ശിശുദിനത്തില്‍ ശിശു സുരക്ഷാ വീഡിയോ വീണ്ടും ശ്രദ്ധയില്‍ കൊണ്ട് വന്ന് നിവിന്‍ പോളി

Post Views: 44 ദേശീയ ശിശുദിനത്തോടനുബന്ധിച്ച്, കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ശക്തമായ ഒരു പൊതു സേവന വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ വീണ്ടും പങ്കുവെച്ച് നിവിന്‍ പോളി. 2017 ഏപ്രിലില്‍ പുറത്തിറങ്ങിയ ഈ വീഡിയോ, ‘നല്ല സ്പര്‍ശനവും മോശം സ്പര്‍ശനവും’ എന്ന സെന്‍സിറ്റീവ് വിഷയത്തെ അഭിസംബോധന […]

RRR കാണാത്ത അമേരിക്കക്കാരില്ല” ജെസ്സി ഐസൻബെർഗ് (ഹോളിവുഡ് താരം

Post Views: 48 രാജമൗലിയുടെ സംവിധാനത്തിൽ റാം ചരൺ, ജൂനിയർ NTR എന്നിവർ അഭിനയിച്ച RRR കാണാത്തവർ അമേരിക്കയിൽ ഇല്ലായെന്ന് ഹോളിവുഡ് താരം ജെസി ഐസൻബെർഗ്. നൗ യു സീ മീ : നൗ യു ഡോണ്ട് എന്ന തന്റെ പുതിയ […]

ലോകം ചുറ്റിയ വിക്ടോറിയ ഇനി കേരളത്തിൽ; നവംബർ 28ന് തീയ്യേറ്ററുകളിലേക്ക്

Post Views: 40 ഒട്ടനവധി അന്താഷ്ട്ര ചലച്ചിത്രമേളകളിൽ പങ്കെടുത്ത മലയാള ചിത്രം വിക്ടോറിയ കേരളത്തിലെ തീയ്യേറ്ററുകളിലേക്ക് എത്തുന്നു. നവംബർ 28ന് ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. കെഎസ്എഫ്ഡിസി നിർമ്മിച്ച് നവാഗതയായ ശിവരഞ്ജിനി രചനയും എഡിറ്റിംഗും സംവിധാനവും നിർവഹിച്ച ഈ […]

പിറന്നാള്‍ ആശംസകള്‍ ‘ ചേട്ടന്‍’; മലയാളികളുടെ സഞ്ജു സാംസണ് ഇന്ന് 31ആം പിറന്നാള്‍

Post Views: 41 ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഇന്ന് 31ആം പിറന്നാള്‍. മലയാളികളുടെ അഭിമാനതാരത്തിന് ആശംസകള്‍ നേരുകയാണ് കായികലോകവും ആരാധകരും.ടിനു യോഹന്നാനും എസ് ശ്രീശാന്തിനും ശേഷം കേരളത്തില്‍ നിന്ന് ഇന്ത്യന്‍ ടീമിലെത്തിയ താരമാണ് തിരുവനന്തപുരം സ്വദേശിയായ സഞ്ജു സാംസണ്‍. […]

ഇന്നസെന്റിന്റെ മികച്ച വേഷങ്ങൾക്കെല്ലാം ഇങ്ങനെയൊരു പ്രത്യേകതയുണ്ടല്ലേ? ചർച്ച ചെയ്ത് സോഷ്യൽ മീഡിയ

Post Views: 39 മലയാള സിനിമയുടെ അതുല്യ പ്രതിഭ ഇന്നസെന്റ് രണ്ട് വര്ഷം പിന്നിടുമ്പോൾ സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ ഏറ്റവും ജനശ്രദ്ധ നേടിയ ചില കഥാപാത്രങ്ങളുടെ ഒരു പൊതുവായ സവിശേഷതയെ പറ്റി ചർച്ച ചെയ്യുകയാണ് സോഷ്യൽ മീഡിയ. മലയാള സിനിമയിലെ ആസ്ഥാന […]

