Post Views: 20 പാലക്കാട്: നെല്ലിയാമ്പതിയിലെ വിനോദസഞ്ചാര കേന്ദ്രമായ മരപ്പാലത്തില്‍ നിന്ന് കാല്‍വഴുതി വീണ് യുവാവിന് ദാരുണാന്ത്യം. കൊല്ലങ്കോട് പയ്യലൂര്‍ സ്വദേശിയായ സിജിന്‍(42) ആണ് മരിച്ചത്. ഇന്ന് നെല്ലിയാമ്പതി സന്ദര്‍ശിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മരപ്പാലത്തിന് സമീപത്ത് നില്‍ക്കുന്നതിനിടെ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു. […]
Year: 2026
ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റം: വേണ്ട നടപടികള്‍ എടുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍.
Post Views: 28 ടൂറിസ്റ്റ് ബസുകളിലെ വെള്ള നിറം വെള്ളനിറം മാറ്റാമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനായി സർക്കാർ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും എസ്റ്റിഎ വ്യക്തമാക്കിയിരുന്നു. വാഹനത്തിൻ്റെ നിറവും റോഡ് സുരക്ഷയും സംബന്ധിച്ച് ശാസ്ത്രീയ തെളിവില്ലെന്നും എസ്റ്റിഎ ചൂണ്ടിക്കാണിച്ചിരുന്നു. […]
‘ഇടതുപക്ഷം ആയിരുന്നെങ്കിൽ എന്തായിരുന്നേനെ’; ജില്ലയിലുണ്ടായിട്ടും MLA എത്താൻ വൈകി;കാട്ടാനയാക്രമണത്തിൽ പ്രതിഷേധം
Post Views: 35 കല്‍പ്പറ്റ: വയനാട് കാട്ടിക്കുളത്ത് കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം ശക്തം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ മരിച്ച രാജുവിന്റെ ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. മെഡിക്കല്‍ കോളേജിന് മുന്നില്‍ സിപിഐഎം പ്രവര്‍ത്തകര്‍ മൃതദേഹവുമായി പ്രതിഷേധിക്കുകയാണ്. പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരെ […]
വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ വയോധികന്‍ മരിച്ചു
Post Views: 28 കാട്ടിക്കുളം: കാട്ടിക്കുളം പുളിമൂട്കുന്നില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ വയോധികന്‍ മരിച്ചു. പുളിമുട്കുന്ന് മിച്ചഭൂമിയിലെ രാജു (65) വാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ രാജുവിനെമാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യസ്ഥിതി വഷളാവുകയും, തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനുള്ള […]







