്കാര്‍ക്കുള്ള ബോണസ് തുക പ്രഖ്യാപിച്ചു. ഇത്തവണയും ലക്ഷം രൂപയ്ക്ക് മുകളിലാണ് ബോണസ് തുക. പരമാവധി ബോണസ് തുക ഒരു ലക്ഷത്തി അയ്യായിരം രൂപയാണ്. കഴിഞ്ഞ തവണത്തേക്കാള്‍ 2500 രൂപ കൂടുതലാണിത്. അഡ്വാന്‍സായി […]

ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തി; കാലിക്കറ്റില്‍ SFI യൂണിറ്റ് സെക്രട്ടറിയെ പുറത്താക്കിയതായി പരാതി

Post Views: 29 മലപ്പുറം: എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് കാലിക്കറ്റ് സര്‍വകലാശാലയില്‍ പരിപാടി നടത്തിയതിന് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പുറത്താക്കിയാതായി പരാതി. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും മുന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ അഭിനന്ദിനെയാണ് പ്രതികാര നടപടിയുടെ […]

സഭയില്‍ പരാതി ഉയര്‍ന്നു; തമിഴ്‌നാട്ടിലെ MLAമാര്‍ക്കെല്ലാം പുതിയ കാര്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Post Views: 40 ചെന്നൈ: തമിഴ്‌നാട്ടില്‍ ഓരോ എംഎല്‍എമാര്‍ക്കും പുതിയ കാര്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സി ജോസഫ് വിജയ്. എംഎല്‍എമാര്‍ക്ക് അവരുടെ മണ്ഡലങ്ങളിലേക്കുള്ള യാത്ര സുഗമമാക്കാനും ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി മികച്ച രീതിയില്‍ ഇടപെടല്‍ നടത്താനുമാണ് പുതിയ തീരുമാനമെന്നാണ് വിശദീകരണം. അടിസ്ഥാനപരമായ […]

കൊല്‍ക്കത്തയില്‍ ഹോട്ടലിന് തീപിടിച്ചു; ഒരു കുട്ടി ഉൾപ്പെടെ ഒമ്പത് ബംഗ്ലാദേശ് പൗരന്മാർക്ക് ദാരുണാന്ത്യം

Post Views: 13 കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഫ്രീ സ്‌കൂള്‍ സ്ട്രീറ്റിലുള്ള ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടും. മരിച്ചവരെല്ലാം ചികിത്സാ ആവശ്യങ്ങളുടെ ഭാഗമായി ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് പൗരന്മാരാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആറ് പേര്‍ക്ക് […]

വായ്പാ തട്ടിപ്പ്: ശ്രീറാം ഫിനാന്‍സിനെതിരെ വ്യാപക പരാതികള്‍

Post Views: 36 തിരുവനന്തപുരം: വായ്പാ തട്ടിപ്പില്‍ ശ്രീറാം ഫിനാന്‍സിനെതിരെ വ്യാപക പരാതികള്‍. ഇടപാടുകാര്‍ അറിയാതെ ലക്ഷക്കണക്കിന് രൂപയുടെ അധിക വായ്പ അനുവദിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. സ്ഥാപനത്തില്‍ നിന്നും നേരത്തെ വായ്പ എടുത്തവരാണ് തട്ടിപ്പിന് ഇരയായത്. […]

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ വിറ്റ സംഭവം; പ്രതി മകളുടെ ദൃശ്യങ്ങളും പകര്‍ത്തി

Post Views: 53 കൊല്ലം: കൊല്ലത്ത് ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭര്‍ത്താവ് വിറ്റെന്ന പരാതിയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. നാലു വയസ്സുകാരി മകളുടെ ദൃശ്യങ്ങളും പകര്‍ത്തി എന്നാണ് പരാതിക്കാരി നല്‍കിയിരിക്കുന്ന മൊഴി. ഒന്നിലധികം ആളുകളുമായി കിടക്ക പങ്കിടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചു എന്നും […]

നാളെ നടത്താനിരുന്ന പിഎസ്‌സി പരീക്ഷ മാറ്റി വെച്ചു

Post Views: 34 തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ (19/08/2026) നടത്താനിരുന്ന പൊതുവിദ്യാഭ്യാസ വകുപ്പിലെ തയ്യല്‍ ടീച്ചര്‍ ( ഹൈസ്‌കൂള്‍ )തസ്തികയിലേക്കുള്ള ഓണ്‍ലൈന്‍ പരീക്ഷയാണ് മാറ്റി വെച്ചത്. സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷ മാറ്റിയത്. പുതുക്കിയ […]

‘4 കിലോ അരി സ്കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യും, 21ന് ഓണാഘോഷം, 31 ന് സ്കൂൾ തുറക്കും’: മന്ത്രി എൻ. ഷംസുദ്ദീൻ

Post Views: 35 തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളിൽ ഓണാവധി 22 മുതൽ തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ഓഗസ്റ്റ് 21 ന് ഓണാഘോഷം നടക്കും. ഓഗസ്റ്റ് 31 ന് സ്കൂൾ തുറക്കും. ഓണാഘോഷ ദിവസം യൂണിഫോം നിർബന്ധം ഇല്ല. 4 […]

‘ഇത് ‘പ്രേമലു’വല്ല ‘സീനിയേഴ്‌സ്’, ഐറ്റം ഡാന്‍സും ബിക്കിനി സീനും കാണുമോ?’; ‘റീമേക്ക്‌വുഡി’നെ ട്രോളി സോഷ്യല്‍ മീഡിയ

Post Views: 26 മലയാള സിനിമയിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നാണ് പ്രേമലു. ചിത്രം ബോക്‌സ് ഓഫീസില്‍ കുറിച്ചത് സമാനതകളില്ലാത്ത വിജയമായിരുന്നു. കേരളത്തിന്റേയും മലയാളത്തിന്റേയും അതിര്‍ത്തികള്‍ക്കപ്പുറത്തും പ്രേമലു വലിയ വിജയമായിരുന്നു. ചിത്രത്തിലൂടെ മമിത ബൈജു പാന്‍ ഇന്ത്യന്‍ താരമായപ്പോള്‍ മലയാളത്തിലെ യുവനടന്മാരുടെ പട്ടികയിലെ […]

error: Content is protected !!
Verified by MonsterInsights