ത്രിവർണ ശോഭയിൽ രാജ്യം: ഇന്ന് 80-ാമത് സ്വാതന്ത്ര്യദിനം

Post Views: 14 ഇന്ന് 80-ാമത് സ്വാതന്ത്ര്യദിനം. അടിമത്തത്തിന്റെ ഒരു യുഗത്തിന് അന്ത്യമായതിനൊപ്പം പ്രതീക്ഷയുടെ പുലരിയിലേക്ക് ഇന്ത്യ ഉണർന്നെഴുന്നേറ്റ ദിവസം. രാജ്യത്തിന്റെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനൊപ്പം ഈ ദിനത്തിൽ രാജ്യം നേരിടുന്ന വെല്ലുവിളികളെപ്പറ്റി കൂടി നാം ബോധവാന്മാരാകണം.1947 ഓഗസ്റ്റ് 14 അർധരാത്രി. കൊളോണിയൽ […]

നിയമം നോക്കുകുത്തി: ബിവറേജ് കൗണ്ടറിന് പുറത്ത് ‘ബിഗ് ഷോപ്പര്‍’ വഴി മദ്യ വില്‍പ്പനയെന്ന് പരാതി

Post Views: 13 കൊല്ലം: കരുനാഗപ്പള്ളി ആലുംപീടിക ബിവറേജ് ഔട്ട്ലെറ്റില്‍ അനധികൃത മദ്യ വില്പന. ഉദ്യോഗസ്ഥര്‍ അളവില്‍ കൂടുതല്‍ മദ്യം ഗോഡൗണ്‍ വാതിലിലൂടെ ബിഗ് ഷോപ്പറില്‍ നല്‍കിയെന്നാണ് പരാതി ലഭിച്ചത്.ഒരാള്‍ക്ക് ലഭിക്കുന്ന മദ്യത്തിന് പരിധി ഉള്ളതിനാലാണ് കൗണ്ടറില്‍ നിന്ന് മാറി ഗോഡൗണില്‍ […]

അതിരുകളില്ലാത്ത സ്നേഹം; വഴി പറഞ്ഞ് തന്ന തമിഴ്നാട് സ്വദേശിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് മമ്മൂട്ടി

Post Views: 13 കൊച്ചി: മമ്മൂട്ടിക്കൊപ്പമുള്ള വഴി തെറ്റിപ്പോയ ഒരു രാത്രിയാത്രയെക്കുറിച്ചും അതിരുകളില്ലാത്ത സ്നേഹത്തെക്കുറിച്ചുമുള്ള അനുഭവം പങ്കുവയ്ക്കുകയാണ് നിർമ്മാതാവ് ആൻ്റോ ജോസഫ്. പുലർച്ചെ മൂന്നര കഴിഞ്ഞ് പുതിയ സിനിമയുടെ ലൊക്കേഷനായ തമിഴ്നാട്ടിലെ കാരൈക്കുടിയിൽ നിന്ന് കേരളത്തിലേയ്ക്ക് വരുന്ന വഴി ​ഗൂ​ഗിൾമാപ്പ് പലവട്ടം […]

കോതമംഗലം സി ഐയെ ഭീഷണിപ്പെടുത്തിയ കേസ്: അര്‍ജുന്‍ ആയങ്കിയെ റിമാന്‍ഡ് ചെയ് തു

Post Views: 17 കൊച്ചി: കോതമംഗലം സി ഐയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയെ റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്ച വരെയാണ് റിമാന്‍ഡ് ചെയ്തത്. റിമാന്‍ഡിലായ അര്‍ജുന്‍ ആയങ്കിയെ മൂവാറ്റുപുഴ സബ് ജയിലിലേക്ക് കൊണ്ടു പോയി. കോതമംഗലം മജിസ്‌ട്രേറ്റാണ് റിമാന്‍ഡ് ചെയ്തത്. സംഘടിത […]

ഓണക്കാലത്ത് നാട്ടിലെത്താന്‍ മലയാളികള്‍ക്ക് ആശ്വാസം; കര്‍ണാടക ആര്‍ടിസിയുടെ 150 സ്‌പെഷല്‍ സര്‍വീസുകള്‍

