സ്പായിൽ എത്തി ഭീഷണിപെടുത്തിയെന്ന പരാതി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയിൽ

Post Views: 23 കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയിൽ. നെടുമ്പാശേരി പോലീസാണ് കസ്റ്റഡിയിൽ എടുത്തത്. സ്പായിൽ എത്തി ഭീഷണിപെടുത്തിയെന്ന പരാതിയിലാണ് കേസ്. സംഭവത്തിന് ശേഷം മൈസൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കവേയാണ് അനീഷ് പിടിയിലായത്. കേരളത്തിൽ മാത്രം അൻപതിലധികം ക്രിമിനൽക്കേസുകളിൽ പ്രതിയാണ് മരട് […]

ഹൃദയാഘാതത്തിന് ഒരാഴ്ച മുമ്പ് ശരീരം നൽകുന്ന 8 സൂചനകൾ

Post Views: 64 പെട്ടെന്ന് സംഭവിക്കുന്നത് എന്നതാണ് ഹൃദയാഘാതത്തെ ചുറ്റിപ്പറ്റിയുള്ള ഏറ്റവും വലിയ തെറ്റിധാരണ. എന്നാൽ പലർക്കും ഹൃദയാഘാതം സംഭവിക്കുന്നതിന് മണിക്കൂറുകൾ മുൻപ് അല്ലെങ്കിൽ ദിവസങ്ങൾ, ചിലപ്പോൾ ഒരാഴ്ചയോ അതിലധികമോ മുമ്പ് ശരീരം ചില മുന്നറിയിപ്പ് ലക്ഷണങ്ങൾ കാണിച്ചേക്കാം.എല്ലാ ആളുകളിലും ഒരേ […]

പിണക്കം മാറ്റാനെത്തി; യുവാവിനെ തീവെച്ച് കൊലപ്പെടുത്തി ഭാര്യാ സഹോദരൻ, രക്ഷിക്കാനെത്തിയ ബന്ധുവും മരിച്ചു

Post Views: 20 പഞ്ചാബ്: പിണങ്ങിപ്പോയ ഭാര്യയെ തിരികെ വിളിക്കാന്‍ ഭാര്യാ ഗൃഹത്തിലെത്തിയ യുവാവിനെ ഭാര്യയുടെ സഹോദരന്‍ തീവെച്ച് കൊലപ്പെടുത്തി. പഞ്ചാബിലെ താരണ്‍തരണിലാണ് സംഭവം. ഇയാളെ രക്ഷിക്കാനെത്തിയ ബന്ധുവായ ഗിരിജാ കൗറിന് സാരമായി പൊള്ളലേറ്റു. ചികിത്സയിലിക്കെ യുവതിയും മരണത്തിന് കീഴടങ്ങി. ലൗവ്പ്രീത് […]

’20 പവന്‍ നഷ്ടമായെന്ന് പറഞ്ഞിരുന്നു, തട്ടിപ്പ് മനസിലായത് വ്യാജ സ്വര്‍ണം നല്‍കിയപ്പോള്‍’; അഞ്ചുവിന്റെ ഭർത്താവ്

Post Views: 48 തിരുവനന്തപുരം: കുറഞ്ഞ പലിശയ്ക്ക് സ്വര്‍ണ്ണം പണയം വെച്ച് നല്‍കാം എന്ന് വാക്ക് നല്‍കിയാണ് സിന്ധു തട്ടിപ്പ് നടത്തിയതെന്ന് മരിച്ച അഞ്ചുവിന്റെ ഭര്‍ത്താവ് വിഷ്ണു റിപ്പോര്‍ട്ടറിനോട്. അഞ്ചുവിന്റെ സുഹൃത്തിന്റെ സ്വര്‍ണ്ണം പണയം എടുക്കാന്‍ ശ്രമിച്ചപ്പോള്‍ പകരം വ്യാജ സ്വര്‍ണമാണ് […]

THANK YOU സുൽത്താൻ; ഇന്റർനാഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ

Post Views: 22 അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ. നോർവെയോടേറ്റ ലോകകപ്പ് പ്രീക്വാർട്ടർ തോൽവിക്ക് പിന്നാലെയാണ് പ്രഖ്യാപനം. മത്സരത്തിൽ നോർവെക്കെതിരെ പെനാൽറ്റിയിലൂടെ ബ്രസീലിന്റെ ഗോൾ നേടിയത് നെയ്മറായിരുന്നു. മത്സരശേഷം കളിക്കളം വിട്ടത് കണ്ണീരോടെയായിരുന്നു. പരമാവധി ശ്രമിച്ചു, എല്ലാം തുടങ്ങിയതും […]

13കാരിയുടെ വ്യാജ പരാതി: ‘പൊലീസ് കുട്ടികളെ മാനസികമായി പീഡിപ്പിച്ചു’; നീതി വേണമെന്ന് രക്ഷിതാക്കൾ

Post Views: 25 പത്തനംതിട്ട: 13കാരിയുടെ വ്യാജ പരാതിയില്‍ വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിക്കെതിരെ രക്ഷിതാക്കള്‍. ചെയ്യാതെ കുറ്റം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച പൊലീസ്, വിദ്യാര്‍ത്ഥികളെ മാനസികമായി പീഡിപ്പിച്ചെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ അല്ല കുട്ടികളെ ചോദ്യം ചെയ്തതെന്നും തെറ്റ് സമ്മതിച്ചാല്‍ […]

അവളുടെ കണ്ണുനീരിന്റെ ചൂടാണ് ഇന്ന് A.M.M.A അനുഭവിക്കുന്നത്: അതിജീവിത വിഷയത്തിൽ അൻസിബയോട് ഭാഗ്യലക്ഷ്മി

Post Views: 48 കൊച്ചി: അതിജീവിതയെ എന്തുകൊണ്ട് തിരിച്ചു കൊണ്ടുവന്നില്ല എന്ന അൻസിബയുടെ പ്രതികരണത്തിൽ ചോദ്യങ്ങളുമായി ഭാ​ഗ്യലക്ഷ്മി. ‘അതിപ്പോഴാണോ ഓർത്തത്. അതിജീവിത A.M.M.A യിൽ നിന്ന് പോയിട്ട് 9 വർഷമായി. അവളുടെ പരാതിക്ക് ഉത്തരം കിട്ടാത്തത് കൊണ്ടാണ് അവൾ മാറി നിന്നത്. […]

അമ്പൂരിയിലെ 3 വയസുകാരിയുടെ മരണം: ജീവനൊടുക്കാന്‍ ശ്രമിച്ച് അമ്മ

Post Views: 50 തിരുവനന്തപുരം: അമ്പൂരിയില്‍ വാഹനാപകടത്തില്‍ മരിച്ച മൂന്ന് വയസുകാരി ഋതുവേദയുടെ അമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു. അനുപ്രസാദിന്റെ ഭാര്യ നിഷയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇവരെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു മൂന്നുവയസുകാരിയുടെ മരണത്തിന് ഇടയാക്കിയ ദാരുണ സംഭവം. […]

വയനാട് പുനരധിവാസം: 178 വീടുകളുടെ പണി പൂര്‍ത്തിയാക്കി കൈമാറി; ഇവരുടെ വാടക നിര്‍ത്തലാക്കും: മന്ത്രി ടി സിദ്ദിഖ്

Post Views: 30 കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് എല്ലാ മാസവും അവലോകന യോഗം ചേരുമെന്ന് മന്ത്രി ടി സിദ്ദിഖ്. ചെളി മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതുവരെ 178 വീടുകളുടെ പണി പൂര്‍ത്തിയാക്കി കൈമാറി. 157 വീടുകള്‍ സെപ്റ്റംബര്‍ 30നകം പൂര്‍ത്തിയാകും. […]

അമേരിക്കന്‍ എല്‍പിജി ഇറക്കുമതി ഇരട്ടിയാക്കും; ഗള്‍ഫ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഇന്ത്യ

Post Views: 22 ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനും പാചകവാതക വിതരണത്തില്‍ ഗള്‍ഫ് രാജ്യങ്ങളെ മാത്രമായി ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമായി ഇന്ത്യ നിര്‍ണായക നീക്കത്തിലേക്ക്. അമേരിക്കയില്‍ നിന്നുള്ള എല്‍പിജി ഇറക്കുമതി നിലവിലുള്ളതിനേക്കാള്‍ ഇരട്ടിയാക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ പ്രതിവര്‍ഷം […]

error: Content is protected !!
Verified by MonsterInsights