വിജയ്‌യുടെ കരിയറിലെ അവസാന ചിത്രത്തിലെ ആദ്യ ഗാനമെത്തി

Post Views: 58 ദളപതി വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമെന്ന രീതിയിൽ ശ്രദ്ധേയമായ റിലീസിനൊരുങ്ങുന്നു ജനനായകനിലെ ആദ്യ ഗാനം റിലീസ് ചെയ്തു. അനിരുദ്ധ് രവിചന്ദ്രന്റെ സംഗീതത്തിൽ അനിരുദ്ധ് തന്നെയും വിജയ്‍യും ചേർന്ന് ആലപിച്ചിരിക്കുന്നു ‘ദളപതി കച്ചേരി’ എന്ന ഗാനം മിനുട്ടിൽ ലധികം […]

ചെറുപ്പക്കാര്‍ ഇതിനെല്ലാമെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍ അഭിമാനം തോന്നുന്നു’; ഗൗരി കിഷന്‍ യൂട്യൂബര്‍ക്ക് നല്‍കിയ ചുട്ട മറുപടിക്ക് സോഷ്യല്‍ മീഡിയയില്‍ കൈയടി

Post Views: 44 വാര്‍ത്താ സമ്മേളനത്തിനിടെ അധിക്ഷേപിക്കുന്ന തരത്തില്‍ ചോദ്യം ചോദിച്ച യൂട്യൂബര്‍ക്ക് നടി ഗൗരി കിഷന്‍ നല്‍കിയ ചുട്ടമറുപടിക്ക് സിനിമാ രംഗത്തുനിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും നിറഞ്ഞ കൈയടി. നടിയുടെ ഭാരമെത്ര എന്ന ചോദ്യത്തോടുള്ള നടിയുടെ പ്രതികരണം വൈറലാകുകയും നടിക്ക് […]

അച്ചൂട്ടിയെ സ്‌നേഹിച്ചും വെറുത്തും കൂടുതല്‍ അനശ്വരനാക്കിയ കൊച്ചുരാമന്‍; മുരളിയുടെ അസാധ്യ പ്രകടനം ഒരിക്കല്‍ കൂടി തീയേറ്ററുകളില്‍

Post Views: 40 അമരത്തിലെ അച്ചൂട്ടിയില്‍ മമ്മൂട്ടിയില്ല 100 ശതമാനം അച്ചൂട്ടിയേയുള്ളൂ എന്ന് സമ്മതിച്ച് കൊടുക്കേണ്ടി വരുന്നതിന് ഒരു കാരണം വളരെ ‘റോ’ (Raw) ആയി ആ കഥാപാത്രത്തെ അങ്ങ് അഭിനയിച്ച് അഴിച്ച് വിട്ടിരിക്കുന്നു എന്നതാണ്. ഭാഷ, ശരീരചലനങ്ങള്‍, വികാരപ്രകടനങ്ങള്‍, ഒക്കെ […]

സംസ്ഥാന ചലച്ചിത്ര അവാർഡ്: മികച്ച നടൻ മമ്മൂട്ടി, മികച്ച നടി ഷംല ഹംസ

Post Views: 43 55മത് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മിച്ച നടനായി മമ്മൂട്ടിയെയും മികച്ച നടിയായി ഷംല ഹംസയെയും തിരഞ്ഞെടുത്തു. മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ജൂറി അധ്യക്ഷന്‍ പ്രകാശ് രാജിന്റെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം. ഭ്രമയുഗത്തിലെ പ്രകനത്തിനാണ് മമ്മൂട്ടിയെ […]

തുടക്കം ; വിസ്മയ മോഹൻലാൽ അഭിനയ രംഗത്ത് ചിത്രത്തിന് ആരംഭം കുറിച്ചു

Post Views: 40 വിസ്മയാ മോഹൻലാൽ അഭിനയ രംഗത്തേക്കു കടന്നു വരുന്ന തുടക്കം എന്ന ചിത്രത്തിന് ആരംഭം കുറിച്ചു. ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ഒഫീഷ്യൽ ലോഞ്ചിംഗ് ഒക്ടോബർ മുപ്പത് വ്യാഴാഴ്ച്ച കൊച്ചിയിലെ ക്രൗൺ പ്ലാസാ ഹോട്ടലിൽ […]

error: Content is protected !!
Verified by MonsterInsights