കോളിയാടി നിയന്ത്രണം വിട്ട് കാര്‍ മറിഞ്ഞു

Post Views: 271 കോളിയാടി : സുൽത്താൻ ബത്തേരി – താളൂർ റൂട്ടിൽ കോളിയാടിയിൽ നിയന്ത്രണം വിട്ട് കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു. റോഡ് സൈഡിലെ ഒരു കാർ വർക്ക്‌ഷോപ്പിലേക്കാണ് മറിഞ്ഞത്. ഇന്ന് രാവിലെയാണ് സംഭവം. വാഹനത്തിലുള്ളവരെ ബത്തേരി ഹോസ്പിറ്റലിലേക്ക് […]

മാനന്തവാടി നഗരത്തിൽ മാലിന്യക്കൂമ്പാരം; പകർച്ചവ്യാധി ഭീഷണിയിൽ ജനങ്ങൾ, നഗരസഭയ്‌ക്കെതിരെ പ്രതിഷേധം

Post Views: 117 മാനന്തവാടി: മാനന്തവാടി നഗരഹൃദയത്തിൽ മാലിന്യങ്ങൾ കെട്ടിക്കിടന്ന് കടുത്ത പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നു. കോഴിക്കോട് റോഡിന് സമീപത്തുള്ള കെട്ടിട സമുച്ചയങ്ങളുടെ പിൻഭാഗത്താണ് വർഷങ്ങളായി മാലിന്യം കുന്നുകൂടി കിടക്കുന്നത്. നഗരസഭയുടെയും ആരോഗ്യവിഭാഗത്തിന്റെയും അനാസ്ഥയ്ക്കെതിരെ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാവുകയാണ്. കോഴിക്കോട് റോഡിലെ […]

കൊലയാളി കൊമ്പനെ പൂട്ടാന്‍ വനംവകുപ്പ്

Post Views: 118 ബത്തേരി: വടക്കനാട് പച്ചാടിയില്‍ യുവകര്‍ഷകന്‍ രജീവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാനയെ പിടികൂടാനുള്ള നിര്‍ണ്ണായക ദൗത്യത്തിന് വനംവകുപ്പ് തുടക്കം കുറിച്ചു. വന്യജീവി സങ്കേതം മേധാവിയുടെ ഓഫീസില്‍ ചേര്‍ന്ന ഉന്നതതല സാങ്കേതിക സമിതി യോഗത്തിന് ശേഷമാണ് ആനയെ മയക്കുവെടി വെച്ച് […]

കര്‍ഷകര്‍ക്കെതിരെയുള്ള ജപ്തി നടപടികള്‍ അവസാനിപ്പിക്കണം: ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ

Post Views: 97 ബത്തേരി: വയനാട് ജില്ലയിലെ കര്‍ഷകര്‍ക്കെതിരെ കേരള ബാങ്ക് ഉള്‍പ്പെടെ സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായി ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ അറിയിച്ചു. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ ഉള്‍പ്പെടെ രണ്ടായിരത്തിലധികം കര്‍ഷകര്‍ക്കെതിരെയാണ് ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ടു വന്നിട്ടുള്ളത്. കര്‍ഷക […]

പേര്യ എടലക്കുനിയിൽ കാട്ട്പോത്തിൻ കൂട്ടം കൃഷി പൂർണമായി നശിപ്പിച്ചു

Post Views: 107   പേര്യ വില്ലേജിൽ കാട്ടിയുടെ ശല്യം രൂക്ഷമാവുന്നു. ഇന്ന് പുലർച്ചെ എടലക്കുനി സനൂപിൻറെ മുന്നൂറോളം ചുവട് പയറാണ് പൂർണ്ണമായും കാട്ട് പോത്തിൻ കൂട്ടം നശിപ്പിച്ചത്. ഇന്നലെ രാത്രി വൈകിയും കാട്ടിയെ തുരത്തിയ ശേഷം. രാവിലെ പയർ പറിക്കാൻ […]

വയനാട് തുരങ്കപാത നിര്‍മ്മാണത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്; ആദ്യഘട്ട ബ്ലാസ്റ്റിംഗ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Post Views: 154 ആനക്കാംപൊയില്‍: കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് വയനാട് തുരങ്കപാതയുടെ നിര്‍മ്മാണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടത്തിന് തുടക്കമായി. ആനക്കാംപൊയില്‍കള്ളാടിമേപ്പാടി തുരങ്കപാതയുടെ ആദ്യഘട്ട പാറ തുരക്കുന്നതിനുള്ള സ്‌ഫോടനം (ആഹമേെശിഴ) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം […]

വായ്പ തിരിച്ചടവ് മുടങ്ങിയ കര്‍ഷകരുടെ ഭൂമി ജപ്തി ചെയ്യുമെന്നറിയിച്ച് ബാനര്‍ തൂക്കി ബാങ്കുകള്‍

Post Views: 157 പുല്‍പ്പള്ളി: വായ്പാകുടിശിക മുടങ്ങിയ കര്‍ഷകരുടെ പേരില്‍ ബാങ്കുകള്‍ നിയമനടപടികളുമായി മുന്നോട്ടുപോകുന്നത് കര്‍ഷകരെ വീണ്ടും ആശങ്കയിലാക്കുന്നു. പുല്‍പ്പള്ളി മേഖലയിലെ വിവിധ ബാങ്കുകള്‍ വായ്പ കുടിശിക മുടങ്ങിയ കര്‍ഷകരുടെ കൃഷിയിടങ്ങള്‍ ജപ്തി ചെയ്യാനുള്ള നടപടികള്‍ പുനരാംരംഭിച്ചു.കഴിഞ്ഞ ദിവസം ആരംഭിച്ചതിനെ തുടര്‍ന്ന് […]

കേരളത്തിന്റെ സ്വപ്ന പദ്ധതി: ആനക്കാംപൊയിൽ – മേപ്പാടി തുരങ്കപാത നിർമ്മാണത്തിന് തുടക്കം; ആദ്യ ബ്ലാസ്റ്റിങ് ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും

Post Views: 110   സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ ആനക്കാംപൊയിൽ – കളളാടി മേപ്പാടി തുരങ്കപാതക്കായുള്ള പാറ തുരക്കൽ ഇന്നാരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്യും. മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും. കോഴിക്കോട് മറിപ്പുഴ സ്വർഗംകുന്ന് ഭാഗത്താണ് ആദ്യം […]

ആനക്കാംപൊയില്‍- കള്ളാടി- തുരങ്കപാത നിര്‍മാണം; പാറ തുരക്കല്‍ നാളെ തുടങ്ങും

Post Views: 98   ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപാത നിര്‍മാണത്തിന്റെ സുപ്രധാന ചുവടുവയ്പായ പാറ തുരക്കല്‍ നാളെ തുടങ്ങും. രാവിലെ 11 മണിക്ക് ആനക്കാംപൊയില്‍ മറിപ്പുഴയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യ ബ്ലാസ്റ്റിങ് സ്വിച്ച് ഓണ്‍ ചെയ്യും. സുരക്ഷാ പ്രശ്നങ്ങളുള്ളതിനാല്‍ […]

കനത്ത ചൂടിൽ നാടും വരളുന്നു : പുൽപ്പള്ളി ചാമപാറയിൽ കൃഷിയിടത്തിൽ തീ പടർന്നു അതിർത്തിയിൽ വേനൽമഴ പെയ്ത‌ില്ല. പകൽചൂട് അതിശക്തം. ഇതു തീപിടിത്തത്തിനും കാരണമാകുന്നു

Post Views: 77 പുൽപള്ളി : ശക്തമായ പകൽ ചൂടിൽ കാർഷിക വിളകൾ കരയുന്നതിനു പുറമേ തോടുകളും ജലാശയങ്ങളും വേഗം വറ്റുന്നതിനാൽ ജലക്ഷാമവും രൂക്ഷമാകുന്നു. ഇക്കൊല്ലം അധിക മഴ ലഭിച്ചതിനാൽ ഇതുവരെ കാര്യമായ പ്രശ്നങ്ങളുണ്ടായില്ല. ജില്ലയുടെ മിക്ക ഭാഗത്തും പലവട്ടം വേനൽ […]

error: Content is protected !!
Verified by MonsterInsights