ഷിഗെല്ല രോഗലക്ഷണവുമായി ആശുപത്രിയിലുണ്ടായിരുന്ന ഏഴ് പേര്‍ കൂടി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 23 ആയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ കെ ടി രേഖ അറിയിച്ചു.
ഷിഗെല്ല:വയനാട് ജില്ലയില്‍ 7പേര്‍ ആശുപത്രി വിട്ടു









