പിതൃമോക്ഷ പുണ്യം തേടി, ഇന്ന് കര്‍ക്കടക വാവുബലി; ബലിതര്‍പ്പണത്തിന് വന്‍ തിരക്ക്

Post Views: 26 കൊച്ചി: പിതൃസ്മരണയില്‍ ഇന്ന് കര്‍ക്കടക വാവുബലി. പ്രധാനകേന്ദ്രങ്ങളിലെല്ലാം രാവിലെ മുതല്‍ ആയിരക്കണക്കിന് ആളുകള്‍ ബലി തര്‍പ്പണത്തിനായി എത്തി. ആലുവ, ശംഖുമുഖം, തിരുന്നാവായ, തിരുനെല്ലി തുടങ്ങിയിടങ്ങളില്‍ പുലര്‍ച്ചെ മുതല്‍ വലിയ തിരക്കാണ്. വൈകീട്ട് മൂന്ന് മണിവരെ തര്‍പ്പണം ഉണ്ടാകും.പെരിയാര്‍ […]

പ്രിയദര്‍ശിനി സൗജന്യ ബസ് യാത്രാ പദ്ധതി ഉടന്‍ റദ്ദാക്കണം; ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സിസിഐ

Post Views: 89 കൊച്ചി: യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പ്രിയദര്‍ശിനി സൗജന്യ ബസ് യാത്രാപദ്ധതി ഉടന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. തൃശൂര്‍ സ്വദേശിയായ ബസ് ഉടമയാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയെ സമീപിച്ചത്.സിസിഐ ഹര്‍ജി ഫയലില്‍ സ്വീകരിച്ചതോടെ പദ്ധതിയുടെ സാധുത സംബന്ധിച്ച് […]

‘ഇവൻ വായ തുറക്കരുത്, അധികം സംസാരിച്ചാൽ…’; “തുടക്ക’ത്തിലെ വില്ലൻ ഊമയാണോ’ എന്ന് ചോദിക്കുന്നവർക്ക് മറുപടിയുമായി ജൂഡ്

Post Views: 24 ‘തുടക്കം’ സിനിമ കണ്ടവരാരും ചിത്രത്തിലെ വില്ലനെ ഒരിക്കലും മറക്കില്ല. ഇതുവരെ നമ്മൾ കണ്ടിട്ടുള്ളതിൽ നിന്ന് അല്പം വേറിട്ട ഒരു വില്ലനായിരുന്നു ചിത്രത്തിലേത്. നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയാണ് ചിത്രത്തിൽ വില്ലനായെത്തിയത്. ആശിഷിന്റെ കണ്ണുകളായിരുന്നു […]

ഇനി ‘കേരളം’; സംസ്ഥാനത്തിന്റെ പേര് ഔദ്യോ​ഗികമായി മാറ്റുന്ന ബിൽ ലോക്സഭ പാസ്സാക്കി

Post Views: 31 ന്യൂഡൽഹി: സംസ്ഥാനത്തിന്റെ പേര് ഔദ്യോ​ഗികമായി ‘കേരളം’ എന്നാക്കി പുനർനാമകരണം ചെയ്യുന്ന ബിൽ ലോക്സഭ പാസ്സാക്കി. പ്രതിപക്ഷത്തിന്റെ ബഹളത്തിനിടെ ചർച്ചകൾ ഇല്ലാതെയാണ് ബിൽ സഭ പാസ്സാക്കിയത്. കേരളം ബിൽ ഇന്ന് ചർച്ചക്ക് എടുക്കേണ്ട എന്ന നിർദേശം കോൺ​ഗ്രസ് എംപിമാർ […]

യൂട്യൂബും പണി തന്നു, ഇനി കാശ് വാരല്‍ എളുപ്പമല്ല; മാനദണ്ഡം കടുപ്പിച്ചു, വിശദാംശങ്ങള്‍

Post Views: 64 ന്യൂഡല്‍ഹി: പ്രമുഖ വിഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബ് ഇതിലൂടെ വരുമാനം നേടാന്‍ അര്‍ഹതയുള്ളവരുടെ മാനദണ്ഡം പുതുക്കി. യൂട്യൂബ് പ്രീമിയത്തില്‍ നിന്നും പരസ്യങ്ങളില്‍ നിന്നും വരുമാനം ലഭിക്കുന്നതിന് കഴിഞ്ഞ വര്‍ഷം 8000 ക്വാളിഫൈഡ് വാച്ച് അവറുകളോ അല്ലെങ്കില്‍ 90 […]

വരുന്നു ഹ്യുണ്ടായിയുടെ പുതിയ രണ്ട് എസ് യുവികള്‍; ഒന്ന് ഇലക്ട്രിക്, മത്സരം കടുക്കുമോ?

Post Views: 25 മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി രണ്ടു പുതിയ എസ് യുവികള്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷം തീരുന്നതിന് മുന്‍പ് പുതിയ വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതില്‍ ആദ്യത്തേത് ഉത്സവ സീസണില്‍ […]

വഴി കാട്ടാന്‍ മാത്രമല്ല; ഇനി ഫുഡ് ഓര്‍ഡര്‍ ചെയ്യാനും ഹോട്ടല്‍ ബുക്ക് ചെയ്യാനും ഗൂഗിള്‍ മാപ്‌

Post Views: 22 വഴി അറിയാനും ട്രാഫിക് ബ്ലോക്കുകളില്‍ നിന്ന് രക്ഷപ്പെടാനും നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഗൂഗിള്‍ മാപ്‌സ് ഇനി വെറും നാവിഗേഷന്‍ ആപ്പ് മാത്രമല്ല. യാത്ര ചെയ്യുന്നതിനിടയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും, തങ്ങാന്‍ ഹോട്ടലുകള്‍ കണ്ടെത്താനും, യാത്രാ പദ്ധതികള്‍ തയ്യാറാക്കാനും […]

മസിലുകൾക്ക് വേണ്ടിയല്ല വർക്ക്ഔട്ട് ചെയ്യുന്നതെന്ന് സൂര്യ, ഫിറ്റ്നസിനോടുള്ള കാഴ്ചപ്പാട് മാറ്റിയത് ട്രെയിനറെന്ന് ജ്യോതിക

Post Views: 55 പ്രൊഫഷനൊപ്പം ഫിറ്റ്നസിനും പ്രാധാന്യം നൽകുന്ന താരദമ്പതികളാണ് സൂര്യയും ജ്യോതികയും. ഒരിടവേളയ്ക്ക് ശേഷം ജ്യോതിക വീണ്ടും വെള്ളത്തിരയിൽ സജീവമാവുകയാണ്. തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ അവരുടെ തിരിച്ചുവരവ് അറിയിച്ചു. തിരിച്ചുവരവിൽ പഴയതിനെക്കാൾ ചെറുപ്പത്തോടെയാണ് ജ്യോതിക എത്തിയത്. അതിന് പിന്നിലെ […]

കൽപ്പറ്റ നഗരത്തിൽ പൂട്ടിക്കിടന്ന ഹോട്ടലിൽ തീപിടുത്തം; ആളപായമില്ല, തീയണച്ച് അഗ്നിരക്ഷാ സേന

Post Views: 46 കൽപ്പറ്റ: കൽപ്പറ്റ നഗരമധ്യത്തിൽ പൂട്ടിക്കിടന്ന ഹോട്ടലിൽ പെട്ടെന്ന് തീപിടുത്തമുണ്ടായി. കൽപ്പറ്റ ജൈത്ര തിയേറ്ററിന് എതിർവശത്തുള്ള ഹോട്ടൽ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി. ഹോട്ടലിന്റെ ഭാഗത്തുനിന്ന് കനത്ത പുക ഉയരുന്നത് […]

‘ഞാന്‍ കാശിക്ക് പോകുന്നു’; മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയതിന് കണ്ണൂരില്‍ 17കാരന്‍ നാടുവിട്ടു

Post Views: 46 മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയതോടെ കണ്ണൂര്‍ പെരിങ്ങത്തൂരില്‍ 17കാരന്‍ നാടുവിട്ടെന്ന് പരാതി. പ്ലസ്ടു വിദ്യാര്‍ഥിയെയാണ് കാണാതായത്. കാശിക്ക് പോകുന്നു എന്ന് കത്തെഴുതി വച്ചാണ് നാടുവിട്ടത്. താന്‍ കാശിയിലേക്ക് പോകുന്നുവെന്നും ഇനിയുള്ള കാലം അവിടെ താമസിച്ച് ദൈവത്തോടലിലും എന്നുമാണ് […]

error: Content is protected !!
Verified by MonsterInsights