Post Views: 38 സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മണിക്കൂറിൽ 30 മുതൽ […]
Year: 2025
അംബാനിയുടെ ആഡംബര വസതി; ആന്റിലയിലെ കരണ്ട് ബിൽ എത്രയാണെന്ന് അറിയാമോ?
Post Views: 44 കടുത്ത ഉഷ്ണം കാരണം ഇന്ത്യക്കാർ പൊറുതിമുട്ടിയിരിക്കുകയാണ്. സാധാരണയായി ലഭിക്കാറുളള വൈദ്യുതി ബില്ലിനേക്കാള്‍ ഭീമമായ തുകയായിരിക്കും കഴിഞ്ഞ കുറച്ച് മാസങ്ങളായി പലരും അടച്ചുക്കൊണ്ടിരിക്കുന്നത്.എയർകണ്ടീഷണറുകള്‍, കൂളറുകള്‍, ഫാനുകള്‍ തുടങ്ങിയവ മുഴുവൻ സമയവും പ്രവർത്തിപ്പിക്കുന്നത് കൊണ്ടാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അപ്പോള്‍ […]
ഭർത്താവിന് അമിതമായ ആത്മീയതയും, ലൈംഗിക ബന്ധത്തിൽ താൽപര്യമില്ലായ്മയും; ഡോക്ടറായ യുവതിക്ക് വിവാഹമോചനം അനുവദിച്ച് കേരള ഹൈക്കോടതി
Post Views: 35 അമിത ആത്മീയത കാരണം ഭര്‍ത്താവിന് ശാരീരിക ബന്ധത്തിലോ സന്താനോത്പാദനത്തിലോ താത്പര്യമില്ലെന്ന ആയൂര്‍വേദ ഡോക്ടറായ ഭാര്യയുടെ ഹര്‍ജിയില്‍ വിവാഹമോചനം അനുവദിച്ച കുടുംബകോടതിയുടെ വിധി ശരിവച്ച് ഹൈക്കോടതി. മൂവാറ്റുപുഴയിലെ കുടുംബകോടതി ഭാര്യയുടെ പരാതിയില്‍ വിവാഹമോചനം അനുവദിച്ചിരുന്നു. ഇതിനെ ചോദ്യംചെയ്ത് ഭര്‍ത്താവ് […]
കേന്ദ്ര ഏജൻസിയുടെ ചിഹ്നം ദുരുപയോഗം ചെയ്തു; നടപടിയെടുക്കുമെന്ന് ഭീകരവിരുദ്ധ ഏജൻസി: എമ്പുരാനെതിരെ എൻഐഎ
Post Views: 63 പ്രഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായ എമ്ബുരാനില്‍ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഐഎയുടെ ചിഹ്നം ദുരുപയോഗം ചെയ്തതായി കണ്ടെത്തല്‍.ഇതിന്റെ പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ അണിയറ പ്രവർകർക്കെതിരെ കേന്ദ്ര ഏജൻസി നടപടിയെടുക്കുമെന്നുമാണ് റിപ്പോർട്ടുകള്‍. എൻഐഎയുടെ കൊച്ചി യൂണിറ്റാണ് നടപടിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. […]
പെരുന്നാൾ ആഘോഷിക്കാൻ വാങ്ങിയ പടക്കം കാറിനുള്ളിൽ പൊട്ടിത്തെറിച്ചു; നാദാപുരത്ത് യുവാക്കൾക്ക് ഗുരുതരപരിക്ക്
Post Views: 45 കാറിനകത്ത് പടക്കം പൊട്ടിത്തെറിച്ച് യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ പോലീസ് കേസെടുത്തു.ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി വാങ്ങിയ പടക്കങ്ങള്‍ കാറിന്റെ പിൻസീറ്റില്‍ നിന്നും പൊട്ടിത്തെറിക്കുകയായിരുന്നു. നാദാപുരം പേരോട് സ്വദേശികളായ ഷെഹ്റാസ്, റയീസ് എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം […]










