Post Views: 43 വിജയ് ദേവരക്കോണ്ടയുടെ ആക്ഷൻ അഡ്വെഞ്ചർ ചിത്രം കിങ്‌ഡത്തിലെ പുതിയ ഗാനത്തിന്റെ തമിഴ് പതിപ്പ് റിലീസ് ചെയ്തു. അനിരുദ്ധ് സംഗീത സംവിധാനം ചെയ്തിരിക്കുന്ന ഗാനം അദ്ദേഹത്തോടൊപ്പം ആലപിച്ചിരിക്കുന്നത് മലയാളിയായ അനുമിതാ നടേശനാണ്. ഗാനത്തിന്റെ തെലുങ്ക്, തമിഴ് പതിപ്പുകൾ മാത്രമാണ് […]