എന്റെ സുന്ദരിയായ ഫ്രണ്ടിന്; ആലിയക്ക് അമ്മായിയമ്മയുടെ രസകരമായ ആശംസ

ബോളിവുഡിലെ വിജയനായികമാരിൽ ഒരാളാണ് ആലിയ ഭട്ട്. കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബോളിവുഡിൽ തന്റെയിടം കണ്ടെത്താൻ ആലിയയ്ക്ക് കഴിഞ്ഞു. ആലിയയുടെ 32-ാം ജന്മദിനമാണ് ഇന്ന്. ആലിയയ്ക്ക് ആശംസകൾ നേർന്ന് രൺബീറിന്റെ അമ്മയും മുൻകാല നടിയുമായ നീതു കപൂർ […]

ദി കിംഗ് ഈസ് ബാക്ക്’; ‘എമ്പുരാന്‍’ അപ്ഡേറ്റ് കാത്തിരിക്കുന്ന ആരാധകര്‍ക്ക് മുന്നിലേക്ക് മറ്റൊരു അപ്ഡേറ്റ്

മലയാളി സിനിമാപ്രേമികള്‍ക്കിടയില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. വളരെ മുന്‍പേ പ്രഖ്യാപിച്ച റിലീസ് തീയതിയാണ് ചിത്രത്തിന്‍റേത്. മാര്‍ച്ച് 27 ആണ് ചിത്രത്തിന്‍റെ ആഗോള റിലീസ് തീയതി. അതേസമയം രണ്ടാഴ്ച മുന്‍പുവരെ ചിത്രത്തിന്‍റെ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ അണിയറക്കാര്‍ ദിവസേന പുറത്തിറക്കിയിരുന്നെങ്കില്‍ അതിന് […]

പൃഥ്വിരാജ് വില്ലനാകുന്ന രാജമൗലി ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു

ബ്രഹ്‌മാണ്ഡ സംവിധായകൻ രാജമൗലി RRR എന്ന ചിത്രത്തിന്റെ മഹാ വിജയത്തിന് ശേഷം മഹേഷ് ബാബുവിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. പൃഥ്വിരാജ് സുകുമാരൻ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പ്രിയങ്ക ചോപ്രയാണ് നായികയാകുന്നത്. ഒഡീഷയിലെ കോറാട്ട്പുട്ടിൽ, നടക്കുന്ന രണ്ടാഴ്ച […]

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആസ്തി എത്രയെന്ന് അറിയാമോ? ഏറ്റവും പുതിയ റിപ്പോർട്ടുകൾ ഇങ്ങനെ…

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആസ്തി എത്രയെന്ന് അറിയാമോ? ഏറ്റവും പുതിയ റിപ്പോർട്ടുകൾ ഇങ്ങനെ… ഇന്ത്യൻ സിനിമയിലെ മഹാനടൻമാരില്‍ ഒരാളാണ് മെഗാസ്റ്റാർ മമ്മൂട്ടി. 54 വർഷമായി സിനിമാ മേഖലയിലെ നിറ സാന്നിധ്യമായി മാറിയിരിക്കുകയാണ് മമ്മൂട്ടി.സിനിമയോടുള്ള ഭ്രാന്തമായ ഇഷ്ടം കൊണ്ടാണ് ഇന്നും സിനിമയില്‍ ശക്തമായി നിലനില്‍ക്കാൻ […]

ബജറ്റ് 75 കോടി, കരിയറിലെ ഏറ്റവും വലിയ പടം; ‘തണ്ടേൽ’ നാഗചൈതന്യയുടെ കരിയര്‍ മാറ്റുമോ? റിലീസ് ദിനത്തിൽ നേടിയത്

അഭിനേതാക്കള്‍ കരിയറില്‍ ലഭിക്കുന്ന ചില സിനിമകളെ വലിയ പ്രാധാന്യത്തോടെ കാണാറുണ്ട്. മികച്ച കഥാപാത്രവും വലിയ കാന്‍വാസുമൊക്കെയുള്ള ചിത്രങ്ങളുടെ പൂര്‍ണ്ണതയ്ക്കായി എത്ര അധ്വാനിക്കാനും മടിയില്ലാത്ത താരങ്ങളുണ്ട്. ഇപ്പോഴിതാ തെലുങ്ക് താരം നാഗചൈതന്യയെ സംബന്ധിച്ച് ഇതുവരെയുള്ള കരിയറില്‍ അദ്ദേഹം ഏറ്റവും പ്രാധാന്യത്തോടെ കാണുന്ന ഒരു […]

