ലോറിയുടെ പിന്‍ചക്രങ്ങള്‍ക്കിടയിലേക്ക് എടുത്തു ചാടി; യുവാവിന് ദാരുണാന്ത്യം

Post Views: 34 കോഴിക്കോട്: വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയിലേക്ക് എടുത്തു ചാടിയ യുവാവ് മരിച്ചു. കുറുമ്പയില്‍ താഴോത്ത് മീത്തല്‍ പ്രമോദ് (48) ആണ് മരിച്ചത്. ലോറിയുടെ പിന്‍ചക്രങ്ങള്‍ക്കിടയിലേക്ക് പ്രമോദ് എടുത്തുചാടുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ നല്‍കിയ […]

പാസ്പോര്‍ട്ട് ഫീസിലും സേവന നിരക്കിലും വര്‍ധനവ്; പ്രവാസികള്‍ അറിയേണ്ട കാര്യങ്ങള്‍

Post Views: 26 മസ്‌കത്ത്: ഒമാനില്‍ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള കോണ്‍സുലര്‍ സേവനങ്ങളുടെ നിരക്ക് കുത്തനെ കൂട്ടി. മസ്‌കത്തിലെ ഇന്ത്യന്‍ എംബസി പുതിയ ഫീസ് പട്ടിക പുറത്തിറക്കി. പുതുക്കിയ നിരക്കുകള്‍ അടുത്ത മാസം (നാളെ) ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും മസ്‌കത്ത് ഇന്ത്യന്‍ […]

ചിറകടിച്ചുയർന്ന് കാനറികൾ; ജപ്പാനെ തോൽപ്പിച്ച് പ്രീ-ക്വാർട്ടറിൽ

Post Views: 16 ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32 ൽ ജപ്പാനെ തോൽപ്പിച്ച് ബ്രസീൽ പ്രീ-ക്വാർട്ടറിൽ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കാനറികളുടെ വിജയം. പകരക്കാരനായി ഇറങ്ങിയ ഗബ്രിയേൽ മാർട്ടിനെല്ലി രണ്ടാംപകുതിയുടെ ഇൻജുറി ടൈമിലാണ് (90+6) ബ്രസീലിന്‍റെ വിജയഗോൾ നേടിയത്.മത്സരത്തിന്‍റെ 29ാം […]

‘മതനിന്ദാപരമായ’ ഉള്ളടക്കം സംപ്രേഷണം ചെയ്തെന്ന് ആരോപണം: പാകിസ്താനിൽ ജിയോ ന്യൂസിന് 15 ദിവസം വിലക്ക്

Post Views: 8 ഇസ്‌ളാമാബാദ്: ‘മതനിന്ദാപരമായ’ ഉള്ളടക്കം സംപ്രേഷണം ചെയ്തെന്നാരോപിച്ച് പാകിസ്താനിലെ പ്രമുഖ വാർത്താ ചാനലായ ജിയോ ന്യൂസിന് 15 ദിവസത്തേക്ക് സംപ്രേഷണ വിലക്ക് ഏർപ്പെടുത്തി. പാകിസ്താനിലെ മാധ്യമ നിയന്ത്രണ അതോറിറ്റിയായ PEMRAയാണ് നടപടി സ്വീകരിച്ചത്. മുഹറം പ്രത്യേക പരിപാടികളുടെ ഭാഗമായി […]

ഉത്തര്‍പ്രദേശില്‍ പരിശീലന വിമാനം തകര്‍ന്ന് വീണ് വനിതാ പൈലറ്റിന് പരിക്ക്

Post Views: 15 ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയില്‍ പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്ന് വീണ് വനിതാ പൈലറ്റിന് പരിക്ക്. സെസ്‌ന 152 എന്ന വിമാനമാണ് തിങ്കളാഴ്ച ലാന്റിങ്ങിനിടെ തകര്‍ന്ന് വീണത്. സാങ്കേതിക തകരാറ് മൂലമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.ഉയര്‍ന്ന പൊലീസ് […]

ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാം: കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി

Post Views: 9 തിരുവനന്തപുരം: ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി നല്‍കി റെഗുലേറ്ററി കമ്മീഷന്‍. ജൂലൈ മുതല്‍ ഡിസംബര്‍ വരെ വൈദ്യുതി വാങ്ങാം. റെഗുലേറ്ററി കമ്മീഷന്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. ഉത്തരവില്‍ കെഎസ്ഇബിയെ വിമര്‍ശിക്കുന്നുണ്ട്. സോളാര്‍ വൈദ്യുതി ശേഖരിക്കാനുളള BESS […]

തെരുവുനായ ശല്യത്തില്‍ പൊറുതി മുട്ടി; തൃശ്ശൂര്‍ ചൂണ്ടല്‍ സ്‌കൂളിന് രണ്ടാംദിനവും അവധി

Post Views: 18 തൃശ്ശൂര്‍: തെരുവ് നായ ശല്യം കാരണം തിങ്കളാഴ്ച അടച്ചിട്ട തൃശ്ശൂര്‍ ചൂണ്ടല്‍ ഗവ. യു പി സ്‌കൂളിന് രണ്ടാം ദിനമായ ഇന്നും അവധി. ഇന്നലെ രാത്രി വൈകിയും നായകളെ പിടികൂടാനുള്ള ശ്രമം വിജയിക്കാതെ വന്നതോടെയാണ് തുടര്‍ച്ചയായ രണ്ടാം […]

വെനസ്വേല ഭൂചലനം; അവശിഷ്ടങ്ങള്‍ക്കിടയില്‍ 106 മണിക്കൂര്‍ കുടുങ്ങി കിടന്ന 21കാരനെ രക്ഷപ്പെടുത്തി

Post Views: 20 കരാക്കസ്: ഇരട്ട ഭൂചലനത്തില്‍ വിറങ്ങലിച്ച വെനസ്വേലയിലെ ലാ ഗ്വാരിയ സംസ്ഥാനത്ത് കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ 106 മണിക്കൂറോളം കുടുങ്ങിയ 21കാരനെ രക്ഷപ്പെടുത്തി. ആക്ടിങ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസാണ് ഇക്കാര്യം അറിയിച്ചത്. രക്ഷാപ്രവര്‍ത്തനത്തിൻ്റെ ഏറ്റവും നിര്‍ണായകമായ മണിക്കൂറിലൂടെയാണ് കടന്നുപോകുന്നതെന്ന് ദേശീയ […]

ഏത് നിമിഷവും ഒരു തെരഞ്ഞെടുപ്പുണ്ടാകാം, സജ്ജരായിരിക്കണം: ഡിഎംകെ പ്രവര്‍ത്തകരോട് എം കെ സ്റ്റാലിൻ

Post Views: 28 ചെന്നൈ: തമിഴ്‌നാട്ടില്‍ ഏത് നിമിഷവും ഒരു തെരഞ്ഞെടുപ്പുണ്ടായേക്കാമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍. അടുത്ത മൂന്നോ ആറോ മാസത്തിനുളളില്‍ തെരഞ്ഞെടുപ്പ് നടന്നേക്കാമെന്നും എല്ലാ ഡിഎംകെ പ്രവര്‍ത്തകരും സജ്ജരായിരിക്കണമെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു. ചെന്നൈയില്‍ നടന്ന […]

ANTI-DRUGS MOVEMENT എന്ന പേരിലുള്ള വ്യജ സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റായി അവകാശപ്പെട്ടയാൾ ലഹരിയുമായി പിടിയിൽ

Post Views: 8 പത്തനംതിട്ട: ‘ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റ് എന്ന് അവകാശപ്പെടുന്ന ഷര്‍ഫിന്‍ സെബാസ്റ്റ്യന്‍ എംഡിഎംഎയുമായി പിടിയില്‍. പത്തനംതിട്ട എഴുമറ്റൂര്‍ കൈമല സ്വദേശി ഷര്‍ഫിന്‍ സെബാസ്റ്റ്യന്‍(25) ആണ് അറസ്റ്റിലായത്. ഷർഫിന്റെ കൈമലയിലെ വീട്ടില്‍ […]

error: Content is protected !!
Verified by MonsterInsights