ദേശീയപാത 766 ൽ പൊൻകുഴിക്ക് സമീപം കാർ നിയന്ത്രണം വിട്ടു മരത്തിലിടിച്ച് നാല് പേർക്ക് പരിക്ക്

Post Views: 31   ദേശീയപാത 766 ൽ പൊൻകുഴിക്ക് സമീപം കാർ നിയന്ത്രണം വിട്ടു മരത്തിലിടിച്ച് നാലുപേർക്ക് പരിക്ക്. ഇന്നലെ വൈകിട്ട് 7 മണിയോടെയായിരുന്നു അപകടം. ഗുണ്ടൽപേട്ടിൽ നിന്നും വരുന്നതിനിടെ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. മീനങ്ങാടി കരണി സ്വദേശികളായ […]

നേപ്പാൾ ദുരന്തത്തിൽ ശശി തരൂരിന്റെ ഞെട്ടിക്കുന്ന അനുഭവം; മിന്നൽ പ്രളയമുണ്ടായത് കാഠ്മണ്ഡുവിലേക്കുള്ള യാത്രയ്ക്കിടെ

Post Views: 39 ന്യൂഡൽഹി: നേപ്പാളിലെ തകർത്ത മിന്നൽ പ്രളയത്തിൽ തനിക്കുണ്ടായ ഞെട്ടിക്കുന്ന അനുഭവം പങ്കുവച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. മിന്നൽ പ്രളയമുണ്ടായ സമയത്ത് താൻ കാഠ്മണ്ഡുവിലേക്കുള്ള യാത്രയിലായിരുന്നുവെന്ന് പറഞ്ഞു. കാഠ്മണ്ഡുവിൽ എത്തിച്ചേർന്ന ശേഷമാണ് പ്രകൃതിദുരന്തത്തിന്റെ യഥാർത്ഥ വ്യാപ്തി […]

അങ്കണവാടിയില്‍ നിന്ന് കിട്ടിയ അമൃതം പൊടിയില്‍ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി യുവതി

Post Views: 29 തിരുവനന്തപുരം: അങ്കണവാടിയില്‍ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റില്‍ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി. തിരുവനന്തപുരം വെള്ളനാട് ചാങ്ങയിലാണ് സംഭവം. ചാങ്ങ പണ്ടാര വീട്ടില്‍ വൈഷ്ണവിയാണ് പരാതിക്കാരി. ഒരു വയസുള്ള കുഞ്ഞിന് നല്‍കാനായി വാങ്ങിയ പാക്കറ്റിലാണ് പല്ലിയെ […]

രണ്ടാമതും മന്തിച്ചോറ് ചോദിച്ചു; വിദ്യാര്‍ഥികളെ പൊതിരെ തല്ലി ഹോട്ടല്‍ ജീവനക്കാര്‍; പരാതി

Post Views: 36 തിരുവനന്തപുരം: കുഴിമന്തി കടയില്‍ വീണ്ടും ചോറ് ചോദിച്ചതിനു വിദ്യാര്‍ഥികളെ മര്‍ദിച്ചതായി പരാതി. ആക്കുളത്തെ ക്യാപിറ്റല്‍ മന്തിയിലാണ് തൊഴിലാളികളും വിദ്യാര്‍ഥി സംഘവും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഭവത്തിന് പിന്നാലെ കുട്ടികളുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഹോട്ടല്‍ ജീവനക്കാരെ പൊലീസ് […]

സുകുമാരക്കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹം; അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് എഡിജിപിക്ക് നിര്‍ദേശം നല്‍കി; രമേശ് ചെന്നിത്തല

Post Views: 25 തിരുവനന്തപുരം: സുകുമാരക്കുറുപ്പ് വിദേശത്തുണ്ടെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് എഡിഡിപിക്ക് നിര്‍ദേശം നല്‍കിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സുകുമാരക്കുറുപ്പ് വിദേശത്തുണ്ടെന്നതിന് നിലവില്‍ സ്ഥിരീകരണമില്ലെന്നും അഭ്യൂഹമാണെന്നും ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. […]

