എം ജി സോമൻ ഓർമ്മയായിട്ട് 28 വർഷം

Post Views: 89   ഇന്ത്യൻ നടനും മുൻ ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥനുമായിരുന്ന എം ജി സോമൻ ഓർമ്മയായിട്ട്  28 വർഷം. 1970കളുടെ അവസാനത്തിലും 1980കളുടെ തുടക്കത്തിലും മലയാള സിനിമയിൽ പ്രധാന വേഷങ്ങൾ ചെയ്ത നടന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. കൊട്ടാരക്കര ശ്രീധരന്മാരുടെ […]

ദിലീപ്–മോഹൻലാൽ ഒന്നിക്കുന്ന ‘ഭ.ഭ.ബ’ ഡിസംബർ 18ന് തിയേറ്ററുകളില്‍

Post Views: 106 ദിലീപിനെ നായകനാക്കി ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന പുതിയ ചിത്രമായ ‘ഭഭബ’ ഡിസംബർ 18ന് തിയേറ്ററുകളിലെത്തും. മോഹൻലാൽ വമ്പൻ അതിഥി വേഷത്തിൽ എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്.ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ […]

ദൃശ്യം മൂന്നാം ഭാഗത്തിന്റെ ഷുട്ടിങ് പൂർത്തീകരിച്ചു

Post Views: 53 ദൃശ്യം മൂന്നാം ഭാഗത്തിന്റെ ഷുട്ടിങ് പൂർത്തീകരിച്ചു മോഹൻലാൽ ജിത്തുജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ദൃശ്യം 3 യുടെ ഷുട്ടിങ് പൂർത്തീകരിച്ചു. സാമൂഹ്യ മാധ്യമം വഴിയാണ് ഈ വിവരം പ്രേഷകരുമായി പങ്കുവെച്ചത്. അവസാന ഭാഗം ക്യാമറയിൽ കണ്ട് ജീത്തുജോസഫ് മോഹൻലാലിനോട് […]

‘ആലപ്പുഴയിലെ താജ്മഹൽ ‘ രവി കരുണാകരൻ മ്യൂസിയം

Post Views: 54 ആലപ്പുഴ : ആലപ്പുഴയിലെ ഒരു ഒളിഞ്ഞിരിക്കുന്ന രത്നം! ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പുരാതന വസ്തുക്കൾ, ശിൽപങ്ങൾ, പെയിന്റിംഗുകൾ, അപൂർവ കരകൗശല വസ്തുക്കൾ ആനക്കൊമ്പ് ശില്പങ്ങൾ, പെയിന്റിംഗുകൾ, നാണയങ്ങൾ, വിവിധ ആഡംബര വസ്തുക്കൾ എന്നിവയുടെ അതിശയിപ്പിക്കുന്ന ശേഖരം […]

ദിശ – 2025: നെഹ്റു സ്റ്റേഡിയത്തിൽ സംസ്ഥാന തല കരിയർ എക്സ്പോ ഭംഗിയായി; ലൈവ് സ്ട്രീമിംഗിൽ മികവ് പ്രകടിപ്പിച്ച് Dream Media Live Solution

Post Views: 47 കോട്ടയം: നെഹ്റു സ്റ്റേഡിയത്തിൽ ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദിശ – 2025 സംസ്ഥാന തല കരിയർ എക്സ്പോ-സെമിനാർ അതിശയകരമായ പങ്കാളിത്തത്തോടെയും ക്രമബദ്ധമായ സംവിധാനങ്ങളോടെയും മൂന്ന് ദിവസങ്ങൾ […]

“വഴികാട്ടും ദിക്കുകൾ എവിടെ” വീഡിയോ ഗാനം റിലീസായി

Post Views: 106 ഡിയർ ജോയി ” എന്ന ചിത്രത്തിൻ്റെ ഒഫിഷ്യൽ വീഡിയോ ഗാനം ‘വഴികാട്ടും ദിക്കുകൾ എവിടെ…” റിലീസായി. വൈക്കം വിജയലക്ഷ്മിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. അരുൺ രാജിന്റെ വരികൾക്ക്  ധനുഷ് ഹരികുമാർ,വിമൽജിത്ത് വിജയൻ എന്നിവർ സംഗീതം നൽകി.അഖിൽ കാവുങ്ങൽ തിരക്കഥയെഴുതി […]

ദേശീയ ശ്രദ്ധ നേടി പൃഥ്വിരാജും കല്യാണി പ്രിയദർശനും; IMDB-യുടെ ജനപ്രിയ പട്ടികയിൽ മുൻനിരയിൽ

Post Views: 51 കൊച്ചി: രാജ്യാന്തര സിനിമാ വെബ്സൈറ്റായ IMDB (ഇന്റർനെറ്റ് മൂവി ഡാറ്റാബേസ്) പുറത്തിറക്കിയ 2025-ലെ ഏറ്റവും ജനപ്രിയരായ താരങ്ങളുടെയും സംവിധായകരുടെയും പട്ടികയിൽ ഇടം നേടി മലയാളത്തിന്റെ അഭിമാനമായി പൃഥ്വിരാജ് സുകുമാരനും കല്യാണി പ്രിയദർശനും. ബോളിവുഡ്, മറ്റ് തെന്നിന്ത്യൻ താരങ്ങൾക്കൊപ്പം […]

ലർക്ക്’ ടൈറ്റിൽ പോസ്റ്റർ പുറത്ത്

Post Views: 49 സൈജു കുറുപ്പ്,അജു വർഗ്ഗീസ്, ടി ജി രവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കേരളാ ടാക്കീസിന്റെ ബാനറിൽ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ലർക്ക്’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തമിഴിലെ പ്രശസ്ത സംവിധായകനും […]

കൊമ്പൻ വീണ്ടും കാടേറും ; തരുൺ മൂർത്തി മോഹൻലാൽ കോംബോ വീണ്ടും ഒന്നിക്കുന്നു

Post Views: 49 ഇൻഡസ്ട്രി ഹിറ്റായി മാറിയ തുടരും എന്ന ചിത്രത്തിന് ശേഷം മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്നു. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ മോഹൻലാലിനും മാറ്റ് അണിയറ പ്രവർത്തകർക്കും ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് തരുൺ മൂർത്തി […]

കളങ്കാവൽ സയനേഡ് മോഹന്റെ കഥയല്ല, ഞാൻ വില്ലനുമല്ല” ; മമ്മൂട്ടി

Post Views: 51 ജിതിൻ കെ ജോസിന്റെ സംവിധാനത്തിൽ മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന കളങ്കാവൽ സയനേഡ് മോഹന്റെ കഥയല്ലയെന്ന് മമ്മൂട്ടി. ചിത്രത്തിലെ തന്റെ വേഷം എല്ലാവരും ഇപ്പോൾ പറയുന്നത് പോലെ ഒരു വില്ലൻ കഥാപാത്രവും അല്ല എന്ന് അദ്ദേഹം, കമ്മൂട്ടി […]

error: Content is protected !!
Verified by MonsterInsights