ഒന്നാമൻ മോഹൻലാൽ, ഒൻപതാമനായി സ്ഥാനം ഉറപ്പിച്ച് ഉണ്ണി മുകുന്ദൻ; 50ന്റെ നിറവിൽ മാർക്കോ, ഇതുവരെ നേടിയത്

സീഡൻ എന്ന തമിഴ് സിനിമയിലൂടെ അഭിനയരംഗത്ത് എത്തിയ ആളാണ് ഉണ്ണി മുകുന്ദൻ. പിന്നീട് മല്ലു സിങ്ങിലൂടെ മലയാളത്തിൽ എത്തിയ ഉണ്ണി, പിന്നീട് ഇങ്ങോട്ട് നിരവധി സിനിമകളിൽ നായകനായി തിളങ്ങി. ഇന്ന് നിർമാതാവിന്റെ മേലങ്കി കൂടി അണിഞ്ഞ ഉണ്ണി മുകുന്ദന്റേതായി ഏറ്റവും ഒടുവിൽ […]

രേഖാചിത്രം വിജയചരിത്രം’ ; ബോക്സ് ഓഫീസിൽ ഇതുവരെ നേടിയത്, റെക്കോഡ് നേട്ടം പങ്കുവച്ച് അണിയറക്കാര്‍!

ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ ‘രേഖാചിത്രം’. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച ചിത്രം റിലീസ് ചെയ്ത് 25 ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രം 75 കോടി ക്ലബ്ബിലെത്തി ബ്ലോക്ക് ബസ്റ്റർ […]

30 കോടി മുടക്കിയ ടൊവിനോ ചിത്രം തിയറ്ററിൽ നേടിയത് വെറും 3.5 കോടി; ‘രേഖാചിത്രം’ ഒരേയൊരു ഹിറ്റ്

മലയാള സിനിമ കനത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന സംയുക്ത സിനിമാ സംഘടനകളുടെ പ്രസ്താവനയ്ക്കു പിന്നാലെ ഈ മാസം ജനുവരിയിൽ റിലീസ് ചെയ്ത സിനിമകളുടെ മുതല്‍മുടക്കും തിയറ്റർ ഷെയറും പുറത്തുവിട്ട് നിർമാതാക്കളുടെ സംഘടന. ജനുവരിയിൽ റിലീസ് ചെയ്ത 28 സിനിമകളുടെ ബജറ്റും ഇവ കേരളത്തിലെ […]

ഇതാണ് മോനേ പ്രാങ്ക്’; നഗരത്തിലൂടെ വേഷം മാറിനടന്ന് പ്രശസ്ത നടൻ, ആരെന്ന് മനസിലാവാതെ ജനം

ഗുഹാമനുഷ്യരെ കുറിച്ച് കേട്ടിട്ടില്ലാത്തവരായി ആരും തന്നെ കാണില്ല. ഈ കാലഘട്ടത്തിൽ പെട്ടെന്ന് ഒരു ഗുഹാമനുഷ്യനെ കണ്ടാലോ? അത്തരം ഒരു സംഭവമാണ് മുംബയിൽ നടന്നിരിക്കുന്നത്. തിരക്കേറിയ മുംബയ് നഗരത്തിലൂടെ ഗുഹാമനുഷ്യന്റെ വേഷം ധരിച്ച ഒരാൾ നടക്കുന്നതിന്റെ വീഡിയോ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ […]

ഓസ്കറിൽ മലയാളത്തിന് നിരാശ, ആടുജീവിതം അന്തിമ പട്ടികയിൽ നിന്ന് പുറത്ത്

97ആം ഓസ്കർ പുരസ്‌കാരങ്ങൾക്കുള്ള അന്തിമ നോമിനേഷൻ പട്ടിക ആയി. മലയാളത്തിന് നിരാശ. ആടുജീവിതം അന്തിമ പട്ടികയിൽ നിന്ന് പുറത്ത്.ലൈവ് ആക്ഷൻ ഷോർട് ഫിലിം വിഭാഗത്തിൽ ഇന്ത്യൻ സാന്നിധ്യമായി ‘അനുജ’. സുചിത്ര മട്ടായി, ആദം ജെ ഗ്രേവ്സ് എന്നിവർ ചേർന്നൊരുക്കിയ ഹ്രസ്വ ചിത്രം. […]

error: Content is protected !!
Verified by MonsterInsights