Post Views: 5 വേനൽക്കാലം അവസാനിച്ച് മഴക്കാലം എത്തുന്നതോടെ വാഹനങ്ങൾക്ക് കൂടുതൽ പരിചരണം ആവശ്യമാണ്. റോഡുകൾ നനയുന്നതും കാഴ്ച മങ്ങുന്നതും കാരണം മഴക്കാലത്താണ് അപകടസാധ്യത കൂടുതലാകുന്നത്. ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങൾക്ക് വഴിവെക്കാം. അതിനാൽ മൺസൂൺ ആരംഭിക്കുന്നതിന് മുമ്പ് വാഹനത്തിന്റെ […]
