എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

Post Views: 88 തലപ്പുഴ : തൊണ്ടർനാട്, കോറോം, ഇല്ലത്ത് വീട്ടിൽ ഇ. അജ്നാസ് (27)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും തലപ്പുഴ പോലീസും ചേർന്ന് പിടികൂടിയത്. 18.05.2026 ഉച്ചയോടെ ആലാറ്റിൽ എന്ന സ്ഥലത്ത് സംശയാസ്പദമായി കണ്ട ഇയാളെ പരിശോധിച്ചതിൽ പാന്റിന്റെ […]

സൗഹൃദം നടിച്ച് അയൽവാസിയായ വയോധികയുടെ കമ്മൽ വലിച്ചു പറിച്ച് അപഹരിച്ച യുവാവ് പിടിയിൽ

Post Views: 71 മാനന്തവാടി: അയൽവാസിയുടെ വീട്ടിൽ കയറി സൗഹൃദം നടിച്ച് വയോധികയുടെ കാതിലെ കമ്മൽ വലിച്ചു പറിച്ച് കൊണ്ടുപോയ യുവാവ് പിടിയിൽ. വള്ളിയൂർക്കാവ്, കാരത്തങ്കൽ വീട്ടിൽ, സനീഷ് തോമസ്(46)നെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. ഇടതു കാതിലെ അര പവനോളം വരുന്ന […]

‘തെരുവ് നായയെപോലെ ഇറക്കിവിട്ടു, ഇന്ന് ആശുപത്രി ഉദ്ഘാടകന്‍’; അലിന്‍ ജോസിനെ പ്രശംസിച്ച് ടിനി ടോം

Post Views: 53 അലിന്‍ ജോസ് പെരേരയെ പുകഴ്ത്തി ടിനി ടോം. സോഷ്യല്‍ മീഡിയ താരമായ അലിന്‍ ജോസ് പെരേരയെ ഒറ്റയ്ക്ക് വഴി വെട്ടി വന്നവന്‍ എന്നാണ് ടിനി ടോം വിശേഷിപ്പിച്ചത്. അലിന് ജോസ് പെരേര പഠിക്കേണ്ട വിഷയമാണെന്നും ടിനി പറഞ്ഞു. […]

പരാജയം അവസാനമല്ല; കൂടുതല്‍ ജനപിന്തുണയോടെയും കരുത്തോടെയും തിരിച്ചുവരും: പിണറായി വിജയന്‍

Post Views: 37 കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി എല്‍ഡിഎഫിന്റെയോ സിപിഐഎമ്മിന്റെയോ അവസാനമല്ലെന്ന് നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പത്ത് വര്‍ഷംകൊണ്ട് കേരളത്തെ വലിയതോതില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിച്ചു. വിവിധ മേഖലകളില്‍ പുരോഗതി ഉറപ്പുവരുത്താന്‍ കഴിഞ്ഞെന്നും കണ്ണൂരില്‍ നടന്ന പൊതുപരിപാടിയില്‍ പിണറായി […]

ജയറാമിനോട് അഭിനയം നിർത്താൻ പാർവതി പറഞ്ഞിരുന്നു, ബിസിനസ് ആയിരുന്നു പ്ലാൻ: ഉർവശി

Post Views: 13 വിവാഹത്തിന് മുൻപ് തന്നെ നടി പാർവതി അഭിനയം നിർ‌ത്താൻ തീരുമാനിച്ചിരുന്നുവെന്ന് നടി ഉർവശി. ജയറാമിനോടും പാർവതി അഭിനയിക്കണ്ട എന്ന് പറഞ്ഞിരുന്നുവെന്നും ഉർവശി പറ‍ഞ്ഞു. ​പരിമളം ആൻഡ് കോ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി ​ഗലാട്ട പ്ലസിനോട് സംസാരിക്കുകയായിരുന്നു […]

ഇന്ധന വിലവർധനവ്; ഓട്ടോ ടാക്സി ഡ്രൈവർമാർ പണിമുടക്കിലേക്ക്, വ്യാഴാഴ്ച മുതൽ ഡൽഹിയിൽ പണിമുടക്ക്

