ഭക്ഷണം കഴിച്ചിട്ട് ഇറങ്ങണേ…; സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ അടച്ചിടും, ഓൺലൈൻ ഡെലിവറിയുമില്ല

Post Views: 36 കൊച്ചി: വാണിജ്യ സിലിണ്ടറിന്റെ വില വർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ അടച്ചിടും. സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ, റസ്റ്റൊറൻ്റ്, ബേക്കറി, ക്യാൻ്റീനുകൾ എന്നിവ 24 മണിക്കൂർ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റൊറന്റ് അസോസിയേഷൻ അറിയിച്ചു.വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ […]

ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

Post Views: 24 തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളിലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഇന്ന് എറണാകുളം, തൃശൂര്‍ […]

തോല്‍വിയുടെ പേരില്‍ നേതൃത്വം ഒഴിയേണ്ടതില്ല’; പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതാവാകണം; സിപിഎമ്മില്‍ ഭൂരിപക്ഷ അഭിപ്രായം

Post Views: 70 തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമേറ്റു വാങ്ങിയെങ്കിലും എല്‍ഡിഎഫിന് തിരിച്ചുവരാന്‍ സിപിഎം നേതാവ് പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതാവാകണമെന്ന് പാര്‍ട്ടിയില്‍ ഭൂരിപക്ഷ അഭിപ്രായം. ശക്തമായ ഭരണപക്ഷത്തെ നേരിടാന്‍ പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതാവാകണമെന്നാണ് സിപിഎമ്മിലെ […]

സിബിഎസ്ഇ മാര്‍ക്കുകളില്‍ കുറവ് വന്നിട്ടുണ്ടോ? അറിയാം ത്രീ-ടയർ പ്രോസസ്

Post Views: 49 സിബിഎസ്ഇ 12-ാം ക്ലാസ് ബോർഡ് പരീക്ഷാ ഫലങ്ങൾ 2026 മെയ് മൂന്നാം വാരത്തോടെ പുറത്തുവരുമെന്ന് റിപ്പോർട്ടുകൾ. സിബിഎസ്ഇ പരീക്ഷാ കൺട്രോളർ തന്നെയാണ് ഇത് സംബന്ധിച്ച സൂചനകൾ നൽകിയിരിക്കുന്നത്. ഉപരിപഠനത്തിനായി തയ്യാറെടുക്കുന്ന ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് ഈ പരീക്ഷ ഫലം […]

കടയടപ്പ് സമരത്തില്‍ വയനാട് ജില്ലയിലെ ഭക്ഷണ വിതരണമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും പങ്കെടുക്കും: കെഎച്ച്ആര്‍എ വയനാട് ജില്ലാ കമ്മിറ്റി

Post Views: 54 കല്‍പ്പറ്റ: വാണിജ്യ പാചക വാതക സിലിണ്ടറിന് ആയിരം രൂപ വര്‍ദ്ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി നാളെ (മെയ് 6) നടത്തുന്ന 24 മണിക്കൂര്‍ കടയടപ്പ് സമരത്തില്‍ വയനാട് ജില്ലയിലെ ഭക്ഷണ വിതരണമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും പങ്കെടുക്കുമെന്ന് […]

കളഞ്ഞുകിട്ടിയ പണവും രേഖകളുമടങ്ങിയ പേഴ്‌സ് ഉടമസ്ഥന് നല്‍കി വയോധികന്‍ മാതൃകയായി.

Post Views: 60 മാനന്തവാടി: കളഞ്ഞുകിട്ടിയ പണവും രേഖകളുമടങ്ങിയ പേഴ്‌സ് ഉടമസ്ഥന് നല്‍കി വയോധികന്‍ മാതൃകയായി. ഒഴക്കോടി കുളങ്ങര ഉന്നതിയിലെ ഗോപിയാണ് തനിക്ക് കിട്ടിയ പേഴ്‌സ് പോലിസ് സ്‌റ്റേഷന്‍ വഴി ഉടമസ്ഥനായ തൃശിലേരി സ്വദേശി സുരേഷ് ബാബുവിനെ ഏല്‍പ്പിച്ചത്. എട്ടായിരത്തോളം രൂപയും, […]

അലയടിച്ച് ആവേശം: വി ഡി സതീശന് എറണാകുളത്ത് വൻ വരവേൽപ്പ്

Post Views: 35 വി ഡി സതീശന് എറണാകുളത്ത് വൻ വരവേൽപ്പ്. എറണാകുളം റെയിൽവേ സ്റ്റേഷനിൽ വരവേൽപ്പ് നൽകി നൂറുകണക്കിന് പ്രവർത്തകർ. മുഖ്യമന്ത്രി എന്ന മുദ്രാവാക്യങ്ങളുമായാണ് പ്രവർത്തകർ വിഡി സതീശനെ സ്വീകരിച്ചത്. ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് ഉൾപ്പെടെയുള്ളവർ റെയിൽവേ സ്റ്റേഷനിൽ […]

വയനാട്ടിലെ തിളക്കമാര്‍ന്ന വിജയത്തില്‍ വോട്ടര്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞ് യു ഡി എഫ് നേതാക്കള്‍

Post Views: 48 വയനാട്ടിലെ വിജയം വ്യക്തിഹത്യ നടത്തി നേട്ടം കൊയ്യാന്‍ ശ്രമിച്ച സി പി എമ്മിനേറ്റ കനത്തപ്രഹരം: യു ഡി എഫ് കല്‍പ്പറ്റ: വയനാട് ജില്ലയില്‍ യു ഡി എഫിനുണ്ടായ തിളക്കമാര്‍ന്ന വിജയം വ്യക്തിഹത്യ നടത്തി നേട്ടം കൊയ്യാന്‍ ശ്രമിച്ച […]

‘വരുന്നു വീണ്ടും ഒരു വിസ്മയം’; ഡല്‍ഹിയില്‍ നിന്നും മുഖ്യമന്ത്രി വന്ന ചരിത്രമുണ്ടെന്ന് പി ജെ കുര്യന്‍

Post Views: 93 തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ പരിഗണിക്കുന്ന മൂന്നുപേരും യോഗ്യരാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. ഡല്‍ഹിയില്‍ നിന്ന് മുഖ്യമന്ത്രിയാകാന്‍ എത്തിയ ചരിത്രം കോണ്‍ഗ്രസില്‍ ഉണ്ടെന്നും പി ജെ കുര്യന്‍ ഓര്‍മ്മിപ്പിച്ചു. ഹൈക്കമാന്‍ഡ് എംഎല്‍എമാരുടെ അഭിപ്രായം […]

പരീക്ഷയില്ല, കേന്ദ്ര ഗതാഗത മന്ത്രാലയത്തിൽ ഡെപ്യൂട്ടി മാനേജർ; എഞ്ചിനീയർമാർക്ക് അവസരം,അരലക്ഷം രൂപ ശമ്പളം

Post Views: 72 കേന്ദ്ര ഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഹൈവേയ്സ് & ഇൻഫ്രാ സ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷനിൽ (NHIDCL) എഞ്ചിനീയർമാർക്ക് അവസരം. ഡെപ്യൂട്ടി മാനേജർ (ടെക്നിക്കൽ കേഡർ) തസ്തികയിൽ നിയമനം നടത്തുന്നു. അകെ 85 ഒഴിവുകളാണ് ഉള്ളത്. സിവിൽ എഞ്ചിനീറിങ് […]

error: Content is protected !!
Verified by MonsterInsights