പുതിയ ഗതാഗത നിയമങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന

Post Views: 86 പുതിയ ഗതാഗത നിയമങ്ങളില്‍ സർക്കാർ തീരുമാനം എടുത്തിട്ടില്ലെന്ന് മന്ത്രി ഗണേഷ് കുമാർ. മോട്ടോർ വാഹന നിയമത്തിലെ കേന്ദ്ര ഭേദഗതികള്‍ കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ സംസ്ഥാനത്ത് നടപ്പിലാക്കൂ എന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. സാധാരണക്കാർക്ക് ബുദ്ധിമുട്ട് […]

വി എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍, മമ്മൂട്ടിക്ക് പത്മഭൂഷണ്‍

Post Views: 77 ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രിയും അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍. മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം. സാമൂഹിക രാഷ്ട്രീയ രംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. റിട്ട. ജസ്റ്റിസ് കെ ടി തോമസിനും രണ്ടാമത്തെ […]

കിരീടം നേടണമെങ്കിൽ ഇന്ത്യയെപ്പോലെ കളിക്കൂ; ഉപദേശവുമായി പാക് ക്യാപ്റ്റൻ

Post Views: 91 കൊളംബോ: ഇന്ത്യന്‍ ടീമിനെപ്പോലെ മികച്ച രീതിയില്‍ കളിച്ചാല്‍ ലോകകപ്പ് നേടാന്‍ കഴിയുമെന്ന് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘ. 2025 ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്തത് കൊണ്ടാണ് കപ്പ് നേടാനായത്. മികച്ച പ്രകടനം പുറത്തെടുത്താല്‍ […]

50 വരെ എണ്ണാന്‍ കഴിഞ്ഞില്ല; ബാലികയെ കൊലപ്പെടുത്തി പിതാവ്‌

Post Views: 125 ഫരീദാബാദ്‌(ഹരിയാന): 50 വരെ എണ്ണാന്‍ കഴിയാതിരുന്ന മകളെ പിതാവ്‌ മര്‍ദിച്ചുകൊലപ്പെടുത്തി. ഉത്തര്‍പ്രദേശ്‌ സ്വദേശിയായ കൃഷ്‌ണ ജയ്‌സ്വാളാണു നാലു വയസുള്ള മകളെ കൊലപ്പെടുത്തിയത്‌. കഴിഞ്ഞ ബുധനാഴ്‌ചയായിരുന്നു സംഭവം. വീട്ടില്‍വച്ച്‌് മകളെ കണക്ക്‌ പഠിപ്പിക്കുമ്ബോഴായിരുന്നു സംഭവം. 50 വരെ എണ്ണാന്‍ […]

സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Post Views: 85 തിരുവനന്തപുരം: വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിയില്‍ മതിയായ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി. കൊല്ലംകോണം സ്വദേശി ബിസ്മിന്‍ ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ശാരീരിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിച്ച് യുവാവ് ചികിത്സയ്ക്കായി കാത്തുനില്‍ക്കുന്ന ആശുപത്രിയില്‍ നിന്നുള്ള […]

റെനോ ഡസ്റ്റര്‍ തിരിച്ചുവരുന്നു, റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

Post Views: 86 മുംബൈ: ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ ഗ്രൂപ്പിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായ റെനോ ഇന്ത്യ, രാജ്യത്തെ എസ്യുവി പ്രേമികള്‍ കാത്തിരുന്ന റെനോ ഡസ്റ്ററിന്റെ പുതിയ പതിപ്പ് റിപ്പബ്ലിക് ദിനമായ നാളെ വിപണിയില്‍ അവതരിപ്പിക്കും. ഇന്ത്യയിലെ മിഡ്-സൈസ് […]

സ്വന്തം ചിത്രങ്ങള്‍ മീമുകളാക്കി മാറ്റാം; ഫണ്‍ ഫീച്ചറുമായി ഗൂഗിള്‍ ഫോട്ടോസ്

Post Views: 93 മുംബൈ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് സ്വന്തം ചിത്രങ്ങള്‍ മീമുകളാക്കി മാറ്റാന്‍ കഴിയുന്ന ഫണ്‍ ഫീച്ചര്‍ ഗൂഗിള്‍ ഫോട്ടോസില്‍ അവതരിപ്പിച്ച് ഗൂഗിള്‍. മി മീം എന്ന പേരിലാണ് പുതിയ ഫീച്ചര്‍ കൊണ്ടുവന്നത്. ഇത് ഉപയോക്താക്കള്‍ക്ക് അവരുടെ ചിത്രങ്ങള്‍ […]

വയനാട് ബത്തേരിയില്‍ എല്‍.എസ്.ഡി സ്റ്റാമ്പ് പിടികൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍

Post Views: 160 ബത്തേരി: വീട്ടില്‍ സൂക്ഷിച്ച നിരോധിത മയക്കുമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പ് പിടികൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. ചീരാല്‍, ആര്‍മടയില്‍ വീട്ടില്‍ മുഹമ്മദ് സെഫുവാന്‍(22)യെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ നൂല്‍പ്പുഴ, അമ്പലവയല്‍, പുല്‍പ്പള്ളി, ബത്തേരി സ്റ്റേഷനുകളില്‍ […]

സെക്സ് ചാറ്റ് ആപ്പുകളില്‍ സജീവം, ഭാര്യയുമായി ബന്ധപ്പെടുന്നതിനിടെ കുഞ്ഞ് കരഞ്ഞതോടെ കൊലപാതകം; ഷിജിന്‍ കൊടുംക്രിമിനല്‍

Post Views: 165   തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുകാരന്റെ കൊലപാതകത്തില്‍ നിര്‍ണായക മൊഴി. കുഞ്ഞിന്റെ അച്ഛന്‍ ഷിജിന്‍ കൊടുംക്രിമിനലാണെന്നും ഭാര്യയുമായുള്ള ശാരീരീക ബന്ധത്തിനിടെ കുഞ്ഞ് ഉണര്‍ന്ന് കരഞ്ഞതോടെ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും ഷിജിന്റെ ഭാര്യ കൃഷ്ണപ്രിയ രഹസ്യമൊഴി നല്‍കിയതായി പൊലീസ് പറയുന്നു. […]

അന്ധകാരത്താല്‍ മൂടിയ പ്രപഞ്ചത്തില്‍ സൂര്യന്‍ ഉദിച്ച ദിനം’, കേരള കുംഭമേളയില്‍ ഇന്ന് പുണ്യസ്നാനവും സൂര്യാരാധനയും

Post Views: 79 മലപ്പുറം: കേരള കുംഭമേള എന്നറിയപ്പെടുന്ന മഹാമാഘ മഹോത്സവത്തില്‍ ഇന്ന് രഥസപ്തമി ആചരണം നടക്കും. ഇതിന്റെ ഭാഗമായി ഭാരതപ്പുഴയില്‍ പുണ്യസ്നാനവും സൂര്യാരാധനയുമുണ്ടാകും.അന്ധകാരത്താല്‍ മൂടിയ പ്രപഞ്ചത്തില്‍ സൂര്യന്‍ ഉദിച്ച ദിനമായി കണക്കാക്കപ്പെടുന്ന ദിനമാണ് രഥസപ്തമി.സൂര്യാരാധനയ്ക്കും പൂജകള്‍ക്കും ആചാര്യന്‍ സതീശ് ബാബു […]

error: Content is protected !!
Verified by MonsterInsights