Post Views: 32 ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ഓട്ടോ ടാക്സി ഡ്രൈവർമാർ പണിമുടക്കിലേക്ക്. വ്യാഴാഴ്ച മുതൽ മൂന്നു ദിവസത്തേക്കാണ് പണിമുടക്ക് നടത്തുക. ഓട്ടോ ടാക്സി നിരക്ക് വർദ്ധിപ്പിക്കണമെന്ന് ആവശ്യം. അഖിലേന്ത്യാ മോട്ടോർ ട്രാൻസ്‌പോർട്ട് കോൺഗ്രസിൻ്റെ നേതൃത്വത്തിലാണ് പണിമുടക്ക് നടക്കുക. മേയ്‌ […]

‘വെള്ളാര്‍മലയിലെ ഉണ്ണിമാഷ് വന്നു, സമ്മാനം തന്നു, കെട്ടിപ്പിടിച്ച് കരഞ്ഞു’; വൈകാരിക കുറിപ്പുമായി കെ രാജന്‍

Post Views: 87 തൃശൂര്‍: വയനാട് വെള്ളാര്‍മല സ്‌കൂളിലെ ഉണ്ണിമാഷും കുടുംബവും മുന്‍ മന്ത്രി കെ രാജനെ സന്ദര്‍ശിച്ചു. സ്‌കൂളിന്റെ ചിത്രമുള്ള ഒരു ഫോട്ടോ ഫ്രെയിമുമായാണ് ഉണ്ണിമാഷ് കെ രാജനെ സന്ദര്‍ശിക്കാനെത്തിയത്. കെ രാജന്‍ തന്നെയാണ് സന്ദര്‍ശന വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ […]

അപകടകാരികളായ തെരുവുനായകളെ കൊല്ലാം; സുപ്രധാന നിര്‍ദേശവുമായി സുപ്രീംകോടതി; മൃഗസ്നേഹികളുടെ ഹര്‍ജി തള്ളി

Post Views: 93 തെരുവുനായ ആക്രമണത്തില്‍ സുപ്രധാന വിധിയുമായി സുപ്രീംകോടതി. അപകടകാരികളായ നായ്ക്കളെ കൊല്ലാമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശം. നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി എടുക്കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. എബിസി ചട്ടങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണമെന്നും പറയുന്നു. സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് പരിഷ്‌കരിക്കണമെന്ന […]

കാനറിക്കൂട്ടത്തെ നയിക്കാന്‍ സുല്‍ത്താനെത്തും; ഫിഫ ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു

Post Views: 15 അമേരിക്കന്‍ ലോകകപ്പില്‍ ഡോണ്‍ കാര്‍ലോയുടെ തുറുപ്പ്ചീട്ട് നെയ്മാര്‍ ഡ സില്‍വ സാന്റോസ് ജൂനിയര്‍ തന്നെ. സൂപ്പര്‍താരം നെയ്മാര്‍ ജൂനിയറെ ഉള്‍പ്പെടുത്തി ഫിഫ ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. വിനീഷ്യസ് ജൂനിയര്‍, റഫീഞ്ഞ, അലിസണ്‍ തുടങ്ങിയ മുന്‍നിര താരങ്ങളെല്ലാം […]

കേന്ദ്രിയ വിദ്യാലയയിൽ വീണ്ടും ഒഴിവ് ; തൊടുപുഴയിലും തലശ്ശേരിയിലും നിയമനം, അനധ്യാപകർക്കും അവസരം, ഇനി ദിവസങ്ങൾ മാത്രം…

Post Views: 49 കേന്ദ്രിയ വിദ്യാലയയുടെ തൊടുപുഴ,തലശ്ശേരി എന്നിവടങ്ങളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കാണ് നിയമനം നടത്തുന്നത്. അഭിമുഖത്തിലൂടെയാണ് നിയമനം. അധ്യാപക,അനധ്യാപക തസ്തികകളിൽ ആയി നിരവധി ഒഴിവുകളാണ് ഉള്ളത്. വിശദമായി പരിശോധിക്കാം.കേന്ദ്രിയ വിദ്യാലയ തൊടുപുഴ തസ്തിക: പ്രൈമറി ടീച്ചർ (PRT), കംപ്യൂട്ടർ കം […]

error: Content is protected !!
Verified by MonsterInsights