വയനാടും കോഴിക്കോടും റെഡ് അലേർട്ട്

Post Views: 52 അതിതീവ്ര മഴയെ തുടർന്ന് വയനാട്ടിലും കോഴിക്കോടും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. വയനാട് ജില്ലയില്‍ 24 മണിക്കൂർ 265 മില്ലിമീറ്റർ മഴ പെയ്തിട്ടും നല്‍കിയത് യെല്ലോ അലേർട്ട്. അപകട സ്ഥലത്ത് ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. മഴയെ തുടർന്ന് […]

പ്രിൻസിപ്പൽ തസ്തികയിൽ ജോലി നേടാം; ന്യൂനപക്ഷക്ഷേമ വകുപ്പിൽ അവസരം, നിരവധി ഒഴിവുകൾ

Post Views: 37 സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിലുള്ള യുവജന പരിശീലനകേന്ദ്രങ്ങളിലേക്ക് പ്രിൻസിപ്പൽ തസ്തികയിൽ നിയമനം നടത്തുന്നു. തിരുവനന്തപുരം, പത്തനംതിട്ട, കായംകുളം, ആലുവ, തൊടുപുഴ, കൊടുങ്ങല്ലൂർ, വളാഞ്ചേരി, വേങ്ങര, തലശ്ശേരി, പേരാമ്പ്ര എന്നിവിടങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ […]

‘ഇത് ആത്മാഭിമാനത്തിന്റെ പ്രഖ്യാപനം, ഞങ്ങള്‍ വിട പറയുന്നു; ‘അമ്മ’യില്‍ നിന്ന് രാജിവച്ച് പത്മപ്രിയയും രേവതിയും

Post Views: 9 കൊച്ചി: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയില്‍ നിന്ന് നടിമാരായ രേവതി, പത്മപ്രിയ എന്നിവര്‍ രാജിച്ചു. നേരത്തെ സംഘടനയ്്ക്ക് പുറത്തുപോയി സംസാരിച്ചിരുന്നെങ്കിലും രാജി നല്‍കിയിരുന്നില്ല. ഒരു ദശാബ്ദത്തിലേറെയായി ഉന്നയിച്ച ആവശ്യങ്ങള്‍ അവഗണിക്കപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനമെന്നും സംഘടനയില്‍ പുരുഷാധിപത്യമാണെന്നും ഇരുവരും […]

കാരാടിയിൽ വയനാട് സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മുൻ പോലീസ് ഉദ്യോഗസ്ഥനെന്ന് പ്രാഥമിക നിഗമനം

Post Views: 42 താമരശ്ശേരി: കാരാടി ആലിക്കുന്ന് വാട്ടർ ടാങ്കിന് സമീപം വയനാട് സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വയനാട് സ്വദേശിയായ ജോസഫ് (62) ആണ് മരിച്ചത്. ഇന്ന് രാവിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.തരിയോട് സ്വദേശിയായ […]

മുംബൈയില്‍ കനത്ത മഴ, ഓറഞ്ച് അലര്‍ട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Post Views: 10 മുംബൈ: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയായി മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു. വരും മണിക്കൂറുകളില്‍ കൂടുതല്‍ ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുംബൈയില്‍ […]

സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം

Post Views: 38 തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച സ്വകാര്യ ബസ് പണിമുടക്ക്. കെഎസ്ആർടിസി ബസ്സിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചതോടെ സ്വകാര്യ ബസ്സുകളുടെ വരുമാനം കുത്തനെ കുറഞ്ഞതില്‍ പ്രതിഷേധിച്ചാണ് സമരം. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചതോടെ ഡീസലിന് വേണ്ട വരുമാനം പോലും ലഭിക്കുന്നില്ലെന്നാണ് […]

സഹപാഠി ലാപ്‌ടോപ് കൊണ്ട് തലയ്ക്കടിച്ചു; ഉസ്‌ബെക്കിസ്താനില്‍ മലയാളി വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

Post Views: 47 ആലപ്പുഴ: മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി ഉസ്‌ബെക്കിസ്താനില്‍ കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സാവരിയ(22) ആണ് മരിച്ചത്. സഹപാഠി ലാപ്‌ടോപ്പ് ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. മലപ്പുറം സ്വദേശിയായ യുവാവ് ഉസ്‌ബെക്കിസ്താനില്‍ പിടിയിലായിട്ടുണ്ട്. പെരിന്തല്‍മണ്ണ സ്വദേശിയായ സദറുല്‍ അനം(23) […]

മക്കള്‍ക്ക് എലിവിഷം നല്‍കിയ ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചു; പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞ അച്ഛൻ കടന്നുകളഞ്ഞു

Post Views: 26 തൃശൂര്‍: മക്കള്‍ക്ക് ജ്യൂസില്‍ എലിവിഷം നല്‍കി ആത്മഹത്യയ്ക്ക് ശ്രമിച്ച തമിഴ്നാട് സ്വദേശി മെഡിക്കല്‍ കോളേജില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ കടന്ന് കളഞ്ഞു. വിഷം കഴിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രതിയാണ് പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത്. […]

വിശ്വവേദിയില്‍ ഇനി ആ ‘സ്യൂ’ മുഴക്കമില്ല, കിരീടമില്ലാതെ ‘രാജാവ്’; കണ്ണീരോടെ CR-7 മടങ്ങുന്നു, യു​ഗാന്ത്യം

Post Views: 32 ഡാലസ്: കാല്‍പ്പന്തുകളിയുടെ ചക്രവര്‍ത്തി ലോകകിരീടം എന്ന സ്വപ്‌നം ബാക്കിയാക്കി മടങ്ങുന്നു. ഫുട്‌ബോളിന്റെ വിശ്വവേദിയില്‍ ഇനി ആ ‘സ്യൂ’ മുഴക്കം കേള്‍ക്കാനാകില്ല. ഒരു തലമുറയുടെ മുഴുവന്‍ ആഘോഷമായി മാറിയ, ഗോളടിച്ചതിനു ശേഷം ഓടി, വായുവില്‍ ഉയര്‍ന്നുചാടി, ഇരുവശങ്ങളിലേക്കും കൈകള്‍ […]

‘സാമ്പത്തികബുദ്ധിമുട്ടും അനാരോഗ്യവും’;കുഞ്ഞിനെ തട്ടുകടയ്ക്ക് സമീപം ഉപേക്ഷിച്ച് അമ്മ,ഏറ്റെടുത്ത് ശിശുക്ഷേമസമിതി

Post Views: 37 കൊച്ചി: കൊച്ചിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാതശിശുവിനെ ഏറ്റെടുത്ത് ശിശുക്ഷേമ സമിതി. കൊച്ചി കുണ്ടന്നൂരില്‍ തട്ടുകടയ്ക്ക് സമീപം വഴിയരികിലാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അരൂര്‍-ഇടപ്പള്ളി ദേശീയപാതയില്‍ ഫോറം മാളിന് സമീപമാണ് കുഞ്ഞിനെ കണ്ടെത്തിയത്.കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ […]

error: Content is protected !!
Verified by MonsterInsights