തിരുവനന്തപുരത്ത് പാപ്പാനെ ആന തുമ്പിക്കൈ കൊണ്ട് അടിച്ചുകൊന്നു; ആക്രമണം കുളിപ്പിക്കുന്നതിനിടെ

Post Views: 148 തിരുവനന്തപുരം: കോട്ടൂരില്‍ ആന പരിപാലന കേന്ദ്രത്തില്‍ ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ മരിച്ചു. ആനയെ കുളിപ്പിക്കുന്നതിനിടെ ഒന്നാം പാപ്പാന്‍ ആയ ബാലരാമപുരം സ്വദേശി വിഷ്ണുവാണ് മരിച്ചത്. രാവിലെ എട്ടരയോടെയാണ് സംഭവം. കാലിന് സുഖമില്ലാത്ത ആനയെ നെയ്യാര്‍ ഡാം റിസര്‍വോയറില്‍ […]

മരിക്കും മുമ്പ് റോയ് ചെയ്ത 3 നെറ്റ് കോളുകള്‍ ദുരൂഹത വര്‍ധിപ്പിക്കുന്നു; ആ മരണവുമായി താരതമ്യം ചെയ്യരുത്: മായ മേനോന്‍

Post Views: 266 കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മന്‍ സിജെ റോയിയുടെ മരണത്തിന്റെ ഞെട്ടലില്‍ നിന്നും മലയാളികള്‍ ഇപ്പോഴും മുക്തരായിട്ടില്ല. സിനിമയിലും ടെലിവിഷനിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുള്ള സിജെ റോയ് ആത്മഹത്യ ചെയ്തുവെന്ന് പലര്‍ക്കും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. ദുരൂഹതകള്‍ ഒരുപാട് ബാക്കിവെച്ചിരിക്കുകയാണ് ആ മരണം.സിജെ […]

പറശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീ മരിച്ച നിലയില്‍, കൂടെയുണ്ടായിരുന്നയാള്‍ തൂങ്ങിമരിച്ചു

Post Views: 348 കണ്ണൂര്‍: പറശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണപുരം അയ്യോത്ത് സ്വദേശി കെവി സീമ(50)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന അയ്യോത്തെ കടേല്‍പറമ്പില്‍ വീട്ടില്‍ കെ പി വിജയനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. […]

അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ വില വര്‍ദ്ധിപ്പിച്ചു; നടപടി 10 വര്‍ഷത്തിന് ശേഷം

Post Views: 126 ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും ഭക്തര്‍ക്ക് നല്‍കുന്ന പ്രസാദമായ ‘അമ്പലപ്പുഴ പാല്‍പ്പായസ’ത്തിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ലിറ്ററിന് 160 രൂപയായിരുന്ന പായസത്തിന്റെ വില 240 രൂപയായാണ് വര്‍ധിപ്പിച്ചത്.ചൊവ്വാഴ്ച മുതല്‍ വില വര്‍ധന […]

എലിക്കു വിഷം വെക്കുന്നതിനിടെ തെറിച്ച് ഗ്ലാസില്‍ വീണു; വീട്ടമ്മ മരിച്ചു

Post Views: 235 കാസര്‍കോട്: വിഷം ഉള്ളില്‍ച്ചെന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കാസര്‍കോട് കോളിച്ചാല്‍ മൊട്ടയംകൊച്ചിയിലെ ബി പി ശോഭന (53) ആണ് മരിച്ചത്.എലിക്കു വിഷം വെക്കുന്നതിനിടെ അബദ്ധത്തില്‍ തെറിച്ച് ഗ്ലാസില്‍ വീഴുകയായിരുന്നെന്നാണ് പറയപ്പെടുന്നത്. ഈ ഗ്ലാസില്‍ ശോഭന വെള്ളം കുടിക്കുകയായിരുന്നു.ദേഹാസ്വാസ്ഥ്യം […]

വൺ-ഡേ ട്രിപ്പ് പ്ലാൻ ചെയ്തോളൂ, ഒരു ദിവസം കൊണ്ട് കണ്ടുതീർക്കാം കേരളത്തിലെ ഈ ഹിഡൻ സ്പോട്ടുകൾ

Post Views: 192 ഒറ്റദിവസം കൊണ്ട് സന്ദർശിക്കാവുന്ന കേരളത്തിലെ 4 അത്ഭുതകരമായ ഇടങ്ങളെക്കുറിച്ച് അറിയാം. ഇനി അടുത്ത ട്രിപ്പ് ഇവിടേയ്ക്ക് പ്ലാൻ ചെയ്യൂ.കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാൻ ദൂരയാത്രകൾ തന്നെ വേണമെന്നില്ല. തിരക്കുകളിൽ നിന്ന് മാറി സമാധാനമായി ഒരു ദിവസം ചിലവഴിക്കാൻ പറ്റിയ […]

ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസ്: പ്രതിക്ക് ജീവപര്യന്തം തടവ്

Post Views: 87 വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. പ്രതി റയാന്‍ റൂത്തിനെയാണ് ശിക്ഷിച്ചത്. പരോള്‍ ഇല്ലാത്ത ജീവപര്യന്തമാണ് യു എസ് ഡിസ്ട്രിക്റ്റ് ജഡ്ജി ഐലീന്‍ കാനണ്‍ വിധിച്ചത്. ഇതോടൊപ്പം തോക്ക് […]

സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി: പെരുവഴിയിലായി യാത്രക്കാര്‍, അധിക സര്‍വീസുമായി കെഎസ്ആര്‍ടിസി

Post Views: 106 കണ്ണൂര്‍: ദേശീയപാത വികസനത്തിന്റെ ഭാഗമായി നടാലില്‍ അണ്ടര്‍പാസേജ് നിര്‍മ്മിക്കാനുള്ള നടപടികളില്ലാത്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ബസ് ഉടമകള്‍ പ്രഖ്യാപിച്ച സമരം തുടങ്ങി. നടാല്‍ ഒ കെ യു പി സ്‌കൂളിന് സമീപം അടിപ്പാത നിര്‍മിക്കുമെന്ന ഉറപ്പ് […]

ആണവായുധ നിയന്ത്രണ കരാർ പുതുക്കണം, ആയുധ മത്സരം ഒഴിവാക്കണം; അമേരിക്കയോടും റഷ്യയോടും മാർപാപ്പ

Post Views: 83 വത്തിക്കാൻ സിറ്റി: അമേരിക്കയും റഷ്യയും ആണവായുധ നിയന്ത്രണ കരാറായ ന്യൂ സ്റ്റാർട്ട് പുതുക്കണമെന്ന് അഭ്യർത്ഥിച്ച് ലിയോ മാർപാപ്പ. വത്തിക്കാനിൽ നടത്തിയ പ്രതിവാര പ്രഭാഷണത്തിലാണ് മാർപാപ്പ ഈ ആവശ്യം ഉന്നയിച്ചത്. ആയുധ മത്സരം ഒഴിവാക്കാൻ സാധ്യമായതെല്ലാം ചെയ്യാൻ നിലവിലെ […]

വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കടന്നുപിടിക്കാന്‍ ശ്രമിച്ചു; ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറസ്റ്റില്‍

Post Views: 216 പത്തനംതിട്ടയില്‍ വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കടന്നുപിടിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. പത്തനംതിട്ട സീതത്തോട്‌കൊച്ചുകോയിക്കല്‍ സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറായ കെ എ അശോകനാണ് അറസ്റ്റിലായത്. ഇയാള്‍ എറണാകുളം നേര്യമംഗലം സ്വദേശിയാണ്. ചിറ്റാര്‍ പൊലീസാണ് ഇയാളെ […]

error: Content is protected !!
Verified by MonsterInsights