Post Views: 21 ചെന്നൈ: തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ആറുവയസുകാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍. കുട്ടിയുടെ മുത്തശ്ശിയ്ക്കും പിതൃസഹോദരിക്കുമെതിരെയാണ് ആരോപണം. ഇരുവരും മന്ത്രവാദം ചെയ്ത് കുഞ്ഞിനെ നരബലി കൊടുത്തതാണ് എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. മാതാപിതാക്കള്‍ തമ്മിലുളള […]
Year: 2026
വീണ്ടും ഷിഗെല്ല: ഇടുക്കിയില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് രോഗം സ്ഥിരീകരിച്ചു
Post Views: 18 ഇടുക്കി: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു വിദ്യാര്‍ത്ഥിയെ ഇടുക്കി മെഡിക്കല്‍ കോളേജിലേക്കും മറ്റൊരാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. ഇരുവര്‍ക്കും വേണ്ട ചികിത്സ നല്‍കി വരുകയാണെന്നും […]
സ്‌കൂള്‍ പരിസരത്ത് നിന്ന് പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു
Post Views: 22 വാളാട്: ആരോഗ്യ വകുപ്പിന്റെ പ്രത്യേക പരിശോധനയില്‍ പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. വിദ്യാലയത്തിന് 100 വാര ചുറ്റളവിലെ കടകളില്‍ വില്‍പ്പനയ്ക്ക് സൂക്ഷിച്ച പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്.വാളാട് പ്രൈമറി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് വി പിയുടെ നേതൃത്വത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് […]
ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്
Post Views: 26 ചിത്രങ്ങളും വിഡിയോകളും ഒരു തവണ മാത്രം കാണാന്‍ സാധിക്കുന്ന, പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പിന്റെ വ്യൂ വണ്‍സ് ഫീച്ചര്‍ പ്രയോജനപ്പെടുത്താത്തവര്‍ ചുരുക്കമായിരിക്കും. ഇത്തരത്തില്‍ പുതിയ ഒരു ഫീച്ചര്‍ കൂടി കൊണ്ടുവരാനുള്ള ശ്രമത്തിലാണ് വാട്‌സ്ആപ്പ്. ടെക്സ്റ്റ് മെസേജുമായി ബന്ധപ്പെട്ടാണ് […]







