എസ്എംഎസ് വഴി മുത്തലാഖ്; സ്ത്രീധന പീഡന പരാതിയിൽ ആലപ്പുഴ സ്വദേശിക്കെതിരെ കേസ്

Post Views: 93 മൂവാറ്റുപുഴ: ഫോണിൽ എസ്എംഎസ് അയച്ച് മുത്തലാഖ് ചൊല്ലിയെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശി സുഹൈലിനെതിരെയാണ് മൂവാറ്റുപുഴ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. മുത്തലാഖിന് പുറമെ ഗുരുതരമായ സ്ത്രീധന പീഡന ആരോപണങ്ങളും പരാതിയിലുണ്ട്. […]

തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റിൽ

Post Views: 138 വെഞ്ഞാറമൂട്: തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റിൽ. അയിലം സ്വദേശി അജേഷിനെയാണ് (45) വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന പ്രതിയെ കടയ്ക്കാവൂർ നിലയ്ക്കാമുക്കിലെ ഒരു കോളനിയിൽ നിന്നാണ് പോലീസ് സംഘം പിടികൂടിയത്. […]

ചൂരൽമല മുണ്ടക്കൈ ദുരന്തബാധിതർക്ക് കോൺഗ്രസ് നിർമിക്കുന്ന വീടുകളുടെ കല്ലിടൽ നാളെ; രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തും

Post Views: 104 കല്പറ്റ: ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് കോൺഗ്രസ് നിർമിച്ചു നൽകുന്ന വീടുകളുടെ തറകല്ലിടൽ കർമ്മം നാളെ (26.2.2026) ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എം. പി. നിർവഹിക്കും. പ്രിയങ്ക ഗാന്ധി എം. പി. […]

ആലപ്പുഴയില്‍ അമ്മയെ മകന്‍ അടുക്കളയില്‍ കുഴിച്ചുമൂടി; ദുരൂഹതയെന്ന് നാട്ടുകാര്‍; കസ്റ്റഡിയില്‍

Post Views: 139 ആലപ്പുഴ: തുറവൂരില്‍ അമ്മയുടെ മൃതദേഹം മകന്‍ ആരുമറിയാതെ കുഴിച്ചുമൂടി. തുറവൂര്‍ മനക്കോടം സ്വദേശി രാധയുടെ മൃതദേഹമാണ് മകന്‍ ഗിരീഷ് ആരും അറിയാതെ കുഴിച്ചുമൂടിയത്. 77 വയസ്സായിരുന്നു നാട്ടുകാരുടെ പരാതിയില്‍ കുത്തിയതോട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു.രാധയുടെ […]

മൃതദേഹത്തില്‍ മുറിവേറ്റ പാടുകള്‍; മറൈന്‍ ഡ്രൈവില്‍ കണ്ടെത്തിയ നവജാതശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

Post Views: 118 കൊച്ചി: എറണാകുളം മറൈന്‍ഡ്രൈവില്‍ കണ്ടെത്തിയ നവജാതശിശുവിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും. രാവിലെ പത്ത് മണിക്ക് കളമശേരി മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം. കുഞ്ഞിന്റെ തലയില്‍ മുറിവേറ്റ പാടുകള്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.ചൊവ്വാഴ്ച […]

അശ്ലീല ഉള്ളടക്കം; അഞ്ച് ഒടിടി പ്ലാറ്റ്ഫോമുകള്‍ നിരോധിച്ച് കേന്ദ്രം

Post Views: 165 ന്യൂഡല്‍ഹി: അശ്ലീല ഉള്ളടക്കം സംപ്രേഷണം ചെയ്തതിന് അഞ്ച് ഒടിടി പ്ലാറ്റ്ഫോമുകളെ നിരോധിച്ച് കേന്ദ്രം. മൂഡ്എക്‌സ് വിഐപി, കോയല്‍ പ്ലേപ്രോ, ഡിജിമൂവി പ്ലക്‌സ്, ഫീല്‍, ജുഗ്നു എന്നീ പ്ലാറ്റ്‌ഫോമുകളാണ് വാര്‍ത്താ വിതരണ മന്ത്രാലയം നിരോധിച്ചത്. 2021 ലെ ഇന്‍ഫര്‍മേഷന്‍ […]

സെമി, ഫൈനൽ മത്സരങ്ങൾക്ക് ടിക്കറ്റ് എടുത്തോളൂ; കളി നടന്നില്ലെങ്കിൽ പണം തിരികെ നൽകുമെന്ന് ഐസിസി

Post Views: 95 ദുബൈ: ടി20 ലോകകപ്പിന്റെ സെമിഫൈനലുകളും ഫൈനലിനുമായുള്ള ടിക്കറ്റുകളുടെ വിൽപന കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചിട്ടുണ്ട്. ഔദ്യോഗിക വെബ്സൈറ്റ് വഴി ആരാധകർക്ക് ബുക്ക് ചെയ്യാം. എന്നാൽ വേദി മാറ്റം കാരണം മത്സരം നടക്കാതെ വന്നാൽ ടിക്കറ്റിന്റെ പണം മടക്കി […]

ഡൽഹിയിൽ വീണ്ടും വെടിവെയ്പ്പ്; ലോറൻസ് ബിഷ്ണോയിയുടെ അഭിഭാഷകൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്

Post Views: 82 ന്യൂഡൽഹി: ഡൽഹിയിൽ അഭിഭാഷകന്റെ കാറിന് നേരെ വെടിവെയ്പ്പ്. കുപ്രസിദ്ധ ഗുണ്ടത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ അഭിഭാഷകന്റെ കാറിന് നേരെയാണ് വെടിവെയ്പ്പ് ഉണ്ടായത്. ഇന്നലെ രാത്രി 10.15 ന് സംഭവം നടന്നത്. അഭിഭാഷകനായ ദീപക് ഖത്ര സഞ്ചരിച്ചിരുന്ന കാറിന് നേരെയാണ് […]

വയനാട് എന്‍ജിനീയറിങ് കോളെജ് ഓണ്‍ലൈന്‍ പരീക്ഷ കേന്ദ്രം മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും

Post Views: 113 മാനന്തവാടി: വയനാട് എന്‍ജിനീയറിങ് കോളേജ് ക്യാമ്പസില്‍ വയനാട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രത്തിന്റെയും സെന്റര്‍ ഫോര്‍ കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി ഡവലപ്മെന്റ് ആന്‍ഡ് ട്രെയിനിങ് സെന്ററിന്റെയും പ്രവര്‍ത്തനോദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി […]

വയനാട്ടില്‍ മെത്താംഫിറ്റാമിന്‍ പിടികൂടിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

Post Views: 149 തോല്‍പ്പെട്ടി: തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ നിന്നും 388 ഗ്രാം മെത്താംഫിറ്റാമിന്‍ പിടികൂടിയ കേസില്‍ പ്രധാന പ്രതി അറസ്റ്റിലായി. കോഴിക്കോട്, മാനിപുരം, മുച്ചിലോട്ടുകുഴിയില്‍ വീട്ടില്‍ അബൂബക്കര്‍ മകന്‍ മുഹമ്മദ് മിദ്‌ലാജ് ആണ് അറസ്റ്റില്‍ ആയത്. നിലവില്‍ നാല് കോമേഴ്ഷ്യല്‍ […]

error: Content is protected !!
Verified by MonsterInsights