നേപ്പാള്‍ മിന്നല്‍ പ്രളയം; മരണസംഖ്യ 332 ആയി, കാണാതായ 288 ഇന്ത്യക്കാരില്‍ 33 പേര്‍ മലയാളികള്‍

Post Views: 29 കാഠ്മണ്ഡു: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ 288 ഇന്ത്യക്കാരെ കാണാതായതായി വിദേശകാര്യ വക്താവ് രണ്‍ദീര്‍ ജയ്‌സ്വാള്‍ അറിയിച്ചു. ഇതില്‍ 33 പേര്‍ മലയാളികളാണ്. പശ്ചിമബംഗാളില്‍ നിന്നുള്ള 32 പേരെയും കാണാതായിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള 85 പേരെ കുറിച്ചും വിവരമില്ല. […]

കാണ്‍പൂരില്‍ കാലാവധി കഴിഞ്ഞ് ഉപേക്ഷിച്ച ചോക്ലേറ്റ് ശേഖരിച്ച് ജനക്കൂട്ടം; വീഡിയോ വൈറല്‍, അന്വേഷണം

Post Views: 46 കാണ്‍പൂര്‍: കാണ്‍പൂരില്‍ കാലാവധി കഴിഞ്ഞ ചോക്ലേറ്റുകളും ടോഫികളും ഉപേക്ഷിച്ചത് ശേഖരിക്കാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വില്‍പ്പനയ്ക്ക് യോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പാങ്കി ഹൈവേയ്ക്ക് സമീപം, വളം നിര്‍മാണശാലയ്ക്കടുത്തുള്ള മാലിന്യ നിക്ഷേപ കേന്ദ്രത്തിലാണ് […]

‘എന്റെ ജീവിത മാർഗം തകർത്തു; മരണത്തിന് ഉത്തരവാദി MVD’, വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

Post Views: 26 മലപ്പുറം :വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനം നൊന്ത് ഓട്ടോ ഡ്രൈവർ ജീവൻ ഒടുക്കി. മലപ്പുറം കിഴിശ്ശേരി മുണ്ടം പറമ്പ് സ്വദേശി ഷൗക്കത്ത് ആണ് ജീവനൊടുക്കിയത്. ഫിറ്റ്നസിനായി ഏജൻ്റിനെ സമീപിക്കാതെ നേരിട്ട് കൊണ്ടോട്ടി സബ് RTO യെ […]

സുകുമാരക്കുറുപ്പ് ബ്രൂണെയില്‍ ജീവിച്ചിരിപ്പുണ്ടെന്ന് റിപ്പോര്‍ട്ട്; സ്ഥിരീകരിക്കാതെ പൊലീസ്

Post Views: 26 തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന വാര്‍ത്തയ്ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പൊലീസ്. മറ്റൊരു രാജ്യത്ത് പേരും തിരിച്ചറിയല്‍ വിവരങ്ങളും മാറ്റി ജീവിച്ചിരുപ്പെണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് അനൗദ്യോഗിക പ്രതികരണവുമായി പൊലീസെത്തിയത്. കേസ് ഫയല്‍ ക്ലോസ് ചെയ്ത്, റിപ്പോര്‍ട്ട് […]

ഷൗക്കത്ത് നേരിട്ടത് ഗുരുതര നീതി നിഷേധമോ? മലപ്പുറത്ത് ഓട്ടോ ഉടമയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Post Views: 74 മലപ്പുറം: മലപ്പുറത്ത് ഓട്ടോയ്ക്ക് ഫിറ്റ്‌നെസ് ലഭിക്കാത്തതിനെ തുടര്‍ന്ന് വാഹന ഉടമ ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആത്മഹത്യക്ക് മുമ്പ് മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്ത് ഫേസേബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ എംവിഡിക്കെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു […]

error: Content is protected !!
Verified by MonsterInsights