സൺ റൂഫിനു മുകളിൽ, ഡോർ തുറന്ന് പുറത്തേക്ക്…; വിവാഹ ആഘോഷത്തിനിടെ അപകട ഡ്രൈവിങ്, നടപടി

Post Views: 20 കോഴിക്കോട് ∙ പേരാമ്പ്ര ചാനിയം കടവ് റോഡിൽ വിവാഹ ആഘോഷത്തിനിടെ അപകടകരമായ രീതിയിൽ യാത്രക്കാരെ സൺ റൂഫിനു മുകളിൽ കൂടിയും ഡോർ തുറന്ന് പുറത്തേക്കു നിർത്തിയും മറ്റു യാത്രക്കാർക്കും വാഹനങ്ങൾക്കും സുരക്ഷാ ഭീഷണി സൃഷ്ടിച്ച രണ്ടു വാഹനങ്ങളും […]

സ്വിമ്മിങ് പൂളില്‍ വീണു പരിക്കേറ്റു; മൂന്നു വയസ്സുകാരന് ദാരുണാന്ത്യം

Post Views: 19 കാസര്‍കോട്: സ്വിമ്മിങ് പൂളില്‍ വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന കുട്ടി മരിച്ചു. കാസര്‍കോട് സ്വദേശി മുഹമ്മദ് ഐസാന്‍ യൂസഫ് ആണ് മരിച്ചത്. മൂന്നു വയസ്സായിരുന്നു.ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഓഗസ്റ്റ് 9 ന് രാത്രിയായിരുന്നു അപകടം ഉണ്ടായത്. മൂടംബയല്‍ ഗ്രാമത്തിലെ സിഗ്‌നേച്ചര്‍ […]

ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരളാ പൊലീസ്

Post Views: 19 തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ് നൽകി കേരളാ പൊലീസ്. എന്‍ടിഎല്‍ എന്ന വ്യാജ ആപ്പ് വഴി ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമായി നടക്കുന്നുണ്ടെന്നാണ് പൊലീസ് നല്‍കുന്ന മുന്നറിയിപ്പ്. വീട്ടിലിരുന്ന് ഉയര്‍ന്ന വരുമാനം […]

വടക്കന്‍ പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തി

Post Views: 20 കൊച്ചി: എറണാകുളം വടക്കന്‍ പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തി. ചൂണ്ടി സ്വദേശി സുരമ്യയാണ് കൊല്ലപ്പെട്ടത്. പ്രതി ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ ഷിബിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം കത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.ഇന്ന് രാവിലെയായിരുന്നു സംഭവം. ദീര്‍ഘകാലമായി ഇരുവരും […]

ഭ്രാന്തായാല്‍’ ആര്‍ക്കാണ് സുഖക്കേടുണ്ടാക്കുന്നത്? ‘ഖലീഫ’യിലെ പാട്ടിന് ജേക്‌സിനെ പഴിക്കുന്നവര്‍ അറിയാന്‍

Post Views: 11 ഈ ഓണത്തിന് തിയേറ്ററുകളിലേക്ക് എത്തുന്ന പൃഥ്വിരാജ് ചിത്രമാണ് ഖലീഫ. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലും അതിഥി വേഷത്തിലെത്തുന്നുണ്ട്. ജിനു എബ്രഹാമിന്റേതാണ് തിരക്കഥ. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഖലീഫ. ഓണം ഫെസ്റ്റിവല്‍ സീസണ്‍ ലക്ഷ്യമിട്ടു […]

വനം വകുപ്പിന് ജനകീയ മുഖം നല്‍കാൻ സർക്കാർ പ്രതിജ്ഞാബദ്ധം: എം.എൽ.എ ഐ.സി ബാലകൃഷ്ണൻ

Post Views: 21 ജനങ്ങൾക്കും ജനപ്രതിനിധികൾക്കുമൊപ്പമുള്ള കൂട്ടായ പ്രവർത്തനങ്ങളിലൂടെ വനം വന്യജീവി വകുപ്പിന് ജനകീയ മുഖം നൽകാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അതിനുള്ള നടപടികൾ ഒന്നൊന്നായി സ്വീകരിച്ചുവരികയാണെന്നും എം.എല്‍.എ ഐ.സി ബാലകൃഷ്ണൻ പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ നൂറു ദിന കർമ പരിപാടിയുടെ […]

സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷം,സർക്കാർ ഇടപെട്ടില്ലെങ്കിൽ ഓണക്കാലത്ത് വലിയ വിലക്കയറ്റം നേരിടേണ്ടി വരും:G Rഅനിൽ

Post Views: 9 തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമെന്ന് മുന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ ഓണക്കാലത്ത് വലിയ വിലക്കയറ്റം നേരിടേണ്ടി വരുമെന്നും മുന്‍മന്ത്രി വ്യക്തമാക്കി. വെളിച്ചെണ്ണയുടെ വില ക്രമാതീതമായി ഉയര്‍ന്നത് കഴിഞ്ഞ വര്‍ഷം പിടിച്ചു […]

ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാരുടെ സ്ഥാനക്കയറ്റം തയ്യാറാക്കാന്‍ പ്രത്യേക എച്ച് ആര്‍ സെല്‍; അഞ്ചംഗ സമിതി രൂപീകരിച്ചു

Post Views: 17 തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരുടെ സ്ഥാനക്കയറ്റം തയ്യാറാക്കാന്‍ പ്രത്യേക എച്ച് ആര്‍ സെല്‍ രൂപീകരിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഡോക്ടര്‍മാരുടെ സീനിയോറിറ്റി പട്ടിക, പ്രമോഷനുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ തീര്‍പ്പാക്കല്‍ തുടങ്ങിയ ത്വരിതപ്പെടുത്തുക തുടങ്ങിയ എച്ച് […]

തമിഴ്‌നാട്ടിലേക്ക് 67,000 കോടിയുടെ നിക്ഷേപം, 97 ധാരണാപത്രങ്ങള്‍ ഒപ്പിട്ട് വിജയ് സര്‍ക്കാര്‍

Post Views: 35 ചെന്നൈ: തമിഴ്‌നാട്ടിലേക്ക് 67,000 കോടിയുടെ നിക്ഷേപം വരുന്നു. തമിഴ്‌നാട്ടിലെ ടിവികെ സര്‍ക്കാര്‍ സംഘടിപ്പിച്ച വെട്രി തമിഴ്‌നാട് ഇന്‍വെസ്റ്റേഴ്‌സ് കോണ്‍ക്ലേവിലാണ് ഇതു സംബന്ധിച്ച ധാരണാ പത്രം ഒപ്പിട്ടത്. മുഖ്യമന്ത്രി ജോസഫ് വിജയിന്റെ സാന്നിധ്യത്തില്‍ നടന്ന കോണ്‍ക്ലേവില്‍ 97 ധാരണാപത്രങ്ങളാണ് […]

‘മാവേലിയെ എന്തിനാ ചവിട്ടിത്താഴ്ത്തിയത്?’; ഫീഡ് കത്തിച്ച് ഷൈന്‍ ടോം ചാക്കോ; ഇങ്ങേര് തുമ്മിയാലും പോയ്ന്റാണെന്ന് ആരാധകര്‍

Post Views: 9 ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ കൊണ്ട് മാത്രമല്ല, ഓഫ് സ്‌ക്രീനിലെ മാസ് ഡയലോഗുകളിലൂടേയും ഷൈന്‍ ടോം ചാക്കോ വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോഴിതാ ഓണത്തെക്കുറിച്ചുള്ള ഷൈന്‍ ടോം ചാക്കോയുടെ വാക്കുകള്‍ വൈറലായി മാറിയിരിക്കുകയാണ്. ഈ ഓണം കത്തിക്കാന്‍ ഷൈന്‍ ടോം […]

error: Content is protected !!
Verified by MonsterInsights