മെസി പങ്കെടുത്ത പരിപാടിയിലെ സംഘർഷം; പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു

Post Views: 69 കോൽക്കത്ത: പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവച്ചു. ഇന്ത‍്യ സന്ദർശനത്തിന്‍റെ ഭാഗമായി കോൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തിയ ഐതിഹാസിക താരം ലയണൽ മെസി 10 മിനിറ്റുകൾക്കു ശേഷം വേദി വിട്ടത് വലിയ തോതിൽ പ്രതിഷേധത്തിനും […]

വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവര്‍ക്ക് ഗാന്ധിയുടെ രാഷ്ട്രീയം മനസിലാകില്ല: വി ഡി സതീശന്‍

Post Views: 70 തിരുവനന്തപുരം: സംഘപരിവാറിന് മഹാത്മാഗാന്ധി എന്ന പേരിനോട് എന്ത് മാത്രം വിരോധവും ഗാന്ധിയന്‍ ആശയങ്ങളോട് എത്രമാത്രം അസഹിഷ്ണുതയും ഭീതിയുമാണെന്ന് വ്യക്തമാക്കുന്നതാണ് തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് ഗാന്ധിജിയുടെ പേര് വെട്ടിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി […]

അയ്യപ്പ ഭക്തരെ വേദനിപ്പിച്ചു’; പോറ്റിയേ..കേറ്റിയേ എന്ന പാട്ടിനെതിരെ ഡി.ജി.പിക്ക് പരാതി; നടപടി വേണമെന്ന് ആവശ്യം

Post Views: 74 തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കെതിരെ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പ്രചരണായുധമാക്കായി ‘പോറ്റിയേ..കേറ്റിയേ..’ എന്ന പാരഡി ഗാനത്തിനെതിരെ ഡി.ജി.പിക്ക് പരാതി. ഭക്തിഗാനത്തെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി വികലമായി ഉപയോഗിച്ചുവെന്നും പാട്ടിനൊപ്പം അയ്യപ്പനെ ചേർത്തത് വേദനിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടി തിരുവാഭരണ പാത സംരക്ഷണ […]

അങ്കണവാടി ജീവനക്കാരുടെയും ആശമാരുടെയും വേതനം ഉയർത്തണം; പ്രിയങ്ക ഗാന്ധി എം.പി.

Post Views: 68 കല്പറ്റ: രാജ്യത്ത് അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ആശാ വർക്കർമാരുടെയും ഓണറേറിയം കേന്ദ്രസർക്കാർ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പ്രിയങ്ക ഗാന്ധി എം.പി. കത്തെഴുതി. അവർ പ്രതിരോധ കുത്തിവയ്പ്പ് ഉൾപ്പടെ പോഷകാഹാരം ലഭ്യമാക്കുന്നതിനും ആരോഗ്യ വിവരശേഖരണത്തിനും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ സഹായിക്കുന്നതിനും […]

ഭക്തരുടെ എണ്ണം മുൻവർഷത്തേക്കാൾ കൂടിയെങ്കിലും ദർശനം സുഗമം: എഡിജിപി എസ് ശ്രീജിത്ത്

Post Views: 71 ശബരിമല: ഭക്തരുടെ എണ്ണത്തിൽ മുൻവർഷത്തേക്കാൾ വർദ്ധനവ് ഉണ്ടായെങ്കിലും കൃത്യമായ ക്രമീകരണങ്ങളിലൂടെ എല്ലാവർക്കും സുഗമമായ ദർശനം സാധ്യമാക്കാൻ കഴിഞ്ഞെന്ന് ശബരിമല ചീഫ് പോലീസ് കോഡിനേറ്ററായ എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. കഴിഞ്ഞവർഷം ഈ സമയം 21 ലക്ഷം ഭക്തരാണ് […]

ക്രിസ്മസ് – പുതുവത്സര അവധിക്കായി കേരളത്തിലേക്ക് 10 സ്പെഷ്യൽ ട്രെയിനുകൾ

Post Views: 71   ക്രിസ്മസ് – പുതുവത്സര അവധിക്കായി സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു. കേരളത്തിലേക്ക് 10 സ്പെഷ്യൽ ട്രെയിനുകളാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം അനുവദിച്ചത്. ഈ ട്രെയിനുകൾ 38 സർവീസുകൾ നടത്തുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ അറിയിച്ചു. മുംബൈ, ഡൽഹി, […]

പണിയ വിഭാഗത്തില്‍ നിന്നും രാജ്യത്തെ ആദ്യ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ അനുശ്രീ

Post Views: 73 ചാലിയാർ : ഇന്ത്യയിൽ ആദ്യമായി പണിയര്‍ വിഭാഗത്തില്‍നിന്നും ഒരു വനിതാ പഞ്ചായത്ത് പ്രസിഡന്റ്; കൂടെ മലപ്പുറം ജില്ലയിലെ ആദ്യ ആദിവാസി വനിതാ പ്രസിഡന്റ് എന്ന നേട്ടവും; അനുശ്രീക്ക് ഇത് ചരിത്ര നിയോഗം..! എടവണ്ണ ചാലിയാർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി […]

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഭേദഗതി ബില്ലിനെ എതിര്‍ത്ത് കോണ്‍ഗ്രസ് എംപി ശശി തരൂര്‍

Post Views: 66 ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഭേദഗതി ബില്ലിനെ എതിര്‍ത്ത് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ‘ സുപ്രധാന പദ്ധതിയുടെ ആത്മാവിനു നേരെയുള്ള ആക്രമണമാണിത്. മഹാത്മാഗാന്ധിയുടെ രാമരാജ്യ ദര്‍ശനം ഒരിക്കലും പൂര്‍ണ്ണമായും ഒരു രാഷ്ട്രീയ പരിപാടിയായിരുന്നില്ല. […]

എം ജി സോമൻ ഓർമ്മയായിട്ട് 28 വർഷം

Post Views: 73   ഇന്ത്യൻ നടനും മുൻ ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥനുമായിരുന്ന എം ജി സോമൻ ഓർമ്മയായിട്ട്  28 വർഷം. 1970കളുടെ അവസാനത്തിലും 1980കളുടെ തുടക്കത്തിലും മലയാള സിനിമയിൽ പ്രധാന വേഷങ്ങൾ ചെയ്ത നടന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. കൊട്ടാരക്കര ശ്രീധരന്മാരുടെ […]

ദിലീപ്–മോഹൻലാൽ ഒന്നിക്കുന്ന ‘ഭ.ഭ.ബ’ ഡിസംബർ 18ന് തിയേറ്ററുകളില്‍

Post Views: 81 ദിലീപിനെ നായകനാക്കി ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന പുതിയ ചിത്രമായ ‘ഭഭബ’ ഡിസംബർ 18ന് തിയേറ്ററുകളിലെത്തും. മോഹൻലാൽ വമ്പൻ അതിഥി വേഷത്തിൽ എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്.ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ […]

error: Content is protected !!
Verified by MonsterInsights