Post Views: 84 കൽപ്പറ്റ: കൽപ്പറ്റ കൈനാട്ടിയിലെ താലൂക്ക് ഹോസ്പിറ്റലിന് സമീപമുള്ള മുത്തൂറ്റ് ഫിനാൻസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തീപിടുത്തം. ഇന്ന് ഉച്ചയോടെയാണ് സംഭവം. ആശുപത്രിക്ക് തൊട്ടടുത്തുള്ള തിരക്കേറിയ മേഖലയിൽ തീപിടുത്തമുണ്ടായത് നാട്ടുകാർക്കിടയിൽ വലിയ പരിഭ്രാന്തി പരത്തി. തീപിടുത്തമുണ്ടായ സമയത്ത് കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവരെ […]
Year: 2026
ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ ആക്രണത്തിനിരയായ തൃശ്ശൂര്‍ സ്വദേശിനി മരിച്ചു, പ്രതിയെ തിരഞ്ഞ് പോലീസ്
Post Views: 53 ബെംഗളൂരു: ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ ആക്രണത്തിനിരയായ തൃശ്ശൂര്‍ സ്വദേശിനി മരിച്ചു. വാടാനപ്പള്ളി പത്താംകല്ല് സ്വദേശിനി(47)യാണ് മരിച്ചത്. നായ്ക്കളെ പരിചരിക്കാന്‍ ബെംഗളൂരുവിലേക്ക് ജോലിക്ക് പോയ യുവതിക്കു നേരെ ഈ മാസം മൂന്നിനാണ് ആക്രമണമുണ്ടായത്. പ്രതി ബെംഗളൂരുവിലെ മലയാളിയായ ദീപക് കൃഷ്ണക്കായി […]
‘UDF 100 സീറ്റ് നേടിയാല്‍ രാജി’: മലക്കംമറിഞ്ഞ് വെള്ളാപ്പള്ളി, അങ്ങനെ പലതും പറഞ്ഞുകാണുമെന്ന് പ്രതികരണം
Post Views: 53 ആലപ്പുഴ: യുഡിഎഫിന് നൂറുസീറ്റ് കിട്ടിയാല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെയ്ക്കുമെന്ന പ്രഖ്യാപനത്തില്‍ മലക്കംമറിഞ്ഞ് വെള്ളാപ്പള്ളി നടേശന്‍. ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ‘അങ്ങനെ പലരും പലതും പറഞ്ഞുകാണും’ എന്നുമാത്രമായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. […]
സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം, ചികിത്സയിലായിരുന്ന വയോധിക മരിച്ചു
Post Views: 34 കണ്ണൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു.പട്ടുവത്തെ നമ്പറാൻ നാരായണിയാണ് മരിച്ചത്. ഇവ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്ഥാന കഴിഞ്ഞ ദിവസങ്ങളിലും പാമ്പുകടിയേറ്റുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അടുത്തിടെ കൊല്ലത്തും പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചിരുന്നു. […]
ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ കപ്പലുകൾ പുറത്തെത്തിക്കാനുള്ള ‘പ്രോജക്ട് ഫ്രീഡം’ നിർത്തിവെച്ച് ട്രംപ്
Post Views: 13 ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ കപ്പലുകൾ പുറത്തെത്തിക്കാനുള്ള ‘പ്രോജക്ട് ഫ്രീഡം’ താത്കാലികമായി നിർത്തിവച്ച് അമേരിക്ക. കരാർ അന്തിമമാക്കാനും ഒപ്പിടാനുമുള്ള പ്രക്രിയ സാധ്യമാക്കാനാകുമോ എന്ന് പരിശോധിക്കുന്നതിനാണ് പ്രോജക്ട് ഫ്രീഡം നിർത്തിവച്ചതെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇറാന്റെ പ്രതിനിധികളുമായുള്ള […]
മഴക്കാല മുന്നൊരുക്കം; വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കണം: വയനാട് ജില്ലാ കളക്ടര്‍
Post Views: 36 കല്‍പ്പറ്റ: മഴക്കാലത്തിന് മുന്നോടിയായി വിവിധ വകുപ്പുകളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും നിര്‍വഹിക്കേണ്ട മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് വയനാട് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കളക്ടറേറ്റ് എ.പി.ജെ.ഹാളില്‍ വകുപ്പ് മേധാവികള്‍ക്കായി […]





