Post Views: 139 നടവയല്‍: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ നടവയല്‍ പ്രദേശത്തെ ഒരു വീട്ടില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 30 എല്‍.പി.ജി സിലിണ്ടറുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുതത്തായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.ജില്ലാ സപ്ലൈ ഓഫീസര്‍ […]
Year: 2026
ശരീരഭാരം കുറയ്ക്കാൻ ഡയറ്റിങ്, പക്ഷെ മധുരക്കൊതി സഹിക്കാനാകുന്നില്ല, ശർക്കരയോ ഈന്തപ്പഴമോ നല്ലത്?
Post Views: 56 ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇടയ്ക്കിടെ ഉണ്ടാകുന്ന മധുരക്കൊതിയെ തടയാനാകില്ല. സ്വഭാവികമായും വൈറ്റ് ഷുഗർ ഒഴിവാക്കുന്നതിനാൽ പ്രകൃതിദത്ത ബദലുകളായ ഈന്തപ്പഴം അല്ലെങ്കിൽ ശർക്കരയെയാണ് മിക്കവരുടെ ആശ്രയിക്കുന്നത്. മധുരത്തിൽ രണ്ടും മുന്നിലാണെങ്കിൽ പോഷകങ്ങളുടെ കാര്യത്തിൽ ഈന്തപ്പഴമാണ് അൽപം മികച്ചു നിൽക്കുന്നത്.ഈന്തപ്പഴം: […]
വന്യമൃഗങ്ങള്‍ക്കൊപ്പം സെല്‍ഫി; മസിനഗുഡിയില്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണം, ലംഘിച്ചാല്‍ കര്‍ശന നടപടി.
Post Views: 126 ഗുഡല്ലൂർ: മുതുമല കടുവ സങ്കേതത്തിലെ മസിനഗുഡി- മായാർ റോഡില്‍ വന്യമൃഗങ്ങളുമായി സെല്‍ഫിയെടുക്കാനും അവയുടെ അടുത്തേക്ക് പോകാനും ശ്രമിക്കുന്ന വിനോദസഞ്ചാരികള്‍ക്കെതിരെ വനം വകുപ്പ് നടപടി കർശനമാക്കുന്നു. ഈ മേഖലയില്‍ കരടി ഉള്‍പ്പെടെയുള്ള വന്യജീവികള്‍ റോഡരികില്‍ പ്രത്യക്ഷപ്പെടുന്നത് പതിവാണ്. എന്നാല്‍ […]
വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ച് നൂര്‍ബിന റഷീദ്
Post Views: 108 കോഴിക്കോട്: മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ച് നൂര്‍ബിന റഷീദ്. വ്യാഴാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നൂര്‍ബിന രാജിപ്രഖ്യാപനം നടത്തിയത്. നേതൃത്വത്തിന് രാജി അറിയിച്ചുകൊണ്ട് ഇ-മെയില്‍ […]