Post Views: 17 ബംഗളുരു: ഓണക്കാലത്ത് നാട്ടിലെത്താനുള്ള മലയാളികളുടെ യാത്രാപ്രതിസന്ധി തുടരുന്നതിനിടെ ആശ്വാസ നടപടിയുമായി കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍. ഓഗസ്റ്റ് 22 മുതല്‍ ഉത്രാടത്തലേന്നു വരെ കേരളത്തിലെ വിവിധ ജില്ലകളിലേക്ക് 150 സ്‌പെഷല്‍ സര്‍വീസുകള്‍ കര്‍ണാടക ആര്‍ടിസി പ്രഖ്യാപിച്ചു.കര്‍ണാടകയുടെ ചുമതല കൂടിയുള്ള […]

നീറ്റ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ച; തുടർ അന്വേഷണം നടത്താൻ സിബിഐക്ക് അനുമതി

Post Views: 7 നീറ്റ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയിൽ തുടർ അന്വേഷണം നടത്താൻ സിബിഐയ്ക്ക് അനുമതി. ഡൽഹി റൗസ് അവന്യു കോടതിയാണ് അനുമതി നൽകിയത് . കേസിൽ 13 പേർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു.തുടർച്ചയായുള്ള നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നാലെ […]

ഹോർമുസ് കടലിടുക്കിൽ അഡ്‌നോക് കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം; ഒരാഴ്ചയ്ക്കിടെ രണ്ടാം സംഭവം

Post Views: 7 ഹോർമുസ് കടലിടുക്കിൽ അബുദാബി നാഷണൽ ഓയിൽ കമ്പനിയായ അഡ്‌നോക്കിന്റെ കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം. ഓഗസ്റ്റ് 13 ന് വൈകുന്നേരം രണ്ട് കപ്പലുകൾക്ക് നേരെ ആക്രമണുണ്ടായതായി അഡ്‌നോക് സ്ഥിരീകരിച്ചു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ സംഭവമാണ്. അതേസമയം, ഹോർമുസ് […]

ഉത്തര്‍പ്രദേശിലെ തിരംഗ യാത്ര; താപനില 40 ഡിഗ്രി, നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം

Post Views: 7 ലഖ്‌നൗ: യുപിയിലെ ദിയോറിയയിൽ തിരംഗ യാത്രക്കിടയില്‍ 40ലധികം വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. നാല്‍പത് ഡിഗ്രി സെല്‍ഷ്യസ് താപനിലയിലാണ് യാത്ര നടന്നത്. വയ്യാതായ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ചയായിരുന്നു സംഭവം. തീവ്രമായ ചൂടും അധികനേരം വെയിലത്ത് നിന്നതും മൂലമാണ് […]

സ്വാതന്ത്ര്യ ദിനത്തിൽ തമിഴ് തായ് വാഴ്ത്തിന് മുൻപ് വന്ദേമാതരം ആദ്യം ആലപിക്കണം; നിർദേശം നൽകി മദ്രാസ് ഹൈക്കോടതി

Post Views: 7 ചെന്നൈ: സ്വാതന്ത്ര്യ ദിനത്തില്‍ ആദ്യം വന്ദേമാതരം ആലപിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ആണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തുവിട്ടത്. സ്വാതന്ത്ര്യ ദിനത്തില്‍ ആദ്യം വന്ദേമാതരം ആലപിക്കണം, തുടര്‍ന്ന് പതാക ഉയര്‍ത്തണം എന്നാണ് നിര്‍ദേശം. ദേശീയ […]

എറണാകുളം സ്വദേശിയായ യുവാവിനെ കപ്പലില്‍ നിന്ന് കാണാതായെന്ന് പരാതി

Post Views: 9 കൊച്ചി: എറണാകുളം ചെറായി സ്വദേശിയായ യുവാവിനെ കപ്പലില്‍ നിന്ന് കാണാതായെന്ന് പരാതി. ഞാറയ്ക്കല്‍ സ്വദേശി ഷിന്റോണ്‍ ബെന്നി(24)നെയാണ് കാണാതായത്. സൗത്ത് ആഫ്രിക്കയില്‍ നിന്ന് സിംഗപൂരിലേക്ക് പോയ കപ്പലില്‍ നിന്നാണ് ഷിന്റോണ്‍ ബെന്നിയെ കാണാതാവുന്നത്. മുംബൈ MOL കമ്പനിയിലെ […]

error: Content is protected !!
Verified by MonsterInsights