ENTERTAINMENTNEWSഷെബി ചൗഘട്ടിന്റെ ‘വേറെ ഒരു കേസ്’; ഫസ്റ്റ് ലുക്ക് പുറത്ത് Press Link July 12, 2025 0Post Views: 43 ഷെബി ചൗഘാട്ട് സംവിധാനം ചെയ്യുന്ന വേറെ ഒരു കേസ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ഒരു എക്സ്പിരിമെന്റല്‍ ചിത്രമായാണ് വേറെ ഒരു കേസ് അണിയറയില്‍ ഒരുങ്ങുന്നത്. സാമൂഹിക പ്രസക്തി ഉള്ള […]