ജെസിബി മണ്ണ് നീക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ചു, പാനൂരില്‍ ലോറി ഡ്രൈവര്‍ക്ക് പരിക്ക്

Post Views: 115 കണ്ണൂര്‍: പാനൂര്‍ മേഖലയില്‍ വീണ്ടും ബോംബ് സ്ഫോടനം. പാനൂരിലെ സെന്‍ട്രല്‍ പൊയിലൂര്‍ മേപ്പാട്ട് വീട് പുനര്‍നിര്‍മ്മാണത്തിനായി ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടയില്‍ ആണ് സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ ലോറി […]

നിങ്ങള്‍ക്ക് എന്നെ ‘ട്രേസ്’ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ 50 മിനിറ്റിനുള്ളില്‍ എല്ലാം പൊട്ടിത്തെറിക്കും രണ്ടുംകല്പിച്ചുള്ള ഒരാളുടെ ഫോണ്‍ വിളിയില്‍ നടുക്കം; നിമിഷ നേരം കൊണ്ട് കലക്ടറേറ്റില്‍ ‘ബോംബ് സ്‌ക്വാഡ്’ അടക്കം പാഞ്ഞെത്തി;

Post Views: 151 കൊല്ലം: കൊല്ലം കലക്ടറേറ്റിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയയാൾ അറസ്റ്റിൽ. വീട്ടിൽ സൗകര്യമില്ലാത്തതിനാൽ ജയിലിൽ പോകണമെന്ന വിചിത്രമായ ആഗ്രഹം മൂലമാണ് ഭീഷണി മുഴക്കിയതെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു. കൊല്ലം മയ്യനാട് മുക്കം വലിയഴികം വീട്ടിൽ പ്രമോദ് (44) […]

വീട്ടുകാരെ പൂട്ടിയിട്ട് രാത്രി കാറുമായി കറങ്ങാനിറങ്ങി; തിരുവനന്തപുരത്ത് പതിനാലുകാരനും സുഹൃത്തും അപകടത്തില്‍പ്പെട്ടു

Post Views: 220 തിരുവനന്തപുരം: വീട്ടുകാരെ പൂട്ടിയിട്ടു രാത്രി കാറുമായി കറങ്ങാനിറങ്ങിയ പതിനാലുകാരനും സുഹൃത്തും അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരം കരമനയില്‍ പുലര്‍ച്ചെ 2.30 നായിരുന്നു അപകടം. കുമാരപുരം സ്വദേശിയുടെ ഉടമസ്ഥയിലുള്ളതാണ് കാര്‍. പതിനാലുകാരനും സുഹൃത്തിനും കാര്യമായ പരുക്കില്ല. വീട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത വിധത്തില്‍ […]

ശാസിച്ചതിന്റെ പ്രതികാരം; ഡോക്ടറുടെ പരിശോധനാ മുറിയിൽ നായ്ക്കുരണപ്പൊടി വിതറി; ആശുപത്രി ജീവനക്കാർക്കെതിരെ കേസ്

Post Views: 137 കാസര്‍ക്കോട്: ഡോക്ടറുടെ പരിശോധനാ മുറിയില്‍ നായ്ക്കുരണപ്പൊടി വിതറിയ സംഭവത്തില്‍ ആശുപത്രി ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ജോലിയുമായി ബന്ധപ്പെട്ടു ശാസിച്ചതിനാണ് ജീവനക്കാര്‍ ഇത്തരത്തില്‍ പ്രതികാരം ചെയ്തത്. മാവുങ്കാല്‍ ഇഎച്എസ് പോളി ക്ലിനിക്ക് ആശുപത്രിയിലെ ഡോ. ടികെ ഷര്‍മിനയുടെ പരാതിയിലാണ് […]

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

Post Views: 205 വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.മീനങ്ങാടി ഗവ. പോളിടെക്നിക് രണ്ടാം വർഷ സിവിൽ എൻജിനീയറിംഗ് വിദ്യാർത്ഥി, മീനങ്ങാടി തച്ചമ്പത്ത് വീരമണിയുടെ മകൻ അഭിഷേക് (19) ആണ് മരിച്ചത്. ഈ മാസം 14-ന് അമ്പലപ്പടിയിൽ വെച്ച് അഭിഷേക് സഞ്ചരിച്ചിരുന്ന […]

കത്രിക വയറിനുള്ളില്‍ 50 കൊല്ലം ഇരുന്നാലും കുഴപ്പമില്ല, ഇപ്പോള്‍ വെച്ചതിന് എന്താണ് തെളിവ് ?: ഡോക്ടര്‍ ലളിതാംബിക

Post Views: 149 ആലപ്പുഴ: കത്രിക വയറിനുള്ളില്‍ അഞ്ചു കൊല്ലം ഇരുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ലെന്ന് ഡോക്ടര്‍ ലളിതാംബിക. 50 വര്‍ഷം കഴിഞ്ഞാലും ഒരു പ്രശ്‌നവുമില്ല. ഇതു വയറ്റില്‍ വെച്ചതുകൊണ്ട് ഒന്നും അറിയത്തില്ല. ഇത് 20 കൊല്ലം മുമ്പ് വെച്ചതാകാം. ഇപ്പോള്‍ വെച്ചതാണെന്നതിന് […]

ആമസോണിൽ 56,000 രൂപയുടെ ലാപ്ടോപ്പ് ഓർഡർ ചെയ്തു; കിട്ടിയത് മാർബിൾ കഷ്ണം, പഴന്തുണി!

Post Views: 125 കോട്ടയം: ആമസോണില്‍ 56,000 രൂപയുടെ ലാപ്‌ടോപ്പിനു ഓര്‍ഡര്‍ ചെയ്ത ആള്‍ക്ക് പാഴ്‌സലായി വന്നത് ഒരു മാര്‍ബിള്‍ കഷ്ണവും പഴന്തുണിയും! കാനഡയില്‍ നിന്നു ഈയിടെ നാട്ടിലെത്തിയ പൈക വട്ടന്താനം കരുനാട്ട് ഡോണ്‍ ടോമിനാണ് ദുരനുഭവം. മുന്‍കൂര്‍ പണം നല്‍കിയ […]

വേടൻ്റെ ഷോയ്ക്കിടെ 35 അടി ഉയരത്തിൽ വിളക്കു കാലിൽ വലിഞ്ഞു കയറി ആരാധകൻ്റെ അഭ്യാസം; ആശങ്കയുടെ മണിക്കൂറുകൾ

Post Views: 150 ധർമ്മശാല:സംസ്ഥാന തദ്ദേശ ദിനാഘോഷ, ഹാപ്പിനെസ് ഫെസ്റ്റിൻ്റെ സമാപന ദിവസമായ 19 ന് രാത്രി റാപ്പർ വേടൻ്റെ ഷോയ്ക്കിടെ ആരാധികൻ്റെ സാഹസിക പ്രകടനം ആശങ്കയ്ക്ക് വഴിവെച്ചു. ആരാധകനായ യുവാവ് ഗ്രൗണ്ടിലെ ഫ്ലഡ് ലൈറ്റിൻ്റെ മുകളിൽ വലിഞ്ഞു കയറുകയായിരുന്നു. യുവാവ് […]

ഓട്ടോയിൽ പിടികിട്ടാപ്പുള്ളിയായ ജ്യോതി; മോഷ്ടാവ് പിടിയിൽ

Post Views: 295 കോട്ടയം ∙ ഓട്ടോ ഡ്രൈവറുടെ നിരീക്ഷണപാടവം മൂലം പിടിയിലായത് പിടികിട്ടാപ്പുള്ളിയായ വനിതാ മോഷ്ടാവ്. ജില്ലയിലെ 10 പൊലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകളിൽ പ്രതിയായ തിരുനെൽവേലി സ്വദേശിനി ജ്യോതി (26) യാണ് ഓട്ടോ ഡ്രൈവർ മണർകാട് പുതുപ്പറമ്പിൽ പി.ആർ.മനോജ് കുമാറിന്റെ […]

വയനാട്ടില്‍ നിന്നും കാണാതായ യുവാക്കള്‍ വന്‍ മയക്കുമരുന്ന് ശേഖരവും മാരകായുധവുമായി കര്‍ണാടക പോലീസിന്റെ പിടിയില്‍

Post Views: 340 പുത്തൂര്‍ (കര്‍ണാടക): വയനാട്ടില്‍ നിന്നും കാണാതായതായി ബന്ധുക്കള്‍ പരാതിപ്പെട്ട രണ്ട് യുവാക്കളെ വന്‍ മയക്കുമരുന്ന് ശേഖരവും മാരകായുധവുമായി കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. വെള്ളമുണ്ട കട്ടയാട് മുണ്ടക്കുന്നില്‍  ഇസ്മായില്‍ (28), കുറ്റിയാടി പാലേരി കാഞ്ഞായി വീട്ടില്‍ ഷംസീര്‍ […]

error: Content is protected !!
Verified by MonsterInsights