ബിഹാറിൽ സ്കൂളിൽ ഭക്ഷ്യവിഷബാധ; 165 വിദ്യാർഥികൾ ആശുപത്രിയിൽ

Post Views: 37 ബിഹാറിൽ സ്കൂളിൽ ഭക്ഷ്യവിഷബാധ.165 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷണത്തിൽ പാമ്പ് പോലെ തോന്നിക്കുന്ന ഒന്നിനെ കണ്ടുവെന്നാണ് ഗ്രാമവാസികളുടെ ആരോപണം. ഇന്നലെ പ്രഭാത ഭക്ഷണം കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ബിഹാറിലെ സഹസ്ര ജില്ലയിലുള്ള ബൽവാഹ മിഡിൽ സ്കൂളിലാണ് […]

മാനന്തവാടിയില്‍ നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു: ഡ്രൈവർക്കും യാത്രക്കാർക്കാരനും പരിക്ക്

Post Views: 55 മാനന്തവാടി ആറാംമൈൽ ഉള്ളിശ്ശേരി പള്ളിക്ക് സമീപം നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു ഡ്രൈവർക്കും യാത്രക്കാരനും പരിക്ക് . റോഡ് മുറിച്ചുകടന്ന കാൽനടയാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച ഓട്ടോ റോഡിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. KL-72-D-9147 എന്ന ഓട്ടോ ആണ് […]

വിരമിച്ചവര്‍ക്ക് യാത്രയയപ്പുമായി എടവക ഭരണസമിതിയും ഐസിഡിഎസും

Post Views: 42 എടവക: എടവക ഗ്രാമപഞ്ചായത്തിലെ അഞ്ചാം പിടിക അംഗണവാടിയില്‍ നിന്നും വിരമിച്ച ഗിരിജ ടീച്ചര്‍ പാലമുക്ക് അംഗണവാടിയില്‍ നിന്നും വിരമിച്ച മോളി ടീച്ചര്‍ എന്നിവര്‍ക്കുംകാപ്പുംചാല്‍ അംഗണവാടിയില്‍ നിന്നും ഹെല്‍പ്പര്‍ ദേവി ഇ പി യ്ക്കും എടവക ഗ്രാമ പഞ്ചായത്ത് […]

ആരെയും പിന്തുണയ്ക്കാതെ എട്ടുപേര്‍, എംഎല്‍എമാരോട് രണ്ടു ചോദ്യങ്ങള്‍; രാഹുലിന്റെ നിലപാട് നിര്‍ണായകം

Post Views: 118 ന്യൂഡല്‍ഹി: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര നിരീക്ഷകര്‍ ഹൈക്കമാന്‍ഡിന് ഇന്ന് റിപ്പോര്‍ട്ട് നല്‍കും. ഇന്നലെ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നടന്ന നിയമസഭ കക്ഷിയോഗത്തില്‍ കേന്ദ്ര നിരീക്ഷകരായ മുകുള്‍ വാസ്‌നിക്, അജയ് മാക്കന്‍ എന്നിവര്‍ എംഎല്‍എമാരുടെ […]

കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ പ്രതി പിടിയില്‍

Post Views: 49 മാനന്തവാടി: പോലീസ് കസ്റ്റഡിയില്‍ നിന്നും ചാടി പോയ പ്രതി പിടിയിലായി.മാനന്തവാടി പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി രണ്ടേനാല്‍ കാരക്കുനി ചെറുവയല്‍ ഉന്നതി ബാബു (28) വാണ് പിടിയിലായത്. ഏപ്രില്‍ 13നാണ് ഇയ്യാള്‍ മാനന്തവാടി കോടതി […]

ഉസ്താദിന്റെ വേഷത്തില്‍ പള്ളിയിലെത്തി മോഷണം;അമ്പലവയല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Post Views: 151 അമ്പലവയല്‍:ഉസ്താദിന്റെ വേഷത്തില്‍ പള്ളിയിലെത്തി മോഷണം. ഓഫീസ് മുറിയുടെ പൂട്ട് അറുത്തു മാറ്റി അകത്തുകയറിയ മോഷ്ടാവ് മേശയിലുണ്ടായിരുന്ന രണ്ടുലക്ഷത്തോളം രൂപ കവര്‍ന്നു.അമ്പലവയല്‍ മഞ്ഞപ്പാറ ജുമാമസ്ജിദിലാണ് സംഭവം.അമ്പലവയല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം രാത്രി രണ്ടു മണിയോടെ മോഷണം നടന്നത്.മസ്ജിദിലെ […]

24കാരിയെ കത്തിമുനയിൽ വിവസ്ത്രയാക്കി ആൺസുഹൃത്തിന് മുന്നിലിട്ട് പീഡിപ്പിച്ചു; കൊച്ചിയിൽ രണ്ട് പേർ അറസ്റ്റിൽ

Post Views: 140 കൊച്ചി: ന​ഗരത്തിലെ ആളൊഴിഞ്ഞ ബ​ഹുനില കെട്ടിടത്തിൽ രാത്രി ആൺസുഹൃത്തിനൊപ്പമെത്തിയ 24 കാരിയെ കത്തിമുനയിൽ നിർത്തി പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പ്രധാന പ്രതി തിരുവനന്തപുരം ഇടവ ഡാനിഷ് മൻസിലിൽ എൻ എസ് ഡാനിഷ് (28), കൊല്ലം […]

തെരഞ്ഞെടുപ്പ് കമ്മീഷണർമാരെപ്പോലെ വേഗത്തിൽ ജഡ്ജിമാരെയും നിയമിച്ചാൽ നന്നായിരുന്നു; സുപ്രീം കോടതി

Post Views: 40 ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്ന അതേ വേ​ഗതയിൽ ജഡ്ജിമാരെയും നിയമിക്കണമെന്ന് സുപ്രീം കോടതി. തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കാൻ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ നിയമം ചോദ്യം ചെയ്യുന്ന ഹർജികളിലെ വാദത്തിനിടെയാണ് ജസ്റ്റിസുമാരായ ദീപാങ്കർ […]

ടിസിഎസിലെ ലൈം​ഗികാതിക്രമക്കേസ്; ഒളിവിലായിരുന്ന എച്ച്ആർ മാനേജർ നിദ ഖാൻ അറസ്റ്റിൽ

Post Views: 123 മുംബൈ: നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസിലെ (ടിസിഎസ്) ലൈം​ഗികാതിക്രമ കേസിലെ പ്രധാന പ്രതിയായ എച്ചആർ മാനേജർ നിദ ഖാൻ അറസ്റ്റിൽ. ഛത്രപതി സാംബാജി നഗറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ലൈംഗിക പീഡനം, നിർബന്ധിത മതപരിവർത്തനം എന്നീ കേസുകളുമായി […]

‘ഓരോ നിമിഷവും നിലപാട് മാറ്റുന്ന പാര്‍ട്ടിയല്ല; മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ ജനാഭിപ്രായം മാനിക്കണം’

Post Views: 84 യുഡിഎഫിലെ അധികാരത്തര്‍ക്കങ്ങളും ഘടകകക്ഷികള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും ചര്‍ച്ചയാകുന്ന പശ്ചാത്തലത്തില്‍, മുസ്ലിം ലീഗിന്റെ നിലപാടുകളില്‍ യാതൊരു മാറ്റവും ഇല്ലെന്ന പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. സമകാലിക മലയാളത്തിന് നല്‍കിയ ഹ്രസ്വ അഭിമുഖത്തില്‍, ലീഗിന് ഒരേയൊരു നിലപാടേയുള്ളൂ […]

error: Content is protected !!
Verified by MonsterInsights