നിയമസഭാ തിരഞ്ഞെടുപ്പ്; സി കെ ജാനുവിന് യുഡിഎഫ് സീറ്റ് നല്‍കണമെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി

Post Views: 169 നിയമസഭാ തിരഞ്ഞെടുപ്പില്‍ സി കെ ജാനുവിന് യുഡിഎഫ് സീറ്റ് നല്‍കണമെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി. വയനാട്ടില്‍ സംവരണ സീറ്റുകളില്‍ മത്സരിക്കുന്നത് കുറിച്യ, കുറുമ വിഭാഗങ്ങളാണെന്നും അടിയ, പണിയ വിഭാഗത്തിനും സീറ്റ് വേണമെന്നും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി ജില്ലാ […]

ചുരിദാർ ഷാൾ കഴുത്തിൽ മുറുക്കി: വിജയൻ സീമയെ കൊന്നത് വാക്ക് തർക്കത്തിനിടെ’; ചുരുളഴിച്ച് പൊലീസ്

Post Views: 230 കണ്ണൂർ: പറശിനിക്കടവിലെ ലോഡ്ജില്‍ മധ്യവയസ്‌കയായ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഇവർ അണിഞ്ഞ ചുരിദാറിൻ്റെ ഷാള്‍ കൊണ്ട് കഴുത്ത് മുറുക്കി കൊന്നതാണെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ചുരിദാര്‍ ഷാള്‍ ഉപയോഗിച്ചാണ് സീമയെ കഴുത്തു […]

സിനിമാനടന്റെ കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് ഗുരുതര പരിക്ക്; വാഹനം നിര്‍ത്താതെ പോയി

Post Views: 91 തിരുവനന്തപുരം: സിനിമാ നടന്റെ കാര്‍ ഇടിച്ച് രണ്ടു ബൈക്ക് യാത്രക്കാര്‍ക്ക് സാരമായ പരിക്കേറ്റു. തിരുവനന്തപുരം വഴുതയ്ക്കാട് വെച്ചാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണ, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. നടന്‍ […]

വയനാട്ടില്‍ കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു; ഭാര്യയും മൂന്നു കുട്ടികളും പൊള്ളലേറ്റ് ചികിത്സയില്‍

Post Views: 381 കല്‍പ്പറ്റ: വയനാട്ടില്‍ കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. കണ്ണൂര്‍ ഇരിട്ടി കുട്ട സ്വദേശി സജീര്‍ (42) ആണ് മരിച്ചത്. പൊള്ളലേറ്റ ഇയാളുടെ ഭാര്യയും മൂന്നു കുട്ടികളും ചികിത്സയിലാണ്. വയനാട് എരുമത്തെരുവില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം.സജീര്‍ കാറിനുള്ളില്‍ പെട്രോള്‍ […]

തെങ്കാശിപട്ടണത്തിൽ വീണ്ടും ഒരു ഉത്സവകാലം’; കുടുംബസമേതം ആഘോഷമാക്കി കെഡി കമ്പനി

Post Views: 208 മലയാളികൾ എന്നെന്നും മനസ്സിൽ സൂക്ഷിക്കുന്ന ചുരുക്കം സിനിമകളിൽ ഒന്നാണ് ‘തെങ്കാശിപ്പട്ടണം’. 2000 ൽ തിയേറ്ററുകളിൽ എത്തിയ ചിത്രം അക്ഷരാർത്ഥത്തിൽ ചിരിയുടെ പൂരം തന്നെയായിരുന്നു തീർത്തത്. തെങ്കാശിപ്പട്ടണത്തിലെ ദാസനും കണ്ണനും ശത്രുവുമെല്ലാം ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. വർഷങ്ങൾക്കിപ്പുറമുള്ള തെങ്കാശിപ്പട്ടണത്തിലെ […]

‌വൈറലാകാൻ 14കാരന്റെ തീക്കളി; വായിൽ മണ്ണെണ്ണ നിറച്ച് ലൈറ്ററിലേക്ക് തുപ്പി, മുഖത്ത് ​ഗുരുതര പൊള്ളൽ

Post Views: 161 ന്യൂഡൽ​ഹി: ഇൻസ്റ്റ​ഗ്രാമിൽ വൈറലാകാൻ അപകടം വിളിച്ചു വരുത്തുന്നത് സമീപകാലത്തെ പതിവ് കാഴ്ചയാണ്. ഇത്തരത്തിൽ റീൽ ചിത്രീകരണത്തിനിടെ ആൺകുട്ടിയുടെ മുഖത്തേക്ക് തീ പടര്‍ന്ന വീഡിയോയാണ് ഇപ്പോൾ എക്സിൽ വൈറലായി മാറിയത്. ലൈറ്ററിലേക്ക് മണ്ണെണ്ണ തുപ്പി തീജ്വാലകൾ സൃഷ്ടിക്കാൻ ശ്രമിക്കുമ്പോഴാണ് […]

രാഹുൽ മാങ്കൂട്ടത്തിൽ കേസ്: രാഹുൽ ഗാന്ധിക്ക് പരാതി നൽകി അതിജീവിത; കോൺഗ്രസ് സൈബർ ആക്രമണം തടയണമെന്ന് ആവശ്യം

Post Views: 122 ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിക്ക് പിന്നാലെ നേരിടുന്ന അതിരൂക്ഷമായ സൈബർ അധിക്ഷേപങ്ങളിൽ ഇടപെടണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് പരാതി നൽകി അതിജീവിത. രാഹുലിന്റെ സുഹൃത്തായ ഫെനി നൈനാനും കോൺഗ്രസ് സൈബർ വിഭാഗവും ചേർന്ന് സോഷ്യൽ മീഡിയയിലൂടെ തന്നെ […]

സിഗരറ്റിന് പണം ചോദിച്ചതിന്റെ പേരില്‍ തര്‍ക്കം; കടയുടമയെ തല്ലിക്കൊന്നു; നാല് പേര്‍ അറസ്റ്റില്‍

Post Views: 137 മംഗളൂരു: ബെളഗാവി ജില്ലയിലെ ബൊഡകെനാട്ടി ഗ്രാമത്തില്‍ സിഗരറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കടയുടമയെ തല്ലിക്കൊന്നു. ബോഡകേനാട്ടി സ്വദേശി യല്ലപ്പ ദുര്‍ഗപ്പ നായികാണ് (48) മരിച്ചത്. സംഭവത്തില്‍ കഡോളി ഗ്രാമവാസികളായ പ്രജ്വല്‍ രാമചന്ദ്ര പാട്ടീല്‍ (22), നിഖില്‍ മഹേഷ് ചൗഗലെ […]

പ്രധാനമന്ത്രിയുടെ മറുപടിയില്ല; നന്ദി പ്രമേയം പാസ്സാക്കി ലോക്‌സഭ

Post Views: 84 ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി ഇല്ലാതെ ലോക്‌സഭ പാസ്സാക്കി. ഇന്നലെ ലോക്‌സഭയില്‍ മറുപടി പ്രസംഗം നടത്താനാണ് മോദി നിശ്ചയിച്ചിരുന്നത്. എന്നാല്‍ പ്രതിപക്ഷ ബഹളം മൂലം സഭ തടസ്സപ്പെട്ടിരുന്നു. അതിനാല്‍ പ്രധാനമന്ത്രി ലോക്‌സഭയിലേക്ക് […]

കണ്ണൂരില്‍ കുരങ്ങന്മാരുടെ പരാക്രമം, വീട്ടിലെ സാധനസാമഗ്രികള്‍ നശിപ്പിച്ചു; ഭീതിയില്‍ ഒരു ഗ്രാമം

Post Views: 132 കണ്ണൂര്‍: മോറാഴയില്‍ കുരങ്ങ് ശല്യം കാരണം പൊറുതിമുട്ടി നാട്ടുകാര്‍. കാനൂല്‍ ഉടുപ്പ പ്രദേശത്താണ് കുരങ്ങുകള്‍ കൂട്ടമായി എത്തി അക്രമം നടത്തുന്നത്. കഴിഞ്ഞ ദിവസം ഉടുപ്പ പ്രദേശത്തെ ഒരു പെയിന്റിങ് തൊഴിലാളിയുടെ വീട്ടിനകത്ത് കയറിയ കുരങ്ങന്‍ വീട്ടിലെ ഉപകരണങ്ങളും […]

error: Content is protected !!
Verified by MonsterInsights