രാസവളങ്ങൾക്കും കീടനാശിനികൾക്കും വില ഇരട്ടിയായി; നാണ്യവിള കർഷകർ ദുരിതത്തിൽ

Post Views: 17 തൊടുപുഴ: കുരുമുളകിനും ഏലത്തിനും വളമിടേണ്ട നിർണ്ണായക സമയത്തുണ്ടായ വിലക്കയറ്റവും വളക്ഷാമവും കർഷകരെ വെട്ടിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിലാണ് കാർഷിക മേഖലയെ ഞെട്ടിച്ചുകൊണ്ട് രാസവളങ്ങൾക്ക് വിപണിയിൽ വൻ തോതിലാണ് വില വർധിച്ചിരിക്കുന്നത്. പ്രധാന സബ്‌സിഡി വളങ്ങളായ ഫാക്ടംഫോസ്, പൊട്ടാഷ് എന്നിവയ്ക്കും […]

മുഖ്യമന്ത്രിയെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചു; കെഎസ്ആർടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

Post Views: 28 തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച കെഎസ് ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. ഇടുക്കി നെടുങ്കണ്ടം യൂണിറ്റിലെ ഡ്രൈവര്‍ കല്ലാര്‍ സ്വദേശി എസ് സുനില്‍കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പൊതുജന മധ്യത്തിൽ സർക്കാരിന്റെയും കെഎസ്ആർടിസി കോർപ്പറേഷന്റെയും […]

അച്ഛന്റെ അടിയേറ്റ് മകന്‍ മരിച്ചു; ആക്രമണം മദ്യലഹരിയില്‍

Post Views: 47 മലപ്പുറം : വളാഞ്ചേരിയില്‍ പിതാവിന്റെ അടിയേറ്റ് മകന്‍ മരിച്ചു. വളാഞ്ചേരി വൈക്കത്തൂര്‍ മങ്കുഴിയില്‍ ശബരിയുടെ മകന്‍ ശ്യാംകൃഷ്ണന്‍ (17) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം.രാത്രി മദ്യപിച്ച് എത്തിയ പിതാവ് ശബരിയും മകന്‍ ശ്യാമും […]

‘പവർ കട്ടില്ല, പവർ ഫെയിലിയർ ഉണ്ട്’; ജനങ്ങൾ സഹകരിക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

Post Views: 20 കണ്ണൂർ: സംസ്ഥാനത്ത് പവർ കട്ടില്ലെന്നും എന്നാൽ പവർ ഫെയിലിയർ ഉണ്ടാകുന്നുണ്ടെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. അറ്റകുറ്റ പണി നടക്കുന്നത് കൊണ്ടാണ്ട് പവർ ഫെയിലിയർ ഉണ്ടാകുന്നതെന്നും കുറച്ചുദിവസം കൂടി പ്രയാസമുണ്ടാകും അദ്ദേഹം പറഞ്ഞു. ജനങ്ങൾ സഹകരിക്കണമെന്നും മന്ത്രി […]

മഡിവാള ബലാത്സംഗക്കേസ്; ഒന്നാംപ്രതി ഹൈനസ് അറസ്റ്റില്‍, പിടികൂടിയത് വയനാട്ടില്‍നിന്ന് ?

Post Views: 24 ബംഗളൂരു: മഡിവാള ബലാത്സംഗ കേസിലെ ഒന്നാംപ്രതി അറസ്റ്റില്‍. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ ഹൈനസിനെ വയനാട്ടില്‍നിന്ന് പിടികൂടി ബംഗളൂരുവിലെത്തിച്ചെന്നാണ് സൂചന. വെള്ളിയാഴ്ച വൈകീട്ട് കര്‍ണാടക പൊലീസാണ് ഇയാളെ പിടികൂടിയത്. മഡിവാളയില്‍ 20 വയസുളള മലയാളി പെണ്‍കുട്ടിയെ ബലാത്സംഗം […]

ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോണ്‍

Post Views: 20 തിരുവനന്തപുരം: ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ യാത്ര സൗജന്യമാക്കുമെന്ന് ?ഗതാ?ഗതവകുപ്പ് മന്ത്രി സി പി ജോണ്‍. സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ അധിക സഹായം നല്‍കുമെന്നും കെഎസ്ആര്‍ടിസിയെ നഷ്ടമല്ലാത്ത സ്ഥിതിയില്‍ എത്തിക്കുകയാണ് […]

ട്രംപിൻ്റെ മകൾ ഇവാങ്കയെ വധിക്കാൻ ഇറാൻ്റെ IRGCയുടെ പരിശീലനം നേടിയ ഭീകരൻ ലക്ഷ്യമിട്ടു: ന്യൂയോർക്ക് പോസ്റ്റ്

Post Views: 9 ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ മകൾ ഇവാങ്ക ട്രംപിനെ വധിക്കാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിൻ്റെ (ഐആർജിസി) പരിശീലനം നേടിയ ഒരു ഭീകരൻ ലക്ഷ്യമിട്ടതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട്. ട്രംപിൻ്റെ ആദ്യ ഭരണകാലയളവിലാണ് ഇവാങ്കയെ കൊലപ്പെടുത്താൻ […]

‘CJP പ്രതിഷേധത്തിന് ആഹ്വാനം ചെയ്തില്ല, നമ്മുടെ പോരാട്ടം തകരാൻ അവർ കാത്തിരിക്കുന്നു’; മുന്നറിയിപ്പുമായി സ്ഥാപകൻ

Post Views: 20 ബെംഗളൂരു: കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) ഒരു പ്രതിഷേധത്തിനും ആഹ്വാനം ചെയ്തിട്ടില്ലെന്ന് സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. നമ്മുടെ പോരാട്ടം ഇല്ലാതാക്കാന്‍ അവര്‍ കാത്തിരിക്കുകയാണെന്നും അഭിജീത് ദീപ്‌കെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് അഭിജീത് സിജെപിയുടെ ഔദ്യോഗിക […]

മൂന്നാറിൽ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം; മൂന്ന് പ്രതികൾക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി FIR

Post Views: 24 ഇടുക്കി : മൂന്നാർ ടോപ് സ്റ്റേഷനിൽ വിനോദസഞ്ചാരികളെ അക്രമിച്ച സംഭവത്തിൽ മൂന്ന് പേർ പ്രതികൾക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി എഫ്ഐആർ. ടോപ് സ്റ്റേഷൻ സ്വദേശികളായ വിനോദ് , ഋതിക്, ഡേവിഡ് എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പൊലീസ് […]

തൃശൂരില്‍ ആന ഇടഞ്ഞു, കാറും, ഓട്ടോറിക്ഷയും കുത്തിമറിച്ചു, പരിഭ്രാന്തി,

Post Views: 25 തൃശൂര്‍: തൃശൂര്‍ നഗരത്തിലെ ജനവാസ മേഖലയില്‍ പരിഭ്രാന്തി സൃഷ്ടിച്ചു ആന ഇടഞ്ഞു. കൊല്ലം സ്വദേശി ഉടമയുടെ ആനയായ ശിവന്‍ ലക്ഷ്മി അയ്യപ്പന്‍ എന്ന ആനയാണ് പാറമേക്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം ഇടഞ്ഞത്. രാവിലെ ക്ഷേത്ര ദര്‍ശനം നടത്തി […]

error: Content is protected !!
Verified by MonsterInsights