Post Views: 99 വയനാട് ആസ്ഥാനമായി യൂണിവേഴ്സിറ്റി:സംഘടനാ പ്രതിനിധികളുടെയും പ്രൊഫഷണലുകളുടെയും യോഗം ഇന്ന്.ഉച്ചകഴിഞ്ഞ് 2.30-ന് കൽപ്പറ്റ ജനമൈത്രി ട്രാഫിക് ജംഗ്ഷന് സമീപം വയനാട് ചേംബർ ഓഫ് കൊമേഴ്സിൻ്റെ ഹാളിലാണ് യോഗം.മുൻ കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസിലർ പ്രൊഫ കെ.കെ.എൻ. കുറുപ്പ് പങ്കെടുക്കും. […]
Author: Press Link
പിടികൂടാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ വാറ്റുകാരൻ വാക്കത്തിക്കൊണ്ട് ആക്രമിച്ചു
Post Views: 103 ചെറുതോണി: കോടയും വാറ്റുപകരണങ്ങളും പിടികൂടാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ വാറ്റുകാരൻ വാക്കത്തിക്കൊണ്ട് ആക്രമിച്ചു. എക്സൈസ് ഉദ്യോഗസ്ഥന്റെ മുഖത്തും കണ്ണിനും കാൽമുട്ടിലും നെഞ്ചിലും പരിക്കേറ്റു. തങ്കമണി റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ലിജോ ഉമ്മനാണ് പരിക്കേറ്റത്. പ്രതി നാരക്കാനം തൈയിൽ […]
ചേലേമ്പ്രയിൽ വീണ്ടും എം.ഡി.എം.എ. വേട്ട; 60 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്ന് പിടികൂടി
Post Views: 89 ചേലേമ്പ്ര: ചേലൂപ്പാടം പ്രദേശത്ത് വാടകവീട്ടിൽനിന്നും വീടിനുമുന്നിൽ നിർത്തിയിട്ട കാറിൽനിന്നുമായി 525.153 ഗ്രാം എം.ഡി.എം.എ. പിടികൂടി.ചേലേമ്പ്ര പൈങ്ങോട്ടൂർ ചാത്തൻകാവ് ചോലയിൽ ചെട്ടിയാട്ടിൽ ഹാഷിഖി(26)നെ അറസ്റ്റ്‌ചെയ്തു. മലപ്പുറം എക്‌സൈസ് കേസ് രജിസ്റ്റർചെയ്തു. മലപ്പുറം എക്‌സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് […]
ദുർമന്ത്രവാദം: യുവതിയെയും കുഞ്ഞിനെയും ചുട്ടുകൊന്ന് ആൾക്കൂട്ടം
Post Views: 108 ചായിബാസ (ജാർഖണ്ഡ്) ∙ ബന്ധു മരിച്ചത് ദുർമന്ത്രവാദം മൂലമെന്നാരോപിച്ച് ജാർഖണ്ഡിലെ കുമാർദംഗിയിൽ യുവതിയെയും ഒരു വയസ്സുള്ള കുഞ്ഞിനെയും മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി കൊന്നു. യുവതിയുടെ ഭർത്താവ് പൊള്ളലേറ്റ് ചികിത്സയിലാണ്. കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവിന്റെ ബന്ധു ചൊവ്വാഴ്ചയാണ് മരിച്ചത്. അന്നു […]
അമേരിക്കൻ ഉപരോധം; ക്യൂബയിൽ വൻ പ്രതിസന്ധി, രാജ്യം സാമ്പത്തിക തകർച്ചയിലെന്ന് റിപ്പോർട്ട്
Post Views: 84 അമേരിക്കൻ ഉപരോധത്തെത്തുടർന്ന് ക്യൂബയിൽ വൻ പ്രതിസന്ധി. എണ്ണവിതരണം നിലച്ചതോടെ രാജ്യം സാമ്പത്തിക തകർച്ചയിലെന്ന് റിപ്പോർട്ട്. സ്കൂളുകളും ആശുപത്രികളും അടച്ചു. വിമാന സർവീസുകൾ നിർത്തിവച്ചു. വെനസ്വേലയിൽ നിന്നുള്ള എണ്ണ വിതരണത്തിന് യുഎസ് ഉപരോധം ഏർപ്പെടുത്തിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. […]
രാജീവ്, മുരളീധരന്‍, സുരേന്ദ്രന്‍, ശോഭ, രമേശ്…, പ്രമുഖരെല്ലാം കളത്തിലേക്ക്; ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി ബിജെപി
Post Views: 88 തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളെയെല്ലാം അണിനിരത്താനൊരുങ്ങി ബിജെപി. 35 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിനു കൈമാറി. ആദ്യഘട്ടത്തില്‍ എ ക്ലാസ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് നേതൃത്വം ഒരുങ്ങുന്നത്. പാര്‍ട്ടി […]










