News Around Us

മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട്; ഹൃദയ ഭൂമിയില്‍ 30ന് സര്‍വ്വമത പ്രാര്‍ത്ഥന

ഓപ്പറേഷൻ തൂഫാൻ; തുടർച്ചയായ രണ്ടാം ദിവസവും പോലീസിന്റെ വൻ ലഹരി വേട്ട

പുൽപ്പള്ളി -പെരിക്കല്ലൂർ സ്വദേശി അബുദാബിയിൽ വെച്ച് മരിച്ചു

തമിഴ്നാട് അതിര്‍ത്തിയില്‍ പോലീസിന്റെ വന്‍ രാസലഹരി വേട്ട വാണിജ്യ അളവില്‍ എം.ഡി.എം.എ കടത്താൻ ശ്രമിച്ചയാൾ പിടിയില്‍

പനമരം കൈതക്കലിൽ കെ.എസ്.ആർ.ടി.സി ബസ്സുകൾ കൂട്ടിയിടിച്ചു; നിരവധി യാത്രക്കാർക്ക് പരിക്ക്

പൊന്മുടി കോട്ട മലമുകളില്‍ കുടുങ്ങിയ രണ്ടു യുവാക്കളെ ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി

ലൈഫ് ഭവന പദ്ധതി അട്ടിമറിക്കരുത്;കെഎസ്‌കെടിയു

ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ആദരവും രക്തദാനസേന രൂപീകരണവും

‘ആരാണ് പെല്ലറ്റ് ഗണ്‍ ഉപയോഗിക്കാന്‍ പൊലീസിന് അനുമതി നല്‍കിയത്?’; ലോക്സഭയിൽ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: ജന്തര്‍ മന്തറിലെ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടത്തിയ പൊലീസ് അതിക്രമത്തെ ചോദ്യം ചെയ്ത് പ്രിയങ്ക ഗാന്ധി എംപി. വിദ്യാർത്ഥികൾക്കെതിരായ പൊലീസ് നടപടിയിൽ കേന്ദ്രസർക്കാർ മറുപടി പറയണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. പെല്ലറ്റ് ഗൺ ഉപയോഗിക്കാൻ ആരാണ് പൊലീസിന് അനുമതി നൽകിയതെന്ന് പ്രിയങ്ക…

Read More

വടകര ലഹരിക്കേസ്: അധ്യാപിക നീഷ്മയ്‌ക്കെതിരെയും നടപടി; ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ അറസ്റ്റിലായ മൂന്നാമത്തെ അധ്യാപികയ്‌ക്കെതിരെയും നടപടി. പേരാമ്പ്ര ബിആര്‍സിയിലെ അധ്യാപിക നീഷ്മയെ പിരിച്ചുവിട്ടു. വിദ്യാഭ്യാസ വകുപ്പാണ് നടപടി സ്വീകരിച്ചത്. നീഷ്മ ലഹരി സംഘത്തിന്റെ സാമ്പത്തിക ഇടപാടിന് സഹായിച്ചതായി കണ്ടെത്തിയിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു പേരാമ്പ്ര സ്വദേശിനി നീഷ്മയെ അറസ്റ്റ്…

Read More

മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട്; ഹൃദയ ഭൂമിയില്‍ 30ന് സര്‍വ്വമത പ്രാര്‍ത്ഥന

മേപ്പാടി:മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട് പൂര്‍ത്തിയാകുമ്പോള്‍ ഉരുള്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിന് പുത്തുമലയിലെ ഹൃദയ ഭൂമിയില്‍ ജൂലൈ 30ന് രാവിലെ ഒന്‍പതിന് സര്‍വ്വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടക്കും. ജില്ലാ ഭരണകൂടത്തിന്റെയും മേപ്പാടി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് ഹൃദയ ഭൂമിയില്‍ അനുസ്മരണവും…

Read More

SFI നേതാവ് ഐഷി ഘോഷിന് പിന്തുണ അറിയിച്ച് CJP; SFI അഖിലേന്ത്യ അധ്യക്ഷനുമായി സംസാരിച്ചു

എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പൊലീസിന്റെ നീക്കത്തിനെതിരെ സിജെപി. എസ്എഫ്ഐ ഡൽഹി സെക്രട്ടറി ഐഷി ഘോഷിന് സിജെപി പിന്തുണ അറിയിച്ചു. സിജെപി വക്താക്കൾ എസ്എഫ്ഐ അഖിലേന്ത്യ അധ്യക്ഷൻ ആദർശ് എം സജിയുമായി സംസാരിച്ചു. ഡല്‍ഹി എകെജി സെന്ററിലെത്തിയായിരുന്നു…

Read More

ഇന്നലത്തെ മഴ മൂടലിലും ജന നിബിഢമായി ബത്തേരി ഹാപ്പിനെസ്സ് ഫെസ്റ്റ്.

ഇന്ന് വെള്ളിയാഴ്ച ഹാപ്പിനെസ്സ് ഫെസ്റ്റിൽ കാസറഗോഡ് ചുരിഗ അവതരിപ്പിക്കുന്ന കനല്ലാട്ടം. അതിമനോഹരമായ ഈ ദൃശ്യ വിരുന്ന് ആസ്വദിക്കുവാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. നിങ്ങൾക്ക് സംവദിക്കാൻ ഫെസ്റ്റിൽ റോബോട്ടുകളും. … ഒപ്പം പ്ലാനടോറിയം, 500 അടി നീളമുള്ള മറൈൻ അക്വാ ടണൽ, റോബോട്ടിക്…

Read More

കല്ലൂരില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ മരിച്ചു

മുത്തങ്ങ: വയനാട് മുത്തങ്ങ കല്ലൂരില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേര് ദാരുണമായി മരണപ്പെട്ടു. മലപ്പുറം കാലടി സ്വദേശി മുഹമ്മദ് ഫായിസ് (25), കോഴിക്കോട് രാമനാട്ടുകര സ്വദേശി അസ്മത്ത് (25) എന്നിവരാണ് മരിച്ചത്. ഇന്ന് (ബുധനാഴ്ച) ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം…

Read More

പതിനാറുകാരന് കൂട്ടുകാരുടെ ക്രൂരമര്‍ദ്ധനമേറ്റ സംഭവം; ഒരാള്‍ പിടിയില്‍

കല്‍പ്പറ്റ: മോശം വാക്ക് വിളിച്ചെന്നാ രോപിച്ച് പതിനാറുകാരനെ അതിക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഒരുത്തനെ കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു. കല്‍പ്പറ്റ മെസ് ഹൗസ് റോഡ് കുറ്റിക്കുന്ന് കാരക്കാടന്‍ വീട്ടില്‍ മുഹമ്മദ് നാഫിയെയാണ് പോലീസ് ഇന്‍സ്പെക്ടര്‍ എ യു ജയപ്രകാശിന്റെ നിര്‍ദേശപ്രകാരം എസ്…

Read More

വയനാട്ടില്‍ ഗായത്രി മഹായാഗം വരുന്നു…….. കല്‍പ്പറ്റ മുണ്ടേരിയിലെ ഗായത്രി മാതാ ആശ്രമത്തിലാണ് 2026 ഏപ്രില്‍ 21 മുതല്‍ 26 വരെ ഗായത്രി മഹായാഗം നടത്തുന്നത്.

ഗായത്രി മഹായാഗം സ്വാഗത സംഘം രൂപവത്കരിച്ചു കല്പറ്റ: മുണ്ടേരിയിലെ ഗായത്രി മാതാ ആശ്രമത്തില്‍ സംഘടിപ്പിക്കുന്ന ഗായത്രി മഹായാത്തിന്റെ വിജയത്തിനായി സ്വാഗത സംഘം രൂപവത്കരിച്ചു. ഏപ്രില്‍ 21 മുതല്‍ 26 വരെയാണ് ഗായത്രി മഹായാഗം നടത്തുന്നത്. കല്പറ്റ മകര ജ്യോതി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച…

Read More

Weather

Our Visitor

160979
Users Today : 6
Users Yesterday : 542
Users Last 7 days : 3662
Users Last 30 days : 12671
Users This Month : 11809
Users This Year : 111624
Total Users : 160979
Views Today : 53
Views Yesterday : 1233
Views Last 7 days : 8728
Views Last 30 days : 25352
Views This Year : 182900
Total views : 278536
Who's Online : 1

CRICKET LIVE SCORE

error: Content is protected !!
Verified by MonsterInsights