ഗതാഗതം നിയന്ത്രിച്ചാല്‍ പത്ത് മാര്‍ക്ക്; റോഡ് സേഫ്റ്റി കേഡറ്റായി വിദ്യാര്‍ഥികള്‍

Post Views: 81 തിരുവനന്തപുരം: കെഎസ്ആര്‍ടിസി വര്‍ക്ക്‌ഷോപ്പുകള്‍ വഴി വാഹനങ്ങളുടെ സാങ്കേതികവശങ്ങളെക്കുറിച്ച് നേരിട്ട് മനസ്സിലാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം. റോഡ് സേഫ്റ്റി കെഡേറ്റുകളാകുന്ന വിദ്യാര്‍ഥികള്‍ക്കാണ് സ്‌കൂള്‍ പരിസരത്തെ ഗതാഗതം നിയന്ത്രിക്കാനും വാഹനങ്ങളുടെ സാങ്കേതികവശങ്ങളെക്കുറിച്ചറിയാനും അവസരമൊരുങ്ങുന്നത്.30 കുട്ടികള്‍ക്കാണ് പ്രവേശനം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനത്തില്‍ തുല്യത […]

ആണവ കേന്ദ്രം ആക്രമിക്കപ്പെട്ടെന്ന് ഇറാൻ; ആണവവികിരണത്തിന് സാധ്യത?

Post Views: 191 അമേരിക്ക-ഇസ്രയേൽ സംയുക്ത ആക്രമണങ്ങളിൽ നതാൻസ് ആണവ കേന്ദ്രം ആക്രമിക്കപ്പെട്ടതായി ഇറാൻ. ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സംഘത്തിലെ ഇറാന്റെ അംബാസഡർ റെസ നജാഫിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അമേരിക്കൻ ആക്രമണത്തിൽ അഞ്ച് ഇറാൻ സൈനികർ കൊല്ലപ്പെട്ടു. മധ്യ പടിഞ്ഞാറൻ ഇറാനിലെ […]

ബത്തേരിയില്‍ നാളെ ഗതാഗത നിയന്ത്രണം

Post Views: 204 മാരിയമ്മൻ ക്ഷേത്ര മഹോൽസവത്തിന്റെ ഭാഗമായി ബത്തേരിയില്‍ നാളെ വൈകിട്ട് 4.30 മുതൽ ഗതാഗത നിയന്ത്രണം. ബീനാച്ചി -പൂതിക്കാട് ജംഗ്ഷൻ (കല്പറ്റ നിന്ന് മൈസൂർ, പൂൽപ്പള്ളി, ഊട്ടി ഭാഗത്ത് പോകുന്ന വാഹനങ്ങൾ പൂതിക്കാട്. പൂമല വഴി തിരിച്ച് വിടേണ്ടതാണ്. […]

മറ്റൊരാളുടെ ഭാര്യയെ മോഷ്ടിച്ച് സ്വന്തമാക്കും; വ്യത്യസ്തമായ ആചാരം, ഇങ്ങനെയും ചിലർ

Post Views: 251 ഒരു വ്യക്തിക്ക് മറ്റൊരാളുടെ ഭാര്യയെ സ്വന്തമാക്കാൻ അവസരം ഒരുക്കുന്ന ഒരു ആചാരം. ആ ആചാരം നടത്തുന്നതിനായി പ്രത്യേക ഉത്സവം. ലോകത്ത് ഇങ്ങനെയൊരു ചടങ്ങ് ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ വിശ്വസിച്ചേ തീരൂ. കാരണം ആഫ്രിക്കയിലെ നൈഗർ , […]

കൂവലിന് അർഹനല്ല, ദുരന്തത്തിന്റെ മെന്റൽ ട്രോമ കൂടി അനുഭവിച്ചയാളെന്ന് MLA; കൂവൽ ആഗ്രഹിച്ചിരുന്നില്ലെന്ന് വസീഫ്

Post Views: 219 കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരിത ബാധിതര്‍ക്കായുള്ള വയനാട് ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടന ചടങ്ങിനിടെ കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖിന് നേരെയുണ്ടായ കൂവിവിളി രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഉരുള്‍പ്പൊട്ടല്‍ ദുരന്തം ഉണ്ടായതുമുതല്‍ ഇന്നുവരെ ഫലപ്രദമായ ഇടപെടല്‍ നടത്തിയ, ദുരന്തബാധിതരെ ചേര്‍ത്തുപിടിച്ച […]

ഭക്തിയുടെ നിറവിൽ ആറ്റുകാൽ പൊങ്കാല നാളെ, പൊങ്കാലദിനത്തിൽ ചന്ദ്രഗ്രഹണം, പുതുക്കിയ സമയക്രമങ്ങൾ ഇങ്ങനെ

Post Views: 91 തിരുവനന്തപുരം: പ്രശസ്തമായ ആറ്റുകാൽ പൊങ്കാല നാളെ നടക്കും. ലക്ഷക്കണക്കിന് സ്ത്രീകള്‍ പങ്കാളികളാവുന്ന ആറ്റുകാൽ പൊങ്കാല ചടങ്ങിന് മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. നാളെ രാവിലെ 9.45ന് പണ്ടാര അടുപ്പിലേക്ക് തീപകരും. ഉച്ചയ്ക്ക് 2.15 നാണ് പൊങ്കാല നിവേദ്യം. വിവിധ […]

ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി; പുതുക്കിയ തീയതി പിന്നീട്

Post Views: 86 തിരുവനന്തപുരം: മധ്യേഷ്യന്‍ സംഘര്‍ഷം കണക്കിലെടുത്ത് ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി. വ്യാഴാഴ്ചത്തെ എസ്എസ്എല്‍സി പരീക്ഷയാണ് മാറ്റിയത്. ഈ മാസം 5, 6, 7 തീയതികളിലെ പ്ലസ് ടു പരീക്ഷകളും മാറ്റിയിട്ടുണ്ട്. പുതുക്കിയ പരീക്ഷാ തീയതി […]

‘വിമാനത്താവളത്തിൽ നിന്ന് മടങ്ങേണ്ടി വന്നു’, ദുബായിൽ കുടുങ്ങി അജിത്; സുരക്ഷിതനെന്ന് മാനേജർ

Post Views: 143 ഇസ്രായേൽ – ഇറാൻ സംഘർഷം രൂക്ഷമായതിനെ തുടർന്ന് വ്യോമപാത അടച്ചതിനാൽ ദുബായിയിൽ കുടുങ്ങി നടൻ അജിത്കുമാർ. അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവച്ചതിനെ തുടർന്നാണ് അജിത് ദുബായിയിൽ കുടുങ്ങിയത്. ദുബായിയിൽ നിന്ന് ചെന്നൈയിലേക്ക് മടങ്ങാൻ നടൻ തയ്യാറെടുക്കവേ ആയിരുന്നു […]

‘സ്വാമിയേ ശരണമയ്യപ്പാ’, തേങ്ങയുടച്ച് റോഡ് ഉദ്ഘാടനം; റോഡില്‍ പിറന്നാള്‍ ആഘോഷിച്ച് ചാണ്ടി ഉമ്മന്‍

Post Views: 157 കോട്ടയം: റോഡില്‍ തേങ്ങ ഉടച്ച് ‘സ്വാമിയേ ശരണമയ്യപ്പാ’ വിളിച്ച് അവിടെ തന്നെ പിറന്നാള്‍ കേക്ക് മുറിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ. ചാണ്ടി ഉമ്മന്‍ എംഎല്‍എ യുടെ നാല്‍പ്പതാം പിറന്നാളായിരുന്നു ഞായറാഴ്ച. റോഡ് ഉദ്ഘാടനച്ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സാബു […]

കുടകില്‍ കേരള ആർടിസി ബസിന് നേരെ തോക്കുചൂണ്ടി കാർ യാത്രക്കാരന്റെ ആക്രമണം

Post Views: 111 ബെംഗളൂരു: വയനാട്ടില്‍ നിന്നു ബെംഗളൂരുവിലേക്കു വരികയായിരുന്ന കേരള ആര്‍ടിസി ബസിനുനേരെ കുടകില്‍ ആക്രമണം. തോക്കുമായി കാറില്‍ വന്നയാളാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഗോണിക്കൊപ്പയ്‌ക്കു സമീപം പൊന്നമ്പേട്ടില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. ബസ് കാറില്‍ തട്ടിയെന്നാരോപിച്ചായിരുന്നു ആക്രമണം. കാറിലെത്തിയ അക്രമി […]

error: Content is protected !!
Verified by MonsterInsights