Post Views: 44 ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (HMPV) ബാധ ബംഗളൂരുവിലും തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ ആറ് HMPV കേസുകള്‍ സ്ഥിരീകരിച്ചു. ബംഗളൂരുവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് വൈറസ് ബാധ […]
Month: January 2025
ഇനി വ്യാജ പ്രചരണങ്ങള്‍ വാട്സാപ്പിൽ നടക്കില്ല
Post Views: 54 വാട്സാപ്പ് ഉപയോഗിക്കുന്നവര്‍ വളരെക്കാലമായി നേരിടുന്ന വലിയ പ്രശ്‌നങ്ങളിലൊന്നാണ് നിര്‍ബാധമായി വ്യാജ ചിത്രങ്ങളും വ്യാജ വിവരങ്ങളും വാട്സാപ്പിലൂടെ പ്രചരിപ്പിക്കപ്പെടുന്നത്. മിക്കപ്പോഴും ഇത്തരം പ്രചരണങ്ങളുടെ ഉറവിട കേന്ദ്രം ഏതാണെന്ന് പോലും ഉറപ്പിക്കാതെ പലതരം ചിത്രങ്ങള്‍ വാട്സാപ്പിലൂടെ പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ ഈ […]
സീസണൽ വൈറസ്, അസാധാരണമല്ല’: വിവരങ്ങൾ യഥാസമയം കൈമാറണമെന്ന് ലോകാരോഗ്യ സംഘടനയോട് ഇന്ത്യ
Post Views: 42 ന്യൂഡൽഹി ∙ ചൈനയിലെ ഹ്യൂമൻ മെറ്റന്യൂമോ വൈറസ് (എച്ച്എംപിവി) വ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ യഥാസമയം പങ്കുവയ്ക്കണമെന്നു ലോകാരോഗ്യ സംഘടനയോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ചൈനയിലെ സാഹചര്യം അസാധാരണമല്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ. പ്രത്യേക കാലയളവിലെത്തുന്ന സീസണൽ വൈറസാണിതെന്നു മന്ത്രാലയം […]
ഇന്ത്യയിലും എച്ച്എംപിവി; ബെംഗളൂരുവിൽ 2 കുട്ടികൾക്ക് വൈറസ് ബാധ,രോഗം എവിടെനിന്ന് പിടിപെട്ടു?
Post Views: 45 ബെംഗളൂരു∙ ചൈനയിൽ വ്യാപകമായി പടരുന്ന എച്ച്എംപിവി വൈറസ് (ഹ്യൂമൻ മെറ്റന്യൂമോ വൈറസ്) ഇന്ത്യയിൽ സ്ഥിരീകരിച്ചു. ബെംഗളൂരുവിൽ മൂന്നുമാസം പ്രായമുള്ള കുട്ടിക്കും എട്ടുമാസം പ്രായമുള്ള കുട്ടിക്കും വൈറസ് സ്ഥിരീകരിച്ചെന്നു ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുട്ടികൾക്കു വിദേശയാത്രാ പശ്ചാത്തലമില്ല. പരിശോധനയിൽ […]
മാതാപിതാക്കള്‍ ആവശ്യപ്പെട്ടാല്‍ ഇഷ്‌ടദാനം തിരിച്ചെടുക്കാം;സുപ്രീം കോടതി
Post Views: 45 മുതിര്‍ന്ന പൗരന്‍മാര്‍ മക്കള്‍ക്ക് ഉള്‍പ്പെടെ നല്‍കുന്ന ഇഷ്‌ടദാനങ്ങള്‍ അവര്‍ ആവശ്യപ്പെട്ടാല്‍ പിന്‍വലിക്കാമെന്ന് സുപ്രീം കോടതി. ഇഷ്‌ടദാനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ ഒരു ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്‌റ്റിസുമാരായ സി.ടി.രവികുമാര്‍, സഞ്‌ജയ് കരോള്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ വിധി. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും […]
വസ്തുവിൽക്കുന്ന ആൾക്ക് പാൻ കാർഡ് ഇല്ലെങ്കിൽ എന്തു ചെയ്യും? സാധ്യതകൾ ഇങ്ങനെ…
Post Views: 41 ഇന്ത്യയില്‍ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖകളിലൊന്നാണ് പാൻ കാർഡ്. സാമ്ബത്തിക ഇടപാടുകള്‍ക്ക് പാൻ കാർഡ് ഇപ്പോള്‍ നിർബന്ധമാണ്.നികുതിദായകർക്ക് മികച്ച ഗുണനിലവാരത്തോടെ എളുപ്പത്തില്‍ തന്നെ പാൻ കാർഡ് സേവനങ്ങള്‍ പ്രയോജനപ്പെടുന്നു. എന്നാൽ രാജ്യത്ത് ഇനിയും സ്വന്തമായി പാൻ കാർഡില്ലാത്ത […]
നൂറുകോടി ചെലവിൽ നിർമ്മിച്ച ചിത്രം തീയറ്ററിൽ നിന്ന് ഇതുവരെ നേടിയത് 9 കോടി മാത്രം; ബോക്സ് ഓഫീസിൽ മൂക്കും കുത്തി വീണ് ബറോസ്; പണത്തിനുവേണ്ടി ഇറക്കിയ ചിത്രമല്ല എന്ന് മോഹൻലാൽ
Post Views: 52 മലയാളത്തിന്‍റെ മഹാനടൻ മോഹൻലാലിന്‍റെ ആദ്യ സംവിധാനത്തെിലെത്തുന്ന ചിത്രമാണ് ബറോസ്. 3ഡിയില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന് തിയറ്ററില്‍ നിന്നും സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.100 കോടിക്ക് മുകളില്‍ ബഡ്ജറ്റുണ്ടെന്ന് പറയപ്പെടുന്ന ചിത്രം ബോക്സ് ഓഫീസില്‍ കൂപ്പുകുത്തി വീഴുന്ന കാഴ്ചയാണ് നിലവില്‍ കാണുന്നത്. […]









