പുത്തന്‍ പ്രതീക്ഷകളുമായി പൊന്നിന്‍ ചിങ്ങം പിറന്നു; ഇനി ഓണനാളുകള്‍

Post Views: 22 തിരുവനന്തപുരം: കര്‍ക്കിടകത്തിന്റെ കാര്‍മേഘങ്ങള്‍ മാറി, പൊന്നോണക്കാലത്തിന്റെ പ്രതീക്ഷകളുമായി പൊന്നിന്‍ ചിങ്ങം പിറന്നു. ചിങ്ങപ്പുലരി മലയാളിയുടെ മനസ്സില്‍ ഓണത്തിന്റെ പൂവിളികള്‍ കൂടിയാണ് ഉണര്‍ത്തുന്നത്. പൂക്കളമിട്ടും സദ്യയൊരുക്കിയും തിരുവോണത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ലോകമെമ്പാടുമുള്ള മലയാളികള്‍.മലയാള കലണ്ടറിലെ ആദ്യ മാസമാണ് ചിങ്ങം. […]

മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

Post Views: 41 കോഴിക്കോട് : മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. കോഴിക്കോട് വെള്ളിപറമ്പ് കുറ്റിക്കാട്ടൂരിലാണ് സംഭവം. മക്കിനിയാട്ട് സ്വദേശി ശശിധരന്‍ (64) ആണ് മരിച്ചത്. മകന്‍ അഭിരാമിനെ (29) പൊലീസ് കസ്റ്റഡിയിലെടുത്തു.അഭിരാം ലഹരിക്ക് അടിമയാണെന്ന് പൊലീസ് സൂചിപ്പിച്ചു. വീട്ടിലിരുന്ന് സ്ഥിരം […]

ചിങ്ങമാസ പൂജക്കായി ശബരിമല നട തുറന്നു; ദര്‍ശനം നാളെ മുതല്‍

Post Views: 24 ശബരിമല: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് ബ്രഹ്‌മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇഡി പ്രസാദ് നടതുറന്ന് ശ്രീകോവിലില്‍ ദീപം തെളിയിച്ചു. ശേഷം പതിനെട്ടാം പടിക്ക് താഴെ അഗ്‌നി പകര്‍ന്നു.ചിങ്ങം ഒന്ന് […]

യൂണിഫോം ഇസ്തിരി ഇടുന്നതിനിടെ അയേൺ ബോക്സിൽ നിന്ന് ഷോക്കേറ്റു; വിദ്യാർത്ഥിനി മരിച്ചു

Post Views: 37 കൊച്ചി: വസ്ത്രങ്ങൾ ഇസ്തിരി ഇടുന്നതിനിടെ അയേൺ ബോക്സിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥിനി മരിച്ചു. പറവൂർ ചെറിയ പല്ലംതുരുത്ത് അടിമപ്പറമ്പിൽ സനീഷ് – നീതു ദമ്പതികളുടെ മകൾ സ്വാതി (13) ആണ് മരിച്ചത്. പറവൂർ ഗവ.ഹയർ സെക്കൻ്റ്റി സ്കൂളിലെ […]

ഓണവിപണിയിൽ ഇടപെട്ട് ഭക്ഷ്യവകുപ്പ്, അരി വില കൂടിയാൽ 25,000 മെട്രിക് ടൺ അരി കൂടി വിപണിയില്‍ എത്തിക്കും

Post Views: 23 തിരുവനന്തപുരം: അരി വില കൂടുകയാണെങ്കില്‍ 25,000 മെട്രിക് ടൺ അരി കൂടി വിപണിയില്‍ എത്തിക്കുമെന്നു ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ഇതുമായി ബന്ധപ്പെട്ട് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് (എഫ്‌സിഐ) കത്തയച്ചു. ഓണക്കാലത്ത് അരി വില നിയന്ത്രിക്കുക ലക്ഷ്യമിട്ടു […]

‘167’ ദേവ്ദത്ത്, ’82’ രാഹുല്‍, ’51’ ജുറേല്‍; ഇന്ത്യ മികച്ച സ്‌കോറില്‍

Post Views: 22 ഗാലെ: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 460 റണ്‍സെന്ന നിലയില്‍. ദേവ്ദത്ത് പടിക്കല്‍ നേടിയ ഉജ്ജ്വല സെഞ്ച്വറിയുടേയും കെഎല്‍ രാഹുല്‍, ധ്രുവ് ജുറേല്‍ എന്നിവര്‍ […]

‘അത് എനിക്ക് വലിയ വേദനയുണ്ടാക്കി’; പിറന്നാൾ ദിനത്തിൽ ആരാധകരെ കാണുന്നത് നിർത്തി, കാരണം പറഞ്ഞ് യഷ്

Post Views: 19 പിറന്നാൾ ദിനത്തിൽ താരങ്ങൾക്ക് ആശംസകൾ അറിയിക്കാനായി ആരാധകർ അവരുടെ വീടിന് ചുറ്റും തടിച്ചു കൂടാറുണ്ട്. ഇപ്പോഴിതാ ജന്മദിനത്തിൽ വീടിന് പുറത്ത് തടിച്ചു കൂടുന്ന ആരാധകരെ കാണുന്നത് താൻ നിർത്തിയത് എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ യഷ്.’ആപ് കി അദാലത്ത്’ […]

‘സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാകിസ്ഥാനിൽ പോകൂ’; വിവാദ പരാമർശവുമായി സ്‌കൂള്‍ ഉടമ

Post Views: 34 തൃശൂര്‍: സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാത്ത വിദ്യാര്‍ത്ഥികള്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന വിവാദ പരാമര്‍ശവുമായി സ്‌കൂള്‍ ഉടമ. തൃശൂര്‍ മാളയിലെ ഇന്റര്‍നാഷണല്‍ ആന്‍ഡ് സൈനിക സ്‌കൂള്‍ ഉടമ ഡോ. രാജു ഡേവിസാണ് വിവാദ സന്ദേശം രക്ഷിതാക്കളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചത്. സ്‌കൂളിലെ […]

‘നിങ്ങൾക്ക് ഇൻസ്റ്റഗ്രാമിലെ വീഡിയോയല്ലേ മാറ്റാൻ കഴിയൂ, നെഞ്ചിലെ ചെങ്കൊടി മാറ്റാൻ കഴിയില്ലല്ലോ’

Post Views: 33 കോഴിക്കോട്: ‘കുട്ടി സഖാവ്’ എന്ന ഇന്‍സ്റ്റഗ്രാം പേജ് പൂട്ടിയതിന് പിന്നാലെ പുതിയ വീഡിയോയിലൂടെ മെറ്റക്ക് മറുപടിയുമായി വൈറല്‍ താരം മുഹമ്മദ് സിയാനും മറ്റ് കുട്ടികളും. തങ്ങളുടെ പേജ് പൂട്ടിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. മുഹമ്മദ് സിയാന്‍ […]

‘വിദ്യാർത്ഥികൾ ദേഹോപദ്രവം ഏൽപ്പിച്ചു’; കാലടി സംസ്‌കൃത സർവകലാശാലയിലെ പ്രതിഷേധത്തിൽ പരാതി നൽകി സിസ തോമസ്

Post Views: 26 കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് പരാതി നല്‍കി വൈസ് ചാന്‍സലര്‍ സിസ തോമസ്. മുഖ്യമന്ത്രി വി ഡി സതീശന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ഉന്നത വിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, ഡിജിപി എന്നിവര്‍ക്കാണ് […]

error: Content is protected !!
Verified by MonsterInsights