Post Views: 136 രാവിലെ ഉറക്കം ഉണര്‍ന്ന ശേഷമുള്ള നമ്മുടെ ശീലങ്ങളാണ് അന്നേ ദിവസത്തെ ഗതി നിശ്ചയിക്കുന്നത്. രാവിലെയുള്ള ശീലങ്ങള്‍, വെറും വയറ്റില്‍ ആദ്യം കഴിക്കുന്ന ഭക്ഷണം എന്നിവ ദീര്‍ഘകാല അടിസ്ഥാനത്തില്‍ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്യാം.ഉറക്കം ഉണര്‍ന്ന ഉടന്‍ ധ്യാനം […]
Year: 2026
പശ്ചിമേഷ്യന്‍ തീരത്തേക്ക് കൂടുതല്‍ യുഎസ് യുദ്ധക്കപ്പലുകള്‍; ഇറാന്‍ നിരീക്ഷണത്തിലെന്ന് ട്രംപ്
Post Views: 85 വാഷിങ്ടണ്‍: ഭരണകൂട വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ ഇറാനില്‍ യുഎസ് ഇടപെടല്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ സജീവമാക്കി ഡോണള്‍ഡ് ട്രംപ്. ഇറാന്റെ സമീപത്തേക്ക് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ അടുത്തുകൊണ്ടിരിക്കുകയാണെന്ന് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ പങ്കെടുത്ത